കൊച്ചി: കുവൈത്തിലെ ലേബർ ക്യാമ്പിലുണ്ടായ തീപ്പിടുത്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹം വഹിച്ചുള്ള പ്രത്യേക വ്യോമസേനവിമാനം കൊച്ചിയിലെത്തി. 23 മലയാളികളുടെ മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി...
കൊച്ചി: കുവൈത്ത് ദുരന്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ മരണപ്പെട്ട സാഹചര്യത്തിൽ തന്റെ സ്വീകരണ പരിപാടികൾ ഒഴിവാക്കിയെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. നാലഞ്ച് മണ്ഡലങ്ങളിലെ പരിപാടികൾ മാറ്റിവച്ച് കേരളത്തിന്റെ...
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹികപീഡനക്കേസിലെ പരാതിക്കാരിയായ യുവതി പോലീസ് കസ്റ്റഡിയിലായെന്ന് വിവരം. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെൺകുട്ടി നെടുമ്പാശേരിയിൽ വിമാനമിറങ്ങിയത്.യുവതി ഡൽഹിയിൽനിന്നുള്ള...
സിപിഎമ്മും നേതാക്കളുമെല്ലാം പ്രതിരോധത്തിലാകുമ്പോഴും വിവാദത്തിലകപ്പെടുമ്പോഴും പാർട്ടിയ്ക്ക് വേണ്ടി നാവുയർത്തുന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് പോരാളി ഷാജി. പാർട്ടിയെ എല്ലാ കാലവും സംരക്ഷിച്ചുപോന്നിരുന്ന പേജിനെ കണ്ണൂർ സിപിഎം സെക്രട്ടറി എംവി...
കൊച്ചി: കുവൈത്തിലെ ലേബർ ക്യാപിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ട 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ...
തിരുവനന്തപുരം : സ്വന്തക്കാരെന്ന് നടിച്ച് വന്നവരാണ് നീചമായ ആക്രമണങ്ങൾ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സംഘടിത സൈബർ ആക്രമണങ്ങളേയും മാദ്ധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളേയും പ്രതിരോധിക്കാൻ...
പാലക്കാട് : മയിലിനെ വെടിവെച്ച് കൊലപ്പെടുത്തുകയും പാചകം ചെയ്ത് ഭക്ഷിക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പാലക്കാട് കാഞ്ഞിരപ്പുഴയിലാണ് സംഭവം നടന്നത്. കാഞ്ഞിരപ്പുഴ പാലക്കയം കുണ്ടപൊട്ടിയിൽ പടിഞ്ഞാറെ...
എറണാകുളം : സൂര്യനെല്ലി പീഡനക്കേസ് അതിജീവിതയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയതിന് മുൻ ഡിജിപി സിബി മാത്യുസിനെതിരെ കേസെടുക്കും. ഹൈക്കോടതിയാണ് സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടിട്ടുള്ളത്. സിബി മാത്യൂസ്...
ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ല. ആരായാലും ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാർഥ പോരാളി ഷാജി എന്നു പറയാൻ ധൈര്യം കാണിക്കണം. ഇപ്പോൾ സോഷ്യൽ മീഡിയിൽ മുഴങ്ങികേൾക്കുന്ന...
ന്യൂഡൽഹി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 24 ആയി. നോർക്ക സിഇഒയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ ആശുപത്രികളിലാണെന്നും നോർക്ക സിഇഒ അജിത് കോളശേരി...
കുവൈറ്റ് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിന് പിന്നാലെ കാണാതായ ചാവക്കാട് സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു. തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസ് ആണ് മരിച്ചത്. അഞ്ച്...
തിരുവനന്തപുരം: കേരളത്തിലേത് ബിജെപിയുടെ ആശയപരമായ വിജയമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപിയുടെ ജയത്തിന് കാരണക്കാർ പിന്നാക്ക ദളിത് വിഭാഗങ്ങൾ പിന്തുണച്ചതു കൊണ്ടാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു....
തിരുവനന്തപുരം: വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മരിച്ചവരുടെ ഉൾപ്പെടെ അക്കൗണ്ടുകളിൽനിന്ന്...
കണ്ണൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്നെ അമ്മയെന്നും സഖാവിനെ അച്ഛനെന്നുമാണ് വിളിക്കുന്നതെന്ന് ഇ കെ നായനാരുടെ ഭാര്യ ശാരദ. സുരേഷ് ഗോപി വീട്ടിൽ വരുന്നതിൽ പുതുമയില്ലെന്നും...
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യസ്ഥാപനത്തിന്റെ തൊഴിലാളി ക്യാമ്പിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവരിൽ കൂടുതൽ ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചിച്ചു. 'കുവൈത്തിലെ...
തിരുവനന്തപുരം: മദ്യനയത്തിൽ ഇളവുകൾക്കായി പണംപിരിവ് നടത്തുന്നുവെന്ന ശബ്ദരേഖ പുറത്തുവരുന്നതിന് മുൻപ് തന്നെ ഇത് സംബന്ധിച്ച പരാതി മുഖ്യമന്ത്രിയ്ക്ക് ലഭിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും എക്സൈസ്,ടൂറിസം...
കൊച്ചി: ഷൂട്ടിംഗിനിടെ നടൻ ജോജു ജോർജിന് പരിക്ക്. ഹെലികോപ്റ്ററിൽ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്.നടന്റെ കാൽപാദത്തിന്റെ എല്ലിന് പൊട്ടൽ ഉണ്ടായിട്ടുണ്ട്.മണിരത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫ്'...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ശക്തമായ കാറ്റോടും ഇടിയോടും...
കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ ഗാർഹിക പീഡനക്കേസിലെ പെൺകുട്ടി മൊഴി മാറ്റിയ സംഭവത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ. പെൺകുട്ടി മൊഴി മാറ്റിയ സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് വനിതാ...
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഗ്യാസ്. ചില ഭക്ഷണങ്ങളാണ് ഗ്യാസ് പ്രശ്നമുണ്ടാക്കുന്നതിന്റെ പ്രധാന കാരണം. നെഞ്ചെരിച്ചിൽ, നെഞ്ച് വേദന എന്നിവയെല്ലാം സാധ്യത കൂടുതലാണ്. അതുപോലെ, വയർ നല്ലപോലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies