Keralam

കോഴിക്കോട് ഇടതുകോട്ടകളെ വിറപ്പിച്ച് എംടി രമേശ്; എംകെ രാഘവന് ലീഡ്

കോഴിക്കോട് ഇടതുകോട്ടകളെ വിറപ്പിച്ച് എംടി രമേശ്; എംകെ രാഘവന് ലീഡ്

കോഴിക്കോട്: കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ സിപിഎമ്മിനെ ഞെട്ടിച്ച് എൻഡിഎയുടെ അഭുതപൂർവ്വമായ പ്രകടനം. യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവൻ ലീഡ് നില ഉയർത്തുമ്പോൾ ഒരു ഘട്ടത്തിൽ എൽഡിഎഫ് മൂന്നാം...

തൃശൂർ അങ്ങെടുത്തു; ഇനി മത്സരം തിരുവനന്തപുരത്ത്; രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു

തൃശൂർ അങ്ങെടുത്തു; ഇനി മത്സരം തിരുവനന്തപുരത്ത്; രാജീവ് ചന്ദ്രശേഖർ മുന്നേറുന്നു

തൃശൂർ: തൃശൂർ അങ്ങെടുത്ത് സുരേഷ് ഗോപി. വ്യക്തമായ ലീഡിൽ സുരേഷ് ഗോപി മുന്നേറുന്നു. 23,000ലധികം വോട്ടുകളുടെ ലീഡാണ് സുരേഷ് ഗോപിയ്ക്കുള്ളത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ് രണ്ടാം...

തൃശ്ശൂർ ഇങ്ങ് എടുക്കുമോ സുരേഷ് ഗോപി; 20,000 കടന്ന് ലീഡ് നില

തൃശ്ശൂർ ഇങ്ങ് എടുക്കുമോ സുരേഷ് ഗോപി; 20,000 കടന്ന് ലീഡ് നില

തൃശ്ശൂർ: ശക്തന്റെ മണ്ണിൽ കുതിപ്പ് തുടർന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ലീഡ് നില 20,000 കടന്നു. നാല് റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പഴാണ് സുരേഷ് ഗോപിയുടെ ലീഡ്...

നുണ പറഞ്ഞിട്ട് രക്ഷപ്പെടാമെന്ന് ശശി തരൂർ വിചാരിക്കണ്ട; കേരളത്തിൽ കേസ് ഉണ്ടോ എന്നറിയില്ല ഡൽഹിയിൽ കൊടുത്തിട്ടുണ്ട് – രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് തിരിച്ച് പിടിച്ച് രാജീവ് ചന്ദ്രശേഖർ; 1000 കടന്നു

തിരുവനന്തപുരം: തിരുവനന്തപുരം തിരിച്ച് പിടിച്ച് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. 1000 വോട്ടുകൾക്കാണ് ലീഡ് നിലനിർത്തുന്നത്. കനത്ത പോരാട്ടമാണ് മണ്ഡലത്തിൽ അരങ്ങേറുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ...

10,000 കടന്ന് സുരേഷ്‌ഗോപി; ശക്തന്റെ മണ്ണിൽ കാവിതരംഗം

കേരളത്തിൽ താമര വിരിയും; തൃശൂരിൽ കുതിച്ചുയർന്ന് സുരേഷ് ഗോപി

തൃശൂർ: കേരളത്തിൽ എക്കൗണ്ട് തുറക്കുമെന്ന് ഉറപ്പിച്ച് ബിജെപി. മണ്ഡലത്തിൽ ലീഡ് നില 18.000 കടന്നു. മൂന്നാം തവണയാണ് സുരേഷ് ഗോപി മണ്ഡലത്തിൽ മത്സരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ...

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

കേരളത്തിൽ ഇക്കുറിയും കനൽ ഒരു തരിയോ?; ഒരു മണ്ഡലത്തിൽ മാത്രം മുന്നേറി എൽഡിഎഫ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മേൽക്കൈ ഇല്ലാതെ എൽഡിഎഫ്. ഒരു മണ്ഡലത്തിൽ മാത്രമാണ് നിലവിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബാക്കിയുള്ള 18 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡ് നിലനിർത്തുകയാണ്. തൃശ്ശൂർ...

10,000 കടന്ന് സുരേഷ്‌ഗോപി; ശക്തന്റെ മണ്ണിൽ കാവിതരംഗം

10,000 കടന്ന് സുരേഷ്‌ഗോപി; ശക്തന്റെ മണ്ണിൽ കാവിതരംഗം

  തൃശൂർ: ശക്തന്റെ മണ്ണിൽ കാവി തരംഗം. ആദ്യ മണിക്കൂറിൽ 15,854 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി മുന്നേറുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി സുനിൽ കുമാറാണ്...

അരുവിത്തുറ പള്ളിയിൽ സുരേഷ് ഗോപി; പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി എൻഡിഎ സ്ഥാനാർത്ഥി

തൃശ്ശൂരിൽ എൻഡിഎയ്ക്ക് മേൽക്കൈ; സുരേഷ് ഗോപിയുടെ ലീഡ് ഏഴായിരം കടന്നു

തൃശ്ശൂർ: തൃശ്ശൂർ ലോക്‌സഭാ മണ്ഡലത്തിൽ ലീഡ് ഉയർത്തി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ഏഴായിരത്തിലധികം വോട്ടുകൾക്കാണ് സുരേഷ് ഗോപി മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ്...

യുദ്ധത്തിന് അല്ല; ആരോഗ്യകരമായ മത്സരത്തിന് ഇറങ്ങുകയാണ്; പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് സുരേഷ് ഗോപി

5081 വോട്ടുകൾക്ക് മുന്നിൽ; ശക്തന്റെ മണ്ണിൽ ശക്തനായി സുരേഷ് ഗോപി

തൃശ്ശൂർ: ശക്തന്റെ മണ്ണിൽ ശക്തികാട്ടി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. മണ്ഡലത്തിൽ സുരേഷ് ഗോപി ലീഡ് ചെയ്യുന്നു. 5081 വോട്ടുകൾക്കാണ് അദ്ദേഹം ലീഡ് ചെയ്യുന്നത്. ഇവിഎമ്മുകൾ എണ്ണി...

എൽഡിഎഫിന്റെ കനൽ കെടുത്തി ശോഭാ സുുരേന്ദ്രൻ; കനത്ത പോര്

എൽഡിഎഫിന്റെ കനൽ കെടുത്തി ശോഭാ സുുരേന്ദ്രൻ; കനത്ത പോര്

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ മുന്നിൽ. 310 വോട്ടുകൾക്കാണ് ശോഭ ലീഡ് ചെയ്യുന്നത്. മത്സരിക്കുന്നയിടങ്ങളിലെല്ലാം വോട്ട് ശതമാനം കുത്തനെ ഉയർത്തുന്ന ചരിത്രമാണ് ശോ സുരേന്ദ്രനുള്ളത്....

എന്തെങ്കിലും തെളിവുണ്ടെങ്കിൽ കോടതിയിൽ പോകാം; പരാതി പരാജയഭീതികൊണ്ടെന്ന് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം തിരിച്ച് പിടിച്ച് രാജീവ് ചന്ദ്രശേഖർ; 130 ലധികം വോട്ടുകൾക്ക് ലീഡ്; കേരളത്തിൽ ഇവിഎമ്മുകൾ എണ്ണി തുടങ്ങി

തിരുവനന്തപുരം: യുഡിഎഫിൽ നിന്നും തിരുവനന്തപുരം മണ്ഡലം തിരിച്ച് പിടിച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തപാൽവോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രാജീവ് ചന്ദ്രശേഖറാണ് മണ്ഡലത്തിൽ മുന്നേറുന്നത്. അതേസമയം കേരളത്തിൽ ഇവിഎമ്മുകൾ...

ഡീപ്പ്ഫേക്ക് കണ്ടന്റുകളെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കൂടുതല്‍ പരിശോധനകള്‍ക്കായി റൂള്‍ സെവന്‍ ഓഫീസറെ നിയമിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരത്ത് മുന്നേറി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎയ്ക്ക് മുന്നേറ്റം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറാണ് ലീഡ് ചെയ്യുന്നത്. 22 വോട്ടിനാണ് അദ്ദേഹം മുന്നിട്ട് നിൽക്കുന്നത്. നിലവിൽ പോസ്റ്റൽ വോട്ടുകളാണ്...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

കേരളത്തിൽ താമരവിരിയും, ഇടതുപക്ഷ മുന്നണി നാമാവശേഷമാകും ;കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ താമരവിരിയുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വലിയ വിജയപ്രതീക്ഷയാണ് ഉള്ളത്. കേരളത്തിൽ ആറു സീറ്റുകൾ വരെ കിട്ടും. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രതീക്ഷയ്ക്ക്...

ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറും; ഷോൺ ജോർജ്

തിരുവനന്തപുരം: ഇന്ന് ഉച്ച കഴിയുമ്പോൾ കേരളത്തിന്റെ പ്രതിപക്ഷമായി ബിജെപി മാറുമെന്ന് ഷോൺ ജോർജ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് ഷോൺ ജോർജിന്റെ പ്രതികരണം....

കൗതുകം ലേശം കൂടുതലാ, വിജയമാഘോഷിക്കാൻ പിടിയും കോഴിക്കറിയും; ആവേശം വേണ്ടെന്ന് അണികളോട് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി

കൗതുകം ലേശം കൂടുതലാ, വിജയമാഘോഷിക്കാൻ പിടിയും കോഴിക്കറിയും; ആവേശം വേണ്ടെന്ന് അണികളോട് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി

കോട്ടയം: തന്റെ വിജയം ആഘോഷിക്കാൻ പിറവത്ത് പിടിയും കോഴിക്കറിയും ഒരുക്കിയതിനെ വിമർശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്ജ്. പ്രവർത്തകർ മിതത്വം പാലിക്കണം. പിടിയും കോഴിക്കറിയും പാഴാകുമെന്ന്...

വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പ്രദേശത്ത് വൻ പോലീസ് സന്നാഹം

വടകരയിൽ സംഘർഷ സാധ്യതയെന്ന് രഹസ്യാന്വേഷണ റിപ്പോർട്ട്; പ്രദേശത്ത് വൻ പോലീസ് സന്നാഹം

കോഴിക്കോട്:കെ കെ ഷൈലജയും ഷാഫി പറമ്പിലും തമ്മിൽ വാശിയേറിയ മത്സരം നടന്ന വടകരയിൽ നാളെ വൻ സംഘർഷത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. ലോക്സഭാ തെര‍ഞ്ഞെടുപ്പിലെ വോട്ടെണ്ണൽ നടക്കുന്ന സാഹചര്യത്തിലാണ്...

ഇന്ത്യ അനുകൂല വിഡിയോകൾ പ്രചരിക്കാതിരിക്കാൻ അൽഗോരിതം മാറ്റി;17 യൂട്യൂബ് ഇന്ത്യ ജീവനക്കാർക്കെതിരെ ഇന്റലിജൻസ് അന്വേഷണം

ഇന്ത്യ അനുകൂല വിഡിയോകൾ പ്രചരിക്കാതിരിക്കാൻ അൽഗോരിതം മാറ്റി;17 യൂട്യൂബ് ഇന്ത്യ ജീവനക്കാർക്കെതിരെ ഇന്റലിജൻസ് അന്വേഷണം

ന്യൂഡൽഹി: ദേശീയതയ്ക്ക് അനുകൂലമായ വിഡിയോകൾ പ്രചരിക്കാതിരിക്കാൻ യൂട്യൂബിലെ ചില ജീവനക്കാർ മനഃപൂർവ്വം യൂട്യൂബ് അൽഗോരിതത്തിൽ മാറ്റം വരുത്തിയതായി ആരോപണം. ഇവർക്കെതിരെ തിരഞ്ഞെടുപ്പിൽ ഇടപെടൽ വകുപ്പനുസരിച്ച് കേന്ദ്ര ഏജൻസികൾ...

തൃശൂരിൽ വാഗൺ ആർ വേഴ്‌സസ് സ്വിഫ്റ്റ് മത്സരം; സുരേഷ് ഗോപിയുടെ പേരിൽ കാർ ബെറ്റ് വച്ച് സുഹൃത്തുക്കൾ

തൃശൂരിൽ വാഗൺ ആർ വേഴ്‌സസ് സ്വിഫ്റ്റ് മത്സരം; സുരേഷ് ഗോപിയുടെ പേരിൽ കാർ ബെറ്റ് വച്ച് സുഹൃത്തുക്കൾ

തൃശൂർ: കേരളം മൊത്തത്തിൽ ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃശൂർ. സുരേഷ് ഗോപി ഇത്തവണ തൃശൂർ എടുക്കുമോ ഇല്ലയോ എന്ന പിരിമുറുക്കത്തിലാണ് ഇരു വിഭാഗത്തിലും ഉള്ള നേതാക്കളും പ്രവർത്തകരും അനുഭാവികളും....

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

വാഹനങ്ങളിൽ രൂപമാറ്റം വേണ്ട; കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി; യൂട്യൂബർമാർക്കും പണികിട്ടും

എറണാകുളം: വാഹനങ്ങളിൽ രൂപ മാറ്റം വരുത്തുന്നവർക്കെതിരെ കർശന നടപടിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. യൂട്യൂബർ സഞ്ജു ടെക്കി കാറിൽ സ്വിമ്മിംഗ് പൂൾ ഉണ്ടാക്കിയ കേസ് പരിഗണിക്കുന്നതിനിടെ ആയിരുന്നു...

കനത്ത പോലീസ് സുരക്ഷയിൽ വടകര ലോക്സഭാ മണ്ഡലം; വോട്ടെണ്ണൽ കേന്ദ്രത്തിന് പരിധിയിൽ നിരോധനാജ്ഞ

കനത്ത പോലീസ് സുരക്ഷയിൽ വടകര ലോക്സഭാ മണ്ഡലം; വോട്ടെണ്ണൽ കേന്ദ്രത്തിന് പരിധിയിൽ നിരോധനാജ്ഞ

കോഴിക്കോട്: വടകര, കോഴിക്കോട് ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെ.ഡി.ടി. ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കോഴിക്കോട് കോർപ്പറേഷൻ 11,15...

Latest News