Keralam

വടകരയിൽ നിന്നാലും തൃശ്ശൂരിൽ നിന്നാലും കെ മുരളീധരൻ തോൽക്കുമെന്ന് ഇ പി ജയരാജൻ ; കെ സി വേണുഗോപാലിനും പരിഹാസം

തിരുവനന്തപുരം : വടകരയിൽ തോൽക്കുമെന്ന് ഭയന്നാണ് കെ മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തൃശ്ശൂരിൽ നിന്നാലും മുരളീധരൻ തോൽക്കുക തന്നെ ചെയ്യും....

ഭാരതീയനായ എനിക്ക് ക്ഷേത്രങ്ങളിൽ പൊയ്ക്കൂടെ; അയോദ്ധ്യയിൽ പോയത് ഇത്ര വലിയ തെറ്റാണോ?; സൈബർ ആക്രമണത്തോട് പ്രതികരിച്ച് ബാലാജി ശർമ

ഭാരതീയനായ എനിക്ക് ക്ഷേത്രങ്ങളിൽ പൊയ്ക്കൂടെ; അയോദ്ധ്യയിൽ പോയത് ഇത്ര വലിയ തെറ്റാണോ?; സൈബർ ആക്രമണത്തോട് പ്രതികരിച്ച് ബാലാജി ശർമ

എറണാകുളം: ഒരു ഭാരതീയനായ തനിക്ക് അമ്പലത്തിൽ പോകാൻ അവകാശമില്ലേയെന്ന് നടൻ ബാലാജി ശർമ്മ. അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയതിന്റെ പേരിൽ ബാലാജി ശർമ്മയ്ക്ക് നേരെ രൂക്ഷമായ സൈബർ...

140 വീട്ടുകാരുടെ വൈദ്യുതി ഉപയോഗം രണ്ടു വർഷത്തോളം വെട്ടിക്കുറച്ച് കാണിച്ചു; ശരാശരി ബിൽ 2,000, ജീവനക്കാരൻ മാറിയപ്പോൾ 35,000 രൂപയായി; കെഎസ്ഇബിയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ ജീവനക്കാരനെ പിരിച്ചുവിട്ടു

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളുടെ മാത്രം വൈദ്യുതി കുടിശിക 1768 കോടി ; പണം ലഭിച്ചില്ലെങ്കിൽ ഉടൻ ലോഡ് ഷെഡിംഗ് വേണ്ടി വരുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം : കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വൻ തുകയാണ് കുടിശ്ശികയായി ലഭിക്കാനുള്ളതെന്ന് കെഎസ്ഇബി. സർക്കാർ തരാനുള്ള പണം ഉടൻ ലഭിച്ചില്ലെങ്കിൽ പരീക്ഷക്കാലം ആണെന്ന് നോക്കാതെ ലോഡ്...

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

വാക്ക് തർക്കത്തിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കോട്ടയം: പാലായിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കോഴിക്കോട് ഈങ്കാപ്പുഴ സ്വദേശി ജോജി.കെ. തോമസ് ആണ് അറസ്റ്റിലായത്. സാരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പുലിയന്നൂർ...

‘കുഴി ബോംബ് ഉപയോഗിച്ച് കൊല്ലും’ ; മുഖ്യമന്ത്രിയ്ക്ക് വീണ്ടും വധ ഭീഷണി; സുരക്ഷ ശക്തമാക്കി

ക്ഷേമ പെൻഷൻ നൽകാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഇടതുമുന്നണി യോഗത്തിൽ വിമർശനം ; ആശങ്ക വേണ്ടെന്ന് പിണറായി വിജയൻ

തിരുവനന്തപുരം : ക്ഷേമ പെൻഷൻ നൽകാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഇടതുമുന്നണി യോഗത്തിൽ വിമർശനം. സിപിഐ ആണ് വിമർശനമുന്നയിച്ചത്. ഏഴുമാസത്തെ ക്ഷേമ പെൻഷൻ ആണ് കുടിശ്ശിക ആയിട്ടുള്ളത്. ഇത്...

മുഖ്യമന്ത്രി സൂര്യനെപ്പോലെ ഉയരത്തിൽ; അടുത്തു ചെന്നാൽ കരിഞ്ഞു പോകും; കറപുരളാത്ത കൈകളുടെ ഉടമയാണ് പിണറായി വിജയനെന്ന് എം.വി ഗോവിന്ദൻ

രാജേന്ദ്രനെ പാർട്ടിയോടൊപ്പം ചേർത്തുനിർത്തും ; പരാജയഭീതി കൊണ്ടാണ് മുരളീധരൻ സീറ്റ് മാറിയതെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : വടകരയിൽ പരാജയപ്പെടുമോ എന്ന ഭയം കൊണ്ടാണ് കെ മുരളീധരൻ തൃശ്ശൂരിലേക്ക് മാറിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അവസരവാദിയായ നേതാവാണ് മുരളീധരൻ....

വയനാട്ടിൽ വീണ്ടും രാഹുൽ; തൃശ്ശൂരിൽ കെ.മുരളീധരൻ തന്നെ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

വയനാട്ടിൽ വീണ്ടും രാഹുൽ; തൃശ്ശൂരിൽ കെ.മുരളീധരൻ തന്നെ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. വാർത്താ സമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറിയാണ് സ്ഥാനാർത്ഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇക്കുറി തിരഞ്ഞെടുപ്പിൽ അദ്ദേഹവും...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; അഞ്ച് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; അഞ്ച് യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: ചൊവ്വരയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി അഞ്ച് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെയോടെയായിരുന്നു സംഭവം. കാട്ടാക്കട സ്വദേശി ശരത്, പേരേക്കോണം...

‘തൃശ്ശൂരിന്റെ ഹൃദയത്തിലെ പുസ്തകത്താളിൽ ടി എൻ പ്രതാപൻ എന്ന പേര് ഇനിയൊരു മയിൽപീലിയായി ഉണ്ടാകും’ ; സ്ഥാനാർത്ഥി മാറ്റത്തെക്കുറിച്ച് ടി എൻ പ്രതാപൻ

‘തൃശ്ശൂരിന്റെ ഹൃദയത്തിലെ പുസ്തകത്താളിൽ ടി എൻ പ്രതാപൻ എന്ന പേര് ഇനിയൊരു മയിൽപീലിയായി ഉണ്ടാകും’ ; സ്ഥാനാർത്ഥി മാറ്റത്തെക്കുറിച്ച് ടി എൻ പ്രതാപൻ

തൃശ്ശൂർ : തൃശ്ശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ അപ്രതീക്ഷിതമായി മാറ്റിയതിന് പിന്നാലെ പ്രതികരണവുമായി സിറ്റിംഗ് എം പി ടി എൻ പ്രതാപൻ. ' ടി എൻ പ്രതാപൻ എന്ന...

‘വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിര്‍ത്തി; സിപിഎമ്മും സര്‍ക്കാരും ഒരിക്കല്‍ കൂടി ജനവഞ്ചന തെളിയിച്ചു’ ചെന്നിത്തല

പത്മജക്കെതിരായ അധിക്ഷേപത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല ; കോൺഗ്രസ് പാരമ്പര്യം അല്ലെന്നും വിമർശനം

തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരാമർശം തള്ളി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ത്രീകളോട്...

പിണറായി ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി; എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ കഴിയാത്ത അവസ്ഥ; മറിയക്കുട്ടി

പിണറായി ഭരണത്തിൽ ജനങ്ങൾ പൊറുതിമുട്ടി; എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ കഴിയാത്ത അവസ്ഥ; മറിയക്കുട്ടി

എറണാകുളം: എസ്എഫ്‌ഐക്കാരെ പേടിച്ച് മക്കളെ കോളേജിൽ വിടാൻ സാധിക്കാത്ത സ്ഥിതിയാണ് ഇന്നുള്ളതെന്ന് പെൻഷൻ ലഭിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയ മറിയക്കുട്ടി. ഇടത് സർക്കാരിന്റെ ഭരണത്തിൽ കേരളത്തിലെ...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

കുതിച്ച് കയറി സ്വർണവില ; റെക്കോർഡ് വിലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ സ്വർണവില. ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിലാണ് സ്വർണത്തിന്റെ വില ഉയർന്നിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഒരു...

സംസ്ഥാനത്ത് വീണ്ടും നരബലി; നവജാത ശിശുവുൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തി; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി മോഷണകേസ് പ്രതികൾ

സംസ്ഥാനത്ത് വീണ്ടും നരബലി; നവജാത ശിശുവുൾപ്പെടെ രണ്ട് പേരെ കൊലപ്പെടുത്തി; നിർണായക വിവരങ്ങൾ വെളിപ്പെടുത്തി മോഷണകേസ് പ്രതികൾ

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും നരബലി നടന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ . നവജാത ശിശു അടക്കം രണ്ട് പേരെ നരബലിയുടെ പേരിൽ കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവത്തിൽ പോലീസ് വിശദമായ...

പദ്മജയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി

പദ്മജയ്ക്ക് ഗംഭീര സ്വീകരണമൊരുക്കി ബിജെപി

തിരുവന്തപുരം: പദ്മജ വേണുഗോപാലിന് ഉജ്ജ്വല സ്വീകരണം നൽകി ബിജെപി പ്രവർത്തകർ. തിരുവനന്തപുരം വിമാനത്താവളത്തിലാണ് വൻ വരവേപ്പ് നൽകിയത്. ബിജെപി സംസ്ഥാന കാര്യാലയത്തിലും പത്മജയ്ക്ക് ഗംഭീര സ്വീകരണം ലഭിച്ചു....

വ്യാജരേഖ ചമച്ച കേസ്; കസ്റ്റഡിയിൽ ഉള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ; എ ഗ്രൂപ്പിൽ അതൃപ്തി പുകയുന്നു

പത്മജ നിരാഹാരം കിടന്നിട്ടുണ്ടെങ്കിൽ അത് ബോഡി ഫാറ്റ് കുറയ്ക്കാനായിരിക്കും; വീണ്ടും അധിക്ഷേപവുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ പത്മജ വേണുഗോപാലിനെതിരെ വീണ്ടും പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. പത്മജ വേണുഗോപാൽ എന്നെ ടിവിയിൽ മാത്രമേ കണ്ടിട്ടുള്ളൂ...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ആണെന്ന് വി ഡി സതീശൻ ; ആരോപണം തള്ളി ബെഹ്റ

എറണാകുളം : പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകാൻ ഇടനിലക്കാരൻ ആയത് ലോക്നാഥ് ബെഹ്റ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുൻ ഡിജിപിയും നിലവിൽ കൊച്ചി...

ബിജെപി നേതാവ് അശ്വിനി ദേവ് അന്തരിച്ചു

ബിജെപി നേതാവ് അശ്വിനി ദേവ് അന്തരിച്ചു

ആലപ്പുഴ: ബിജെപി നേതാവും കായംകുളം മുൻ നഗരസഭാ കൗൺസിലറുമായ ഡി. അശ്വിനി ദേവ് അന്തരിച്ചു. 56 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനിടെ രാവിലെയോടെയായിരുന്നു മരണം. ഒന്നര...

പത്മജ വേണുഗോപാൽ ചാലക്കുടിയിൽ മത്സരിച്ചേക്കും;മനസമാധാനത്തോടെ പ്രവർത്തിക്കാനാണ് കോൺഗ്രസ് വിടുന്നതെന്ന് പ്രതികരണം

സ്വന്തം രക്തമല്ലേ, ചേട്ടനായി പോയി അല്ലെങ്കിൽ അടികൊടുക്കുമായിരുന്നു; കെ മുരളീധരനെതിരെ പദ്മജ

തിരുവനന്തപുരം; കോൺഗ്രസ് നേതാവും സഹോദരനുമായ കെ മുരളീധരനെതിരെ പദ്മജ വേണുഗോപാൽ. അനിയനായിരുന്നുവെങ്കിൽ അടി കൊടുക്കാമായിരുന്നുവെന്നും ചേട്ടനായിപ്പോയെന്നും പദ്മജ പറഞ്ഞു. കെ മുരളീധരന്റെ വർക് അറ്റ് ഹോം പരാമർശത്തിലാണ്...

സഹകരണ ബാങ്കുകളിലെ ഇഡി അന്വേഷണം;  സഹകരണ മേഖലയെ മുഴുവൻ ബാധിക്കും കുഞ്ഞാലിക്കുട്ടി

മക്കൾ പോകുന്നത് വല്യ കാര്യമല്ല,ബാപ്പമാർ പോകുമ്പോൾ നോക്കിയാൽ മതി;പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം; മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് മുസ്ലീം ലീഗ് നതാവ് പികെ കുഞ്ഞാലിക്കുട്ടി. മക്കൾ പോകുന്നത് വലിയ കാര്യമല്ലെന്നും ബാപ്പമാർ...

കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ഗണപതി ഭഗവാനെ ഷംസീര്‍ അവഹേളിച്ചു ; അനില്‍ ആന്റണി

പത്മജേച്ചിയും ഞാനും ഉദാഹരണങ്ങളാണ്, പത്ത് വർഷമായി കോൺഗ്രസിന്റെ പോക്ക് ശരിയില്ല, ഈ തിരഞ്ഞെടുപ്പോടെ തവിടുപൊടിയാകും; അനിൽ ആന്റണി

പത്തനംതിട്ട; പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് അനിൽ ആന്റണി. ഇനിയും ഒരുപാട് പേർ ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം പറഞ്ഞു. 'ഞാനും പത്മജ ചേച്ചിയും രണ്ട് ഉദാഹരണങ്ങൾ...

Latest News