Keralam

‘ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുൻപേ ‘; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ കെ. മുരളീധരന് വേണ്ടി ചുവരെഴുതി ടി എൻ പ്രതാപൻ

‘ ഓടുന്ന പട്ടിയ്ക്ക് ഒരു മുഴം മുൻപേ ‘; സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്ത് നിൽക്കാതെ കെ. മുരളീധരന് വേണ്ടി ചുവരെഴുതി ടി എൻ പ്രതാപൻ

തൃശ്ശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരും മുൻപെ കെ. മുരളീധന് വേണ്ടി പ്രചാരണം ആരംഭിച്ച് ടി.എൻ പ്രതാപൻ എംപി. കെ. മുരളീധരന് വേണ്ടി ചുവരെഴുതിയാണ് പ്രതാപൻ...

നവ്യ നായർ ‘ഗേൾ ഫ്രണ്ട്’ ; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണക്കൊലുസ് സമ്മാനിച്ചു; സച്ചിൻ സാവന്തിനെതിരെ കുറ്റപത്രവുമായി ഇഡി

വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും കുട്ടികൾ ജീവനോടെ ഇരിക്കണം;പലസ്തീൻ ചർച്ചയ്ക്കൊപ്പം കേരളത്തിലെ കലാലയങ്ങളുടെ കാര്യവും സംസാരിക്കാം ;നവ്യാ നായർ

തിരുവനന്തപുരം; അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണമെന്ന് വിദ്യാർഥികളോട് നടി നവ്യ പറഞ്ഞു. സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന...

ശക്തമായ തിരതള്ളൽ ; വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു

ശക്തമായ തിരതള്ളൽ ; വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു

തിരുവനന്തപുരം: വലിയതുറ കടൽപ്പാലം രണ്ടായി വേർപെട്ടു. ഒരു ഭാഗം പൂർണമായി ഇടിഞ്ഞ് താഴുകയും ചെയ്തു. ശക്തമായ തിരതള്ളലിനെ തുടർന്നാണ് പാലം തകർന്നത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു...

സെലിബ്രിറ്റികൾ വന്ന വഴിമറന്ന് പ്രതിഫലം വാങ്ങരുതെന്ന് മന്ത്രി, വഴിമറക്കാറില്ലെന്നും  പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അതേ വേദിയിൽ മറുപടി നൽകി നവ്യ

സെലിബ്രിറ്റികൾ വന്ന വഴിമറന്ന് പ്രതിഫലം വാങ്ങരുതെന്ന് മന്ത്രി, വഴിമറക്കാറില്ലെന്നും പ്രതിഫലം വാങ്ങിയിട്ടില്ലെന്നും അതേ വേദിയിൽ മറുപടി നൽകി നവ്യ

  തിരുവനന്തപുരം; യുവജനോത്സവത്തിൽ അതിഥികളായി എത്തുന്ന സെലിബ്രിറ്റികൾ വന്ന വഴി മറന്ന് വൻ പ്രതിഫലം കൈപ്പറ്റുന്നത് അവസാനിപ്പിക്കണമെന്നു മന്ത്രി വി.ശിവൻകുട്ടിയും താൻ ഒരു രൂപ പോലും വാങ്ങാതെയാണു...

മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി വിവരം

മുൻ സിപിഎം എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; നേതാക്കൾ വീട്ടിലെത്തി ചർച്ച നടത്തിയതായി വിവരം

ഇടുക്കി; മുൻ ദേവികുളം എംഎൽഎയും മുതിർന്ന സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന് സൂചന. ബിജെപി മുതിർന്ന നേതാവ് പികെ കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ രാജേന്ദ്രനുമായി ചർച്ച...

ഈ വനിതാ ദിനത്തിൽ ഇതിലും വലിയ മാതൃകയില്ല; പദ്മജയെ അഭിനന്ദിച്ച് ഹരീഷ് പേരടി

ഈ വനിതാ ദിനത്തിൽ ഇതിലും വലിയ മാതൃകയില്ല; പദ്മജയെ അഭിനന്ദിച്ച് ഹരീഷ് പേരടി

തിരുവനന്തപുരം; കോൺഗ്രസ് വിട്ട് ബിജെപി അംഗത്വം സ്വീകരിച്ച പദ്മജയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു....

വനിതാദിന സമ്മാനം; രാജ്യത്ത് പാചകവാതക വില കുറച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി; അന്താരാഷ്ട്ര വനിതാ ദിനത്തിനോട് അനുബന്ധിച്ച് പാചകവാതക വില കുറച്ച് കേന്ദ്രസർക്കാർ. രാജ്യത്ത് എൽപിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. 100...

പത്മജ വേണുഗോപാൽ ചാലക്കുടിയിൽ മത്സരിച്ചേക്കും;മനസമാധാനത്തോടെ പ്രവർത്തിക്കാനാണ് കോൺഗ്രസ് വിടുന്നതെന്ന് പ്രതികരണം

പദ്മജ സുരേഷ് ഗോപിക്കായി പ്രചാരണത്തിനിറങ്ങിയേക്കും, എതിർസ്ഥാനാർത്ഥി സ്വന്തം സഹോദരൻ?; വെട്ടിവിയർത്ത് കോൺഗ്രസ്!

തിരുവനന്തപുരം: ബിജെപി അംഗത്വം സ്വീകരിച്ച പദ്മജ വേണുഗോപാൽ ഇന്ന് തിരുവനന്തപുരത്ത് മടങ്ങിയെത്തും.വിമാനത്താവളത്തിൽ ബി ജെ പി പ്രവർത്തകർ ഗംഭീര സ്വീകരണം നൽകും. തുടർന്ന് ബി ജെ പി...

സിദ്ധാർത്ഥിന്റെ വീടിന് മുൻപിലെ സിപിഎം ബോർഡ് മുക്കി; എസ്എഫ്‌ഐ കൊന്നതെന്ന ബോർഡുയർത്തി കെ എസ് യു

കണ്ഠനാളം കൈവിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ചു,വെള്ളമിറക്കാൻ പറ്റാതായി; സിദ്ധാർത്ഥനെമൃതപ്രായനാക്കിയത് മുഖ്യപ്രതിയുടെ ക്രൂരത

വയനാട്: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥൻ മൃതപ്രായനായത് മുഖ്യപ്രതിയുടെ ക്രൂരതകൊണ്ടെന്ന് പോലീസ്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുനേടിയ മുഖ്യപ്രതി സിൻജോ സോണിന്റെ ക്രൂരതയാണ് പ്രധാന കാരണം. സിദ്ധാർഥനെ...

ഓർമകൾക്ക് മരണമില്ല ; രൺജീത് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച് ശോഭ സുരേന്ദ്രൻ

ഓർമകൾക്ക് മരണമില്ല ; രൺജീത് ശ്രീനിവാസന്റെ കുടുംബത്തെ സന്ദർശിച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴ : മനുഷ്യത്വം വറ്റിയിട്ടില്ലാത്ത കേരളത്തിലെ ഓരോരുത്തരുടെയും ഉള്ളം പിടിച്ചു കുലുക്കുന്ന ഓർമ്മയാണ് സ്വർഗീയ ബലിദാനിയായ രൺജീത് ശ്രീനിവാസൻ. പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ രൺജീത്...

സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം

സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ച് കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം

തിരുവനന്തപുരം : ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരെ പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. സെക്രട്ടേറിയറ്റിനു മുൻപിൽ പത്മജാ വേണുഗോപാലിന്റെ ഫോട്ടോ കത്തിച്ചാണ് കെഎസ്‌യു പ്രതിഷേധിച്ചത്. ന്യൂഡൽഹിയിലെ ബിജെപി...

ശരിയായ നടപടി ആയിരുന്നില്ല; അറസ്റ്റ് ഒഴിവാക്കാമായിരുന്നു; മനീഷ് സിസോദിയയുടെ അറസ്റ്റിൽ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി മുഖ്യമന്ത്രി

രാജ്യം വർഗീയതയിലേക്ക് പോകാതിരിക്കണമെങ്കിൽ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : രാജ്യം വർഗീയതയിലേക്ക് പോകാതിരിക്കണമെങ്കിൽ ലോക്സഭയിൽ ഇടത് സാന്നിധ്യം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസുകാർ കൂട്ടത്തോടെ ബിജെപിയിലേക്ക് പോവുകയും ബിജെപി അവരെ ഇരുകയ്യും നീട്ടി...

ഇടത് എംപി ജോൺ ബ്രിട്ടാസിനെ അസഭ്യം പറഞ്ഞ് നടൻ വിനായകൻ; വിവാദം

ഇടത് എംപി ജോൺ ബ്രിട്ടാസിനെ അസഭ്യം പറഞ്ഞ് നടൻ വിനായകൻ; വിവാദം

കൊച്ചി: ഇടത് എംപിയും മാദ്ധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസിന് നേരെ അസഭ്യവർഷവുമായി നടൻ വിനായകൻ. ഫേസ്ബുക്കിലൂടെയാണ് തെറിവിളി. ജോൺ ബ്രിട്ടാസിന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച വിനായകൻ കമന്റിൽ '...

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

തിരുവനന്തപുരം : മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാദ്ധ്യമപ്രവർത്തകൻ, രാഷ്ട്രീയ...

കെ മുരളീധരന് മറുപടി കൊടുക്കണമെന്നുണ്ട്; എന്നാൽ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ?;ശോഭ സുരേന്ദ്രൻ

കെ മുരളീധരന് മറുപടി കൊടുക്കണമെന്നുണ്ട്; എന്നാൽ അദ്ദേഹത്തെ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ?;ശോഭ സുരേന്ദ്രൻ

ആലപ്പുഴ: പത്മജ വേണുഗോപിനെതിരായ കെ മുരളീധരൻ എംപിയുടെ അധിക്ഷേപ പരാമർശത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കുറച്ചുനാൾ കഴിഞ്ഞാൽ മുരളീജി എന്ന് വിളിക്കേണ്ട സാഹചര്യമുണ്ടായാലോ എന്നുകരുതിയാണ്...

പദ്മജ ഇനി താമരത്തണലിൽ; ബിജെപിയിലേക്ക് സ്വീകരിച്ച് പ്രകാശ് ജാവ്‌ദേക്കർ

പദ്മജ ഇനി താമരത്തണലിൽ; ബിജെപിയിലേക്ക് സ്വീകരിച്ച് പ്രകാശ് ജാവ്‌ദേക്കർ

ന്യൂഡൽഹി; മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗവുമായിരുന്ന പദ്മജ ബിജെപി അംഗത്വം സ്വീകരിച്ചു. ന്യൂഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്....

വ്യാജരേഖ ചമച്ച കേസ്; കസ്റ്റഡിയിൽ ഉള്ളത് രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തർ; എ ഗ്രൂപ്പിൽ അതൃപ്തി പുകയുന്നു

രാഹുൽ മാങ്കൂട്ടത്തിൽ അധിക്ഷേപിച്ചത് നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് അന്നമൂട്ടിയ കല്യാണിക്കുട്ടിയമ്മയെ ; സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാലിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ പരാമർശം വിവാദമാകുന്നു. തന്തക്ക് പിറക്കാത്തവൾ എന്നായിരുന്നു രാഹുൽ...

ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; തിരഞ്ഞെടുക്കൂ ഈ നിക്ഷേപ പദ്ധതി; ജീവിക്കാം ഹാപ്പിയായി

ഭാവിയെക്കുറിച്ച് ഇനി ആശങ്ക വേണ്ട; തിരഞ്ഞെടുക്കൂ ഈ നിക്ഷേപ പദ്ധതി; ജീവിക്കാം ഹാപ്പിയായി

ഭാവി ജീവിതത്തെക്കുറിച്ച് എല്ലായ്‌പ്പോഴും ആശങ്കയുള്ളവരാണ് നമ്മൾ. അതുകൊണ്ട് തന്നെ നമ്മുടെ വരുമാനത്തിലെ ഒരു ഭാഗം നിക്ഷേപമായി നാം മാറ്റിവയ്ക്കാറുണ്ട്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനും,...

കരുണാകരന്റെയും ആന്റണിയുടെയുമെല്ലാം മക്കൾ ബിജെപിയിലേക്ക് എത്തുന്നു ; കോൺഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് കാരണമെന്ന് വി മുരളീധരൻ

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നതിനെ സ്വാഗതം ചെയ്ത് വി മുരളീധരൻ. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ഭാവിയുണ്ട്...

രേഖകൾ നഷ്ടമായതിൽ ദുരൂഹത; സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് അഭിമന്യുവിന്റെ കുടുംബം

ഇടുക്കി: വിചാരണ തുടങ്ങാനിരിക്കെ കേസിലെ പ്രധാനപ്പെട്ട രേഖകൾ ഉൾപ്പെടെ നഷ്ടമായ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പോപ്പുലർ ഫ്രണ്ടുകാർ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ കുടുംബം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരെ...

Latest News