കോഴിക്കോട്: കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ എസ്എഫ്ഐക്കാരുടെ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥി ഇന്ന് പരാതി നൽകും. കോളേജ് പ്രിൻസിപ്പാളിനാണ് പരാതി നൽകുക. രേഖാമൂലം പരാതി...
പൂക്കോട്: പൂക്കോട് വെറ്റിനറി കോളേജ് എസ് എഫ് ഐ അക്രമത്തിന്റെ കൂത്തരങ്ങായിരിന്നുവെന്നും, അക്രമം പതിവായതിനാൽ അത് തടയാൻ സി സി ടി വി സ്ഥാപിക്കേണ്ട അവസ്ഥ...
പാലക്കാട്: പട്ടാമ്പി നേർച്ചയ്ക്ക് കൊണ്ടുവന്ന ആന വിരണ്ടോടി. നേർച്ചയുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു. പുലർച്ചെ നാല് മണിയോടെയായിരുന്നു...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും ശമ്പളം കൃത്യമായി എത്തിയ സാഹചര്യത്തിലും ശമ്പളമില്ലാതെ വലഞ്ഞ് സർക്കാർ ജീവനക്കാർ. വളരെ കുറച്ച് ജീവനക്കാർക്ക് മാത്രമാണ് മാർച്ച് മൂന്നാം തീയതിയായിട്ടും ശമ്പളം...
പൂക്കോട്: വെറ്റിനറി വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ക്രൂരമായി ആൾക്കൂട്ട വിചാരണ നേരിട്ട് മരണപെട്ടതുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിൻജോയുമായി തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ്. ഒരു മണിക്കൂറോളം നീണ്ടു നിന്ന തെളിവെടുപ്പിൽ...
തിരുവനന്തപുരം: സംസ്ഥാന എസ് എസ് എൽ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം. 2971 കേന്ദ്രങ്ങളിലായി ഏതാണ്ട് 4 .27 ലക്ഷം വിദ്യാർത്ഥികൾ ഇന്ന് പരീക്ഷയെഴുതും. പരീക്ഷ എഴുതുന്ന...
കാസർകോട് : കേരളത്തിൽ സ്പോർട്സ് ടർഫുകൾ കേന്ദ്രീകരിച്ച് രാസ ലഹരി വില്പന വ്യാപകമാകുന്നു . കാസർകോട് മഞ്ചേശ്വരത്തു നിന്നും സ്പോർട്സ് ടർഫിൽ ലഹരി വില്പന നടത്തുന്നതിനിടയിൽ ഒരാൾ...
എഴുത്തുകാരൻ ടി പി വിനോദിന്റെ വിവർത്തനത്തെ തന്റേതാക്കി മാറ്റാൻ ശ്രമിച്ച് പരാജയപെട്ടതിനു ശേഷവും അദ്ദേഹത്തെ അപമാനിക്കുന്നത് തുടർന്ന് വി കെ ശ്രീരാമൻ. ഇത്തവണ എഴുത്തുകാരനെ പട്ടിയോടുപമിച്ചാണ് ശ്രീരാമൻ...
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് എസ്എഫ്ഐ. കുടുംബത്തിന് മുൻപിൽ തല കുനിയ്ക്കുന്നുവെന്ന് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എ...
കൊൽക്കത്ത: അപരിചിതരായ സ്ത്രീകളെ ഡാർലിംഗ് എന്ന് വിളിക്കുന്നത് ലൈംഗികാതിക്രമമാണെന്ന് കൊൽക്കത്ത ഹൈക്കോടതി. ഡാർലിംഗ് എന്ന അഭിസംബോധന ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ജയ്...
തിരുവനന്തപുരം: പേട്ടയിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി ഹസൻ തലയിൽ മുണ്ടിട്ടാണ് രക്ഷപ്പെട്ടത് എന്ന് പോലീസ്...
കൊല്ലം : ആൾതാമസം ഇല്ലാതെ കിടന്നിരുന്ന വീടിനുള്ളിൽ നിന്നും കഞ്ചാവ് ചെടികൾ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളിയിൽ ഒഴിഞ്ഞു കിടന്നിരുന്ന വീടിന്റെ കുളിമുറിയിൽ നിന്നുമാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്....
കൊല്ലം: പേട്ടയിൽ നിന്നും രണ്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പോലീസ് നടത്തിയത് ഊർജ്ജിത അന്വേഷണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ സി. എച്ച് നാഗരാജു. വാർത്താ...
കോഴിക്കോട് : കോഴിക്കോട് നഗരത്തിൽ എംഡിഎംഎയുമായി 18 കാരിയായ പെൺകുട്ടി അടക്കം രണ്ട് പേർ അറസ്റ്റിൽ. കർണാടക സ്വദേശിനിയായ സഞ്ജന, നല്ലളം സ്വദേശിയായ ഷംജാദ് എന്നിവരാണ് പിടിയിലായത്....
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം. കരിമ്പനക്കുളം സ്വദേശികളായ തോമസ്, റാണിമോൾ, മിനി, അഞ്ച് വയസ്സുകാരി...
തിരുവനന്തപുരം: നടനും സാഹിത്യകാരനുമായ വി.കെ ശ്രീരാമനെതിരെ കോപ്പി അടി ആരോപണം. എഴുത്തുകാരൻ ടി.പി വിനോദ് ആണ് ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിനോദ് പരിഭാഷപ്പെടുത്തിയ കവിത ശ്രീരാമൻ ഫേസ്ബുക്കിൽ...
തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാവായിക്കുളത്ത് താമസിക്കുന്ന ഹസൻകുട്ടി എന്നു വിളിക്കുന്ന ഹസനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ...
കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്ത് പോലീസ്. കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ള 20 പേർക്കെതിരെയാണ് പോലീസ്...
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് ഹോസ്റ്റലിൽ തെളിവെടുപ്പ്. മുഖ്യപ്രതി സിൻജോ ജോൺസണുമായാണ് ഹോസ്റ്റൽ മുറിയിൽ തെളിവെടുപ്പ് നടത്തുന്നത്. ഹോസ്റ്റലിൽ സിദ്ധാർത്ഥിനെ ആക്രമിക്കാൻ...
തിരുവനന്തപുരം: ശമ്പളം വൈകുന്നതിനെതിരെ സർക്കാർ ജീവനക്കാർ സമരത്തിലേക്ക്. നാളെ മുതൽ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ നേതാക്കൾ അനശ്ചിത കാല നിരാഹാര സമരം നടത്തും. സെക്രട്ടേറിയറ്റ് സബ് ട്രഷറിക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies