കൊച്ചി: കൊല്ലം ഓയൂരിൽ നിന്ന് കാണാതായ കുട്ടിയെ തിരിച്ചുകിട്ടിയതിൽ മുഖ്യമന്ത്രിയെയും ആഭ്യന്തര വകുപ്പിനെയും അഭിനന്ദിക്കുന്ന മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം. കേരളം മുഴുവൻ...
കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ട് പോയ കുട്ടിയെ സുരക്ഷിതമായി തിരിച്ചു കിട്ടിയതിന് പിന്നിൽ പോലീസിന്റെ ഇടപെടലും , മാദ്ധ്യമ പ്രവർത്തകരുടെ ശുഷ്കാന്തിയുമെന്ന് എഡിജിപി എം ആർ അജിത്കുമാർ....
കൊല്ലം:ഓയൂരില് നിന്നും തട്ടിക്കൊണ്ടുപോയ അഭിഗേലിനെ കൊല്ലം എ.ആര്. ക്യാമ്പിലെത്തി കണ്ട് എല്.ഡി.എഫ്. കണ്വീനര് ഇ.പി. ജയരാജന്. ഡോക്ടര് കുട്ടിയെ വിശദമായി പരിശോധിക്കുകയും,ആവശ്യമായ സൗകര്യങ്ങള് നല്ക്കുകയും ചെയ്യുന്നുണ്ട്. പോലീസിന്റെയും...
തൃശൂര്: പാലക്കാട് നഗരത്തിലെ ഹോട്ടൽ മുറി കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന നടത്തിയ കേസിൽ മൂന്ന് പേർ പിടിയിൽ. ഗുണ്ടാ ആക്റ്റില് തൃശൂരില് നിന്ന് നാടുകടത്തിയ പ്രതിയുള്പ്പെടെയാണ്...
ധർമ്മപുരി: ബംഗലൂരുവിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ ധർമ്മപുരി- സേലം ദേശീയപാതയിലായിരുന്നു സംഭവം. ദേശീയപാതയിലെ ഗംഗാളപുരത്ത് വെച്ചാണ് ബസിന് തീപിടിച്ചത്....
വയനാട്: രാഹുൽ ഗാന്ധിയുടെ മത്സര വേദി ഉത്തരേന്ത്യയാണെന്നും അദ്ദേഹം മത്സരിക്കേണ്ടത് അവിടെയാണെന്നും ബിനോയ് വിശ്വം എംപി. ഇൻഡിയ സഖ്യത്തിന്റെ നിലനിൽപ്പിന് കോൺഗ്രസ് രാഷ്ട്രീയ വിശാലത കാണിക്കണമെന്നും അദ്ദേഹം...
മലപ്പുറം: നവ കേരള സദസ്സില് വീണ്ടും ഇടത് നേതാക്കള്ക്കെതിരെ പരാതി. മന്ത്രി അഹമ്മദ് ദേവര്കോവിലിന് പിന്നാലെ പി.വി. അന്വര് എം.എല്.എക്കെതിരെയാണ് നവകേരള സദസ്സില് പരാതി ഉയര്ന്നത്. ഭൂപരിഷ്കരണ...
ഹരിപ്പാട്: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന് കുത്തേറ്റു. ആറാട്ടുപുഴ കാപ്പൂരി കാട്ടിൽ സദ്ദാമിനാണ് (33) കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
കൊല്ലം ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ മാദ്ധ്യമങ്ങളുടെ ഇടപെടലിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷെയിൻ നിഗം. ഇന്നലെ മുതൽ മാധ്യമങ്ങൾ നിരവധി കുത്ത്...
തൃശൂര്:മലക്കപ്പാറ വീരന്കുടി ഊരില് പുഴുവരിച്ച നിലയില് കണ്ടെത്തിയ വയോധികയ്ക്ക് ദാരുണാന്ത്യം. ഇന്നലെ പ്രത്യേക മെഡിക്കല് സംഘം ഊരിലെത്തി ചികിത്സ നല്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇന്ന് രാവിലെയോടെയാണ് കമലമ്മ...
കൊല്ലം: നീണ്ട 21 മണിക്കൂറുകളുടെ പ്രയത്നത്തിനും പ്രാർത്ഥനകൾക്കുമൊടുവിൽ ആശ്വാസ വാർത്തയെത്തി. ഒയൂരിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയ ആറ് വയസുകാരി അബിഗേലിനെ കണ്ടെത്തി. കൊല്ലത്തെ ആശ്രാമം...
കൊല്ലം : ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ അഭിഗേലിനെ ആശ്രാമം മൈതാനത്ത് കൊണ്ടുവന്ന് വിട്ടത് ഓട്ടോയിൽ ആണെന്ന് സ്ഥിരീകരിച്ചു. കുട്ടിയേയും സ്ത്രീയെയും മൈതാനത്ത് കൊണ്ടുവന്ന വിട്ട ഓട്ടോ ഡ്രൈവർ...
കൊല്ലം: ഒരു രാത്രിയും പകലും നീണ്ട തിരച്ചിലിനൊടുവിൽ കൊല്ലം ഓയൂരിൽ നിന്ന് കാണാതായ ആറ് വയസുകാരിയെ തിരിച്ചു കിട്ടിയതിലുള്ള ആശ്വാസത്തിലും സന്തോഷത്തിലുമാണ് കേരളം. 21 മണിക്കൂർ അബിഗേൽ...
കൊല്ലം: അടുത്ത കാലത്തൊന്നും ഒരു പക്ഷെ കേരളം ഒറ്റക്കെട്ടായി ഇങ്ങനെ ഒരു ദൗത്യത്തിൽ പങ്കുചേർന്നിട്ടുണ്ടാകില്ല. രാഷ്ട്രീയ വ്യത്യാസം മറന്ന് റോഡുകളിൽ പോലീസിനൊപ്പം വാഹനങ്ങൾ പരിശോധിക്കാൻ ഇറങ്ങിയ യുവപൊതുപ്രവർത്തകർ...
കൊല്ലം : ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അഭിഗേലിനെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും എസ് എൻ കോളേജ് വിദ്യാർത്ഥിനി. ധനഞ്ജയ എന്ന പെൺകുട്ടിയാണ് കുട്ടിയെ ആദ്യം കണ്ടത്....
മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. മമ്പാട് പുതുക്കടവ് വീട്ടിൽ മുഹമ്മദ് ഷാക്കിർ എന്ന ഷാക്കിർ ബാഖവിയാണ് അറസ്റ്റിലായത്. 13 വയസ്സുകാരനെയാണ്...
കൊല്ലം: ഓയൂരിൽ നിന്നും തട്ടിക്കൊണ്ട് പോയ കുട്ടിയെ കണ്ടെത്തി. 20 മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. കൊല്ലം ആശ്രാമം...
ഇടുക്കി: കുട്ടിക്കാനത്തിന് സമീപം വാഹനാപകടം. ശബരിമല തീർത്ഥാടകൻ മരിച്ചു. ചെന്നൈ സ്വദേശി വെങ്കിടേഷ് ആണ് മരിച്ചത്. രാവിലെയോടെയായിരുന്നു സംഭവം. വെങ്കിടേഷ് ഉൾപ്പെടെ സഞ്ചരിച്ച കാറും ട്രാവലറും കൂട്ടിയിടിച്ചാണ്...
കൊല്ലം: ഓയൂരില് നിന്ന് കാണാതായ ആറ് വയസുകാരിക്കായി പോലീസ് അന്വേഷണം ഊര്ജിതമാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി. രാവിലെ മുഖ്യമന്ത്രിയുമായി വിഷയം ചര്ച്ച ചെയ്തതായും മന്ത്രി കൂട്ടിച്ചേര്ത്തു. രാവിലെ...
തിരുവനന്തപുരം:ലേസര് ലൈറ്റുകള് ഘടിപ്പിച്ചതും അനധികൃത രൂപമാറ്റം വരുത്തിയതുമായ വാഹനങ്ങള്ക്കെതിരെ നടപടി കര്ശനമാക്കാനൊരുങ്ങി മോട്ടോര് വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ആര്ടിഒമാര്ക്കും, ജോയിന്റ് ആര്ടിഒമാര്ക്കും ട്രാന്സ്പോര്ട്ട് കമ്മീഷണര് നിര്ദേശം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies