Keralam

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

സ്വർണം ക്യാപ്‌സ്യൂൾ ആക്കി വിഴുങ്ങി കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ് പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട. ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എടക്കര സ്വദേശി പ്രജിൻ ആണ്...

മൻസൂർ അലിഖാൻ ബോധമില്ലാത്ത നടൻ; ഒരുപാട് സഹിച്ചു; ഹരിശ്രീ അശോകൻ

മൻസൂർ അലിഖാൻ ബോധമില്ലാത്ത നടൻ; ഒരുപാട് സഹിച്ചു; ഹരിശ്രീ അശോകൻ

തിരുവനന്തപുരം: ഒരു ബോധവുമില്ലാത്ത നടനാണ് മൻസൂർ അലിഖാനെന്ന് നടൻ ഹരിശ്രീ അശോകൻ. തൃഷയെക്കുറിച്ച് മൻസൂർ അലിഖാൻ മോശമായി സംസാരിച്ചതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒന്നിച്ച് അഭിനയിച്ച...

എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച സംഭവം; പരിക്കേറ്റയാൾ മരിച്ചു

എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച സംഭവം; പരിക്കേറ്റയാൾ മരിച്ചു

പത്തനംതിട്ട: ട്രാൻസ്‌പോർട്ട്  കമ്മീഷണർ എഡിജിപി ശ്രീജിത്തിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ പത്മകുമാർ രണ്ട് ദിവസമായി...

ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന; ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ കല്യാണത്തിനായുള്ള ഓർഡറും നൽകി

ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന; ധന്യയെ കണ്ട് സുരേഷ് ഗോപി; മകളുടെ കല്യാണത്തിനായുള്ള ഓർഡറും നൽകി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര നടയിൽ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിൽപ്പന നടത്തുന്ന ധന്യയെയും കുടുംബത്തെയും കണ്ട് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഗുരുവായൂരിൽ തുടക്കമായ കോഫി ടൈം...

‘പോലീസിന് പറ്റിയ പറ്റ്’ ; മദ്യപിച്ച് വാഹനമോടിച്ചെന്ന പേരിൽ കസ്റ്റഡിയിൽ എടുത്തു; അമളി മനസ്സിലായതോടെ വാഹനയാത്രികനോട് മാപ്പ് പറഞ്ഞ് പോലീസ്

കുഫോസിന്റെ ലേഡീസ് ഹോസ്റ്റലിൽ ഒളിക്യാമറ; അന്വേഷണം ആരംഭിച്ച് പോലീസ്

എറണാകുളം: കുഫോസിന്റെ ലേഡീസ് ഹോസ്റ്റലിൽ കുളിമുറി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ശ്രമം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റൽ വിദ്യാർത്ഥിനികളുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിൽ...

ജന്മദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് സായൂജ്യം; പ്രസാദ ഊട്ട് ആസ്വദിച്ച് ഗവർണർ; ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ആരിഫ് മുഹമ്മദ് ഖാൻ

ജന്മദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് സായൂജ്യം; പ്രസാദ ഊട്ട് ആസ്വദിച്ച് ഗവർണർ; ഗുരുവായൂർ ക്ഷേത്രത്തിൽ എത്തി ആരിഫ് മുഹമ്മദ് ഖാൻ

തൃശ്ശൂർ: ജന്മദിനത്തിൽ ഗുരുവായൂരപ്പനെ കണ്ട് സായൂജ്യം നേടി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലെയായിരുന്നു അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ എത്തിയത്. അദ്ദേഹത്തിന്റെ എഴുപത്തിരണ്ടാം പിറന്നാൾ ദിനമായിരുന്നു...

വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമം; കൊച്ചി വിമാനത്താവളത്തിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ശ്രമം; കൊച്ചി വിമാനത്താവളത്തിൽ തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

എറണാകുളം: വ്യാജ വിസയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തൃശൂർ സ്വദേശി പ്രിൻസനാണ് (51) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റിലായത്. വ്യാജ വിസയിൽ ഫ്രാൻസിലേക്ക് കടക്കാൻ ആയിരുന്നു ഇയാളുടെ...

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: നടൻ വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കോട്ടയം മീനടം സ്വദേശിയാണ് വിനോദ്. പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ്...

കേരളത്തിൽ കാലവർഷം കനക്കുന്നു; വരും ദിവസങ്ങളിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

മിദ്ഹി ചുഴലിക്കാറ്റ്; സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം മഴ കനക്കുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ശക്തമായ മഴയുടെ സാഹചര്യത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിദ്ഹി...

മദ്രസയുടെ മറവിൽ പ്രകൃതിവിരുദ്ധ പീഡനം; യുപി സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

മദ്രസയുടെ മറവിൽ പ്രകൃതിവിരുദ്ധ പീഡനം; യുപി സ്വദേശി ഉൾപ്പെടെ മൂന്ന് ഉസ്താദുമാർ അറസ്റ്റിൽ

നെടുമങ്ങാട്: മദ്രസയുടെ മറവിൽ വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മൂന്ന് ഉസ്താദുമാർ പിടിയിൽ. കുളത്തൂപുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടിൽ നിന്ന് കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ താമസിക്കുന്ന ബിസ്മി...

26ാമത്  കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം; ശ്രദ്ധേയമായി കുട്ടികളുടെ പുസ്തകോത്സവം ; മൂന്ന് സ്കൂളുകൾക്ക് പുരസ്കാരം

26ാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം; ശ്രദ്ധേയമായി കുട്ടികളുടെ പുസ്തകോത്സവം ; മൂന്ന് സ്കൂളുകൾക്ക് പുരസ്കാരം

കൊച്ചി: ഇരുപത്തി ആറാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിനോട് അനുബന്ധിച്ച് നടത്തിയ കുട്ടികളുടെ പുസ്തകോത്സവം ശ്രദ്ധേയമായി. കോട്ടയം, എറണാകുളം , ആലപ്പുഴ ജില്ലകളിലെ നൂറിലധികം സ്കൂളുകൾ കേന്ദ്രീകരിച്ച് സെപ്റ്റംബർ...

മഞ്ഞുകാലത്ത് ഹൃദയാഘാത സാധ്യത കൂടും എന്നുപറയുന്നത് എന്തുകൊണ്ട്? പരിഹാരങ്ങളെന്തെല്ലാം?

നിസാരമാക്കുകയാണോ? ഹൃദയാരോഗ്യം മോശമാകുന്നതിന്റെ ചില പ്രധാനലക്ഷണങ്ങൾ

ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഇന്നുകാണുന്ന മിക്ക രോഗങ്ങൾക്കും കാരണമെന്ന് ആയുർവേദം പറയുന്നു. അതിനാൽ ദിനചര്യയിലും ആഹാരക്രമത്തിലും ഒക്കെ മാറ്റം വരുത്തുക വഴി ഹൃദ്രോഗത്തെ ഒരുപരിധി വരെ പ്രതിരോധിക്കാനാകും.ലോകത്ത് ഏറ്റവുമധികം...

“നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ചിത്രമല്ല, എനിക്ക് ഇഷ്ടപ്പെട്ട ഗാനം ചിത്രീകരിക്കാനുമായില്ല. ഇക്കാര്യങ്ങള്‍ എന്നോടിനി ചോദിക്കരുത്”, അല്‍ഫോണ്‍സ് പുത്രന്‍

“നിങ്ങള്‍ കണ്ട ഗോള്‍ഡ് എന്റെ ചിത്രമല്ല, എനിക്ക് ഇഷ്ടപ്പെട്ട ഗാനം ചിത്രീകരിക്കാനുമായില്ല. ഇക്കാര്യങ്ങള്‍ എന്നോടിനി ചോദിക്കരുത്”, അല്‍ഫോണ്‍സ് പുത്രന്‍

പൃഥ്വിരാജും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഡോള്‍ഡ് ചിത്രത്തെ പറ്റി കുറിപ്പുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. പ്രേക്ഷകര്‍ കണ്ട ഗോള്‍ഡ് തന്റെ 'ഗോള്‍ഡ്' അല്ലെന്ന് സംവിധായകന്‍ പറഞ്ഞു....

പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല,മത്തുമില്ല; നവകേരളസദസിലെ ആദ്യ പരാതി ഇങ്ങനെ

പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല,മത്തുമില്ല; നവകേരളസദസിലെ ആദ്യ പരാതി ഇങ്ങനെ

കാസർകോട്: ജനദ്രോഹനയങ്ങളുമായി മുന്നോട്ട് പോകുന്ന എൽഡിഎഫ് സർക്കാരിന്റെ നവകേരള സദസ് എന്ന പരിപാടിക്ക് തുടക്കം. മന്ത്രിമാരെയും മുഖ്യമന്ത്രി പിണറായി വിജയനേയും തലപ്പാവ് അണിയിച്ചാണ് വേദിയിലേക്ക് ആനയിച്ചത്. നവകരേള...

“നവ കേരള സദസ്സ് പിണറായിയുടെ പുതു പുത്തന്‍ കണ്‍കെട്ട് വിദ്യ” : സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

“നവ കേരള സദസ്സ് പിണറായിയുടെ പുതു പുത്തന്‍ കണ്‍കെട്ട് വിദ്യ” : സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍

തിരുവനന്തപുരം : സാമ്പത്തിക ബാധ്യതയില്‍ പെട്ട് വലയുന്ന കേരളത്തില്‍ സഞ്ചരിക്കുന്ന മന്ത്രി സഭയൊരുക്കി മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍...

കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ്; ബസിലെ ആഡംബരം എന്തെന്ന് മാദ്ധ്യമപ്രവർത്തകർ കൂടി പരിശോധിക്കണം;മുഖ്യമന്ത്രി

കേരളത്തിലെ മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ്; ബസിലെ ആഡംബരം എന്തെന്ന് മാദ്ധ്യമപ്രവർത്തകർ കൂടി പരിശോധിക്കണം;മുഖ്യമന്ത്രി

കാഞ്ഞങ്ങാട്: കേരളത്തിൽ ഇന്ന് കാണുന്ന മാറ്റങ്ങൾക്ക് പിന്നിൽ എൽഡിഎഫ് സർക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രത്തെയും യുഡിഎഫിനെയും...

ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിച്ച് പണപ്പിരിവ്: വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ

ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിച്ച് പണപ്പിരിവ്: വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ

കോഴിക്കോട്: ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കാനുള്ള വിവാദ ഉത്തരവ് പിൻവലിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ. ജനങ്ങളിൽ നിന്ന് പലിശരഹിത വായ്പ സ്വീകരിച്ച് സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതി...

ഇരട്ട ന്യൂനമർദ്ദം; സംസ്ഥാനത്ത് അതിതീവ്ര മഴ; മുഴുവൻ ജില്ലകളിലും മുന്നറിയിപ്പ്; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

മിദ്ഹിലി വരുന്നു; ചക്രവാതച്ചുഴികളും; കേരളത്തിൽ മഴ ശക്തമാകും; അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും. ബുധനാഴ്ചവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 30...

ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച ഉണ്ണിത്താന്‍ രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ ; ഇസ്രയേല്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്ന ആഹ്വാനത്തില്‍ പോലീസ് കേസെടുക്കണമെന്നും ആവശ്യം

ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച ഉണ്ണിത്താന്‍ രാജിവയ്ക്കണമെന്ന് കെ സുരേന്ദ്രന്‍ ; ഇസ്രയേല്‍ പ്രധാനമന്ത്രിയെ കൊല്ലണമെന്ന ആഹ്വാനത്തില്‍ പോലീസ് കേസെടുക്കണമെന്നും ആവശ്യം

കാസര്‍ഗോഡ്: ആഗോള ഭീകരവാദ സംഘടനയായ ഹമാസിനെ പിന്തുണച്ച് കാസര്‍ഗോഡ് പരസ്യമായി പ്രസംഗിച്ച രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍....

ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ല; ഗതാഗതമന്ത്രി ആന്റണി രാജു

ഇതൊരു പാവം ബസ്, കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ല; ഗതാഗതമന്ത്രി ആന്റണി രാജു

കാസർകോട്: നവ കേരള സദസ്സിന്റെ ഭാഗമായുള്ള യാത്രക്ക് ഉപയോഗിക്കുന്ന ആഡംബര ബസിൽ വാർത്തകളിൽ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. ബസിനെ...

Latest News