തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിലെ ഐഡി കാർഡ് വിവാദം പ്രത്യേക എട്ടംഗ സംഘം അന്വേഷിക്കും. സൈബർ പോലീസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരാണ് കേസന്വേഷിക്കുക. തിരുവനന്തപുരം ഡിസിപി നിധിൻ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര, നവകേരളസദസ്സല്ല, നാടുവാഴി സദസ്സെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്. ജനങ്ങളെ കാണാന് നാടുവാഴികള് എഴുന്നള്ളുന്നതിനെ അനുസ്മരിപ്പിക്കുന്ന യാത്രയ്ക്കാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങള് പട്ടിണി കിടക്കുമ്പോള് മുഖ്യമന്ത്രിയും പരിവാരങ്ങളും ആഡംബരയാത്ര നടത്തുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ സുരേന്ദ്രന്. നവകേരളയാത്ര എന്ന പേരില് പൊതുഖജനാവിലെ പണം കൊണ്ട്...
കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതി പീഡനത്തിനിരയായ സംഭവത്തിൽ അഞ്ച് വനിതാജീവനക്കാര്ക്കെതിരെ നടപടി. യുവതിയെ സ്വാധീനിക്കാന് ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത അഞ്ച് വനിതാജീവനക്കാരെ...
തിരുവനന്തപുരം: എഐ ക്യാമറ നിരവധി തവണ നിയമലംഘനം കണ്ടെത്തിയെങ്കിലും നോട്ടീസ് അയക്കാത്തതിനെ തുടർന്ന് വൻ തുക പിഴ ഒടുക്കേണ്ടി വന്നിരിക്കുകയാണ് ബേക്കറി ജീവനക്കാരനായ 65കാരന്. കിള്ളി എട്ടിരുത്തിയിലെ...
വയനാട്: വയനാട്ടില് ക്ഷീര കര്ഷകൻ ആത്മഹത്യ ചെയ്തു. കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില് തോമസിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കടബാദ്ധ്യത...
കോഴിക്കോട് : ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു യുദ്ധക്കുറ്റവാളിയാണെന്നും വിചാരണ കൂടാതെ വെടിവച്ചു കൊല്ലണമെന്ന പരാമര്ശവുമായി കോണ്ഗ്രസ് എംപി രാജ്മോഹന് ഉണ്ണിത്താന്. കാസര്കോട് നടന്ന പലസ്തീന് ഐക്യദാര്ഢ്യ...
കോട്ടയം: റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ കേസെടുത്ത് പോലീസ്. പ്രവാസിയായ ഷാജി ജോർജിനെതിരെയാണ് കേസ്. അകാരണമായി കെട്ടിട നമ്പർ നിഷേധിച്ചത് പഞ്ചായത്തിനെതിരെ പ്രതിഷേധിച്ചതിനാണ് ഷാജിയെ പോലീസ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിന് സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് നിർദ്ദേശം. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്നാണ് ഉത്തരവ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച്...
കണ്ണൂർ :കണ്ണൂരിലെ കർഷകന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങൾ ആണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ.കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമെന്താണെന്നും ജയരാജൻ ചോദിച്ചു. ഒരു കർഷകനും...
പുതുക്കാട് : ഓള് ഇന്ത്യ പെര്മിറ്റിന്റെ പിന്തുണയോടെ വീണ്ടും യാത്ര സര്വ്വീസ് പുനരാരംഭിച്ച റോബിന് ബസിനെ ഉപദ്രവിക്കാനുറച്ച് സംസ്ഥാന സര്ക്കാര്. യാത്ര തുടങ്ങിയ നിമിഷം മുതല് വിവിധ...
കോഴിക്കോട്: കീഴ്വഴക്കം തെറ്റിച്ച് മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖ്യമന്ത്രിയുടെ ലേഖനം. നവകേരള ജനസദസ്സിന്റെ ഭാഗമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനമാണ് പത്രം പ്രസിദ്ധീകരിച്ചത്. നിലവിൽ ലീഗുമായി...
പാലക്കാട് :മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരും യാത്ര ചെയ്ത വാഹനം മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആളുകൾ കാണാൻ വരുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്.നവകേരള സദസ് ചരിത്ര...
തൃശ്ശൂർ: കുഞ്ഞുമായി മുല്ലപ്പൂ വിൽക്കുന്ന ധന്യയ്ക്ക് സഹായ ഹസ്തവുമായി സുരേഷ് ഗോപി. മകളുടെ വിവാഹത്തിന് ആവശ്യമായ മുല്ലപ്പൂവിന്റെ ഓർഡർ ധന്യയ്ക്ക് നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂരിലെത്തി സുരേഷ്...
തിരുവനന്തപുരം: നെയ്യാറ്റിൻകര പോളി ടെക്നിക്കിൽ ഒന്നാം വർഷ വിദ്യാർത്ഥിക്ക് റാഗിംഗിന്റെ പേരിൽ എസ്എഫ്ഐക്കാരുടെ ക്രൂര മർദ്ദനം. സംഭവത്തിൽ സീനിയർ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ഒന്നാം വർഷ ഇൻസ്ട്രുമെന്റേഷൻ...
കോട്ടയം: ശബരിമല മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് പ്രത്യേക തീവണ്ടികൾ. നാളെ മുതൽ പ്രത്യേക തീവണ്ടികൾ സർവ്വീസ് നടത്താൻ ആരംഭിക്കും. തീർത്ഥാടനകാലത്തെ തിരക്ക് പരിഗണിച്ചാണ് പ്രത്യേക തീവണ്ടി...
ആലപ്പുഴ: മണ്ണാറശ്ശാല ക്ഷേത്ര സന്ദർശനത്തിന് പിന്നാലെ ഉയരുന്ന വിമർശനങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് എഎം ആരിഫ് എംപി. മതവിദ്വേഷം വളർത്തി കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്ന്...
തൃശ്ശൂർ: സംവിധായകനും ഛായാഗ്രാഹകനുമായ വേണുവിന് ഗുണ്ടാ ഭീഷണി. സംഭവത്തിൽ അദ്ദേഹം പോലീസിൽ പരാതി നൽകി. നിലവിൽ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തൃശ്ശൂരിലാണ് അദ്ദേഹമുള്ളത്. എത്രയും വേഗം ജില്ല വിട്ട്...
പത്തനംതിട്ട: നിരത്തിലിറങ്ങി മണിക്കൂറൊന്ന് പിന്നിടുന്നതിന് മുൻപേ റോബിൻ ബസിന് പിഴയിട്ട് മോട്ടോർവാഹന വകുപ്പ്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റർ പിന്നിട്ടപ്പോഴായിരുന്നു മോട്ടോർ...
കാസർകോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സർക്കാർ നടത്തുന്ന നവകേരള ജനസദസ്സിന് ജില്ലയിൽ ഇന്ന് തുടക്കം. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് പരിപാടിയ്ക്ക് തുടക്കമാകുക. പരിപാടിയ്ക്കായി മുഖ്യമന്ത്രിയ്ക്കും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies