Keralam

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

ശബരിമല ദർശനം: ബുക്ക് ചെയ്തിട്ട് മുങ്ങുന്നവർക്ക് പണി വരുന്നു; വെർച്വൽ ക്യൂ ഫീസ് കുത്തനെ കൂട്ടാൻ ഹൈക്കോടതി നീക്കം

ശബരിമല തീർത്ഥാടനത്തിന് വെർച്വൽ ക്യൂ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ട് ദർശനത്തിന് എത്താതിരിക്കുന്ന പ്രവണതയ്‌ക്കെതിരെ കർശന നടപടിയുമായി ഹൈക്കോടതി. യഥാർത്ഥ ഭക്തർക്ക് ദർശന അവസരം നിഷേധിക്കുന്ന ഈ...

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

പൊള്ളുന്ന പൊന്ന്; കേരളത്തിൽ സ്വർണ്ണവില 1.30 ലക്ഷം കടന്നു, വെള്ളി കിലോഗ്രാമിന് 41,000 രൂപ; ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പ്

കേരളത്തിലെ സ്വർണ്ണവിപണിയിൽ മുമ്പെങ്ങുമില്ലാത്ത വിധം വില കുതിച്ചുയരുന്നു. ഒറ്റദിവസം കൊണ്ട് പവന് 8,640 രൂപ വർദ്ധിച്ചതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,31,160 രൂപ എന്ന റെക്കോർഡ്...

കേന്ദ്രം അവഗണിക്കുന്നുണ്ടെങ്കിലും കേരളത്തിൽ വികസനം ഒട്ടും കുറഞ്ഞിട്ടില്ല; കടം കൂടിയെങ്കിലും ആഭ്യന്തരവളർച്ചയുടെ അനുപാതം വർദ്ധിച്ചിട്ടുണ്ട്: ധനമന്ത്രി

കേന്ദ്രം അവഗണിക്കുന്നുണ്ടെങ്കിലും കേരളത്തിൽ വികസനം ഒട്ടും കുറഞ്ഞിട്ടില്ല; കടം കൂടിയെങ്കിലും ആഭ്യന്തരവളർച്ചയുടെ അനുപാതം വർദ്ധിച്ചിട്ടുണ്ട്: ധനമന്ത്രി

തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിനിടെ കേരളത്തിന്റെ കടം താങ്ങാവുന്ന പരിധിയിൽ മാത്രമാണ് ഉള്ളതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം അവഗണിക്കുകയാണെങ്കിലും...

ജോലി ഭാരം വർദ്ധിച്ചു; പൂനെ ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ സ്ഥാനം രാജിവച്ച് അജിത് പവാർ

 ‘ദാദ’യ്ക്ക് വിടചൊല്ലി മഹാരാഷ്ട്ര; അജിത് പവാറിന്റെ ഭൗതികദേഹം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ അതികായനും ഉപമുഖ്യമന്ത്രിയുമായിരുന്ന അജിത് പവാറിന്  പ്രണാമം അർപ്പിച്ച് രാജ്യം. ബുധനാഴ്ച ബാരാമതിയിലുണ്ടായ ദാരുണമായ വിമാനാപകടത്തിൽ അന്തരിച്ച 'ദാദ'യുടെ അന്ത്യകർമ്മങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകമായ ബാരാമതിയിലെ...

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

തിരുനാവായയിൽ ‘വിദ്വത് സഭ’ — പൈതൃകവും ജ്ഞാനപരമ്പരയും ഒന്നിക്കുന്ന മഹാസംഗമം

തിരുനാവായ: കേരളത്തിന്റെ സാംസ്കാരിക–ആത്മീയ പൈതൃകത്തിന്റെ ഹൃദയഭൂമിയായ തിരുനാവായയിൽ ജനുവരി 30-ന് നാവാമുകുന്ദ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ‘വിദ്വത് സഭ’ എന്ന പേരിൽ വിപുലമായ വിദ്യാഭ്യാസ–സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. പ്രാചീന...

ഇത്തവണ തിരുവനന്തപുരവും എടുക്കും,തിലകമണിയും; ഭൂരിപക്ഷം ജനങ്ങൾ തീരുമാനിക്കും; സുരേഷ് ഗോപി

ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത: 3പതിറ്റാണ്ടിൻ്റെ കാത്തിരിപ്പിന് വിരാമം; സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

കേരളത്തിന്റെ,  വികസന സ്വപ്നങ്ങൾക്ക് ചിറകുനൽകി ഗുരുവായൂർ - തിരുനാവായ റെയിൽവേ ലൈൻ പദ്ധതിയുടെ മരവിപ്പ് (Freeze) റെയിൽവേ ബോർഡ് നീക്കി. മൂന്ന് പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് ജീവൻ...

ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ, പക്ഷേ താൽപര്യമില്ല ; കെണിയാണെന്ന് തോന്നിയതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചത് : സുകുമാരൻ നായർ

ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ പത്മഭൂഷൻ കിട്ടിയേനെ, പക്ഷേ താൽപര്യമില്ല ; കെണിയാണെന്ന് തോന്നിയതിനാലാണ് ഐക്യം വേണ്ടെന്ന് വച്ചത് : സുകുമാരൻ നായർ

തിരുവനന്തപുരം : എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നിയതിനാൽ ആണ് പിന്മാറിയത് എന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. പിന്മാറ്റത്തിനായി ആരുടെയും...

ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പോലീസിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ഒളിവിലെന്ന വാദം വിചിത്രം’

ഷാജൻ സ്കറിയയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല? പോലീസിനെതിരെ ആഞ്ഞടിച്ച് കോടതി; ‘ഒളിവിലെന്ന വാദം വിചിത്രം’

മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്ന കൊച്ചി പോലീസിനെതിരെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ രൂക്ഷവിമർശനം. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഒരാളെ...

സ്വർണം വാങ്ങുന്നവൻ ഇനി രാജാവ്…ഇന്നും വില കൂടിയത് കുത്തനെ തന്നെ; ഇനിയൊരു തിരിച്ചുവരവില്ലേ…

പൊന്നിൻ കുതിപ്പ്; ഒരുപവന് ഒന്നേകാൽ ലക്ഷം രൂപ;പിടിവിട്ട് സ്വർണം…

ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്ത് സ്വർണ്ണവില കുതിച്ചുയരുന്നു. ജനുവരി 28 ബുധനാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ സ്വർണ്ണവില പുതിയ സർവ്വകാല റെക്കോർഡുകൾ ഭേദിച്ചു. ചരിത്രത്തിലാദ്യമായി 10 ഗ്രാം...

എറണാകുളത്തപ്പന്റെ ഭക്തർക്ക് അന്നം വിളമ്പി മമ്മൂട്ടി; പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങ്

എറണാകുളത്തപ്പന്റെ ഭക്തർക്ക് അന്നം വിളമ്പി മമ്മൂട്ടി; പത്മ പുരസ്‌കാര പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യ ചടങ്ങ്

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദം ഊട്ടിന് തുടക്കം കുറിച്ച് മമ്മൂട്ടി. ക്ഷേത്രത്തിലെത്തിയ ഭക്തർക്ക് ഇലയിൽ ചോറ് വിളമ്പി നൽകിയാണ് അദ്ദേഹം പ്രസാദ ഊട്ടിന് ഉദ്ഘാടനം നിർവഹിച്ചത്. ഉല്‍സവാഘോഷത്തിന്‍റെ ഭാഗമായുള്ള...

മാഘ മഹോത്സവത്തിന് തീർത്ഥാടകർക്കായി  വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ ; നന്ദി അറിയിച്ച് സുരേഷ് ഗോപി

മാഘ മഹോത്സവത്തിന് തീർത്ഥാടകർക്കായി  വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ ; നന്ദി അറിയിച്ച് സുരേഷ് ഗോപി

250 വർഷങ്ങൾക്ക് ശേഷം മലപ്പുറം തിരുനാവായയിൽ നടക്കുന്ന മാഘ മഹോത്സവത്തിന് വൻ ജനപിന്തുണയും സ്വീകരണവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ കേരളത്തിന് പുറത്തുനിന്നുമുള്ള തീർത്ഥാടകർക്ക് മാഘ മഹോത്സവത്തിൽ...

ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ കോഴിക്കോട് ഫലൂദ കുടിക്കാനെത്തിയപ്പോൾ; വൈറൽ വീഡിയോ

ആകാശത്തോളം സ്വപ്നം കാണാൻ പഠിപ്പിച്ചവൾ കോഴിക്കോട് ഫലൂദ കുടിക്കാനെത്തിയപ്പോൾ; വൈറൽ വീഡിയോ

ലോകപ്രശസ്ത ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇപ്പോൾ കേരളത്തിലാണ്. കോഴിക്കോട് സന്ദർശനത്തിനിടെ നഗരത്തിലെ ഒരു ഫലൂദ ഔട്ട്‌ലെറ്റിൽ കയറി തണുത്ത ഫലൂദ ആസ്വദിക്കുന്ന സുനിതയുടെ വീഡിയോയാണ് ഇപ്പോൾ...

ചരിത്രം തിരുത്തി കുറിക്കാൻ ഇന്ത്യയും യൂറോപ്പും; സുരക്ഷയിലും വ്യാപാരത്തിലും പുത്തൻ അധ്യായം

ചരിത്രം തിരുത്തി കുറിക്കാൻ ഇന്ത്യയും യൂറോപ്പും; സുരക്ഷയിലും വ്യാപാരത്തിലും പുത്തൻ അധ്യായം

  ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ലക്ഷ്യമിട്ടുള്ള 16-ാമത് ഇന്ത്യ-ഇയു ഉച്ചകോടി ഇന്ന് ന്യൂഡൽഹിയിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ആതിഥേയത്വം...

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്, സാമുദായിക ഐക്യനീക്കം ഇല്ല

എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യത്തില്‍നിന്ന് പിന്മാറി എന്‍എസ്എസ്, സാമുദായിക ഐക്യനീക്കം ഇല്ല

എസ്എൻഡിപി യോഗവുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ...

ഇടുക്കിയിൽ ‘മണി’ മുഴങ്ങുന്നു; കൊലവിളി പ്രസംഗം നടത്തിയ എം.എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ

ഇടുക്കിയിൽ ‘മണി’ മുഴങ്ങുന്നു; കൊലവിളി പ്രസംഗം നടത്തിയ എം.എം മണിക്ക് മറുപടിയുമായി എസ് രാജേന്ദ്രൻ

സിപിഐഎം വിട്ട് ബിജെപിയിൽ ചേർന്ന മുൻ ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനെതിരെ മുതിർന്ന സിപിഐഎം നേതാവ് എം. എം. മണി നടത്തിയ ഭീഷണി പ്രസംഗവും അതിനോടുള്ള രാജേന്ദ്രന്റെ...

മമ്മൂട്ടിയുടെ അതേ സ്റ്റാൻഡേർഡ്, സത്യം പറയുന്നവരെ തേജോവധം ചെയ്യുന്ന കാലമാണിത്: വെള്ളാപ്പള്ളി നടേശൻ

മമ്മൂട്ടിയുടെ അതേ സ്റ്റാൻഡേർഡ്, സത്യം പറയുന്നവരെ തേജോവധം ചെയ്യുന്ന കാലമാണിത്: വെള്ളാപ്പള്ളി നടേശൻ

രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചതിൽ സന്തോഷമുണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം പുരസ്‌കാരം പങ്കിടുന്നതിലെ കൗതുകവും അദ്ദേഹം വാർത്താസമ്മേളനത്തിൽ പങ്കുവെച്ചു. മമ്മൂട്ടിയുടെ...

വെള്ളാപ്പള്ളി പട്ടികയിലില്ല; മമ്മൂട്ടിക്ക് ശുപാർശയുണ്ട്; പത്മ പുരസ്‌കാരങ്ങളിലെ കേരളത്തിന്റെ പട്ടിക പുറത്ത്

വെള്ളാപ്പള്ളി പട്ടികയിലില്ല; മമ്മൂട്ടിക്ക് ശുപാർശയുണ്ട്; പത്മ പുരസ്‌കാരങ്ങളിലെ കേരളത്തിന്റെ പട്ടിക പുറത്ത്

2026-ലെ പത്മ പുരസ്‌കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാനകരമായ നേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ, മെഗാസ്റ്റാർ മമ്മൂട്ടി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരടക്കം...

കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേളയ്ക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ ട്രെയിനുകൾക്ക് താത്ക്കാലിക സ്റ്റോപ്

കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടൽ ഫലം കണ്ടു; കുംഭമേളയ്ക്ക് കുറ്റിപ്പുറം സ്റ്റേഷനിൽ ട്രെയിനുകൾക്ക് താത്ക്കാലിക സ്റ്റോപ്

തിരുനാവായ മഹാമകത്തിൻറെ ഭാഗമായി അവിടെയെത്തുന്ന ഭക്തർക്ക് യാത്രാ സൌകര്യം ഉറപ്പുവരുത്തുന്നതിനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾക്ക് താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി....

പത്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം ;  വി.എസിനും പി നാരായണനും കെടി തോമസിനും പത്മവിഭൂഷൺ

പത്മ പുരസ്കാരങ്ങളിൽ തിളങ്ങി കേരളം ; വി.എസിനും പി നാരായണനും കെടി തോമസിനും പത്മവിഭൂഷൺ

രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 77-ാം റിപ്പബ്ലിക് ദിനത്തിന്റെ മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കല, സാഹിത്യം, വിദ്യാഭ്യാസം, കായികം,...

മണ്ണറിഞ്ഞ തപസ്യയ്ക്ക് ഭാരതത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

മണ്ണറിഞ്ഞ തപസ്യയ്ക്ക് ഭാരതത്തിന്റെ ആദരം; കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ

കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് രാജ്യം പത്മശ്രീ നൽകി ആദരിച്ചിരിക്കുകയാണ്.  പ്രകൃതി സംരക്ഷണത്തിന്റെ ഉദാത്തമായ മാതൃക തീർക്കുന്ന ഇവർക്ക് ലഭിച്ച് ഈ അംഗീകാരം പത്മ പുരസ്കാരങ്ങളുടെ ചരിത്രത്തിൽ 'പീപ്പിൾസ്...

Latest News