Keralam

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി ഇന്ന്

റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാ വിധി ഇന്ന്

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് കോടതി ഇന്ന് ശിക്ഷ വിധിക്കും. രണ്ടാം പ്രതി മുഹമ്മദ് സാലിഹ്, മൂന്നാം പ്രതി അപ്പുണ്ണി എന്നിവരുടെ ശിക്ഷയാണ്...

20 വർഷക്കാലം ഞാൻ മന്ത്രിയായിരുന്നു; മുഹമ്മദ് റിയാസ് ആ മര്യാദ കാണിക്കണം; റോഡ് അനുവദിക്കാത്തതിൽ പൊതുമരാമത്ത് മന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഗണേഷ് കുമാർ എംഎൽഎ

20 വർഷക്കാലം ഞാൻ മന്ത്രിയായിരുന്നു; മുഹമ്മദ് റിയാസ് ആ മര്യാദ കാണിക്കണം; റോഡ് അനുവദിക്കാത്തതിൽ പൊതുമരാമത്ത് മന്ത്രിയെ രൂക്ഷമായി വിമർശിച്ച് ഗണേഷ് കുമാർ എംഎൽഎ

പത്തനാപുരം: റോഡ് അനുവദിക്കാത്തതിൽ പിഎ മുഹമ്മദ് റിയാസിനെ പരസ്യമായി വിമർശിച്ച് കെ ബി ഗണേഷ് കുമാർ എംഎൽഎ. മന്ത്രി മര്യാദ കാണിക്കണമെന്ന് ഗണേഷ് കുമാർ പറഞ്ഞു. ഉദ്ഘാടന...

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

ഇടുക്കിയിൽ ഇന്ന് ഹർത്താൽ

ഇടുക്കി: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ ഇന്ന് കോൺഗ്രസ് ഹർത്താൽ. രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറുവരെയാണ്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന്...

ചെടി നനയ്ക്കുമ്പോൾ  ദേഹത്തേക്ക് വെള്ളം തെറിച്ചു ; അയൽവാസിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചയാൾ അറസ്റ്റിൽ

ചെടി നനയ്ക്കുമ്പോൾ ദേഹത്തേക്ക് വെള്ളം തെറിച്ചു ; അയൽവാസിയെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചയാൾ അറസ്റ്റിൽ

തൃശൂർ : ചെടി നനയ്ക്കുന്നതിനിടെ വെള്ളം തെറിച്ചെന്ന കാരണത്താൽ അയൽവാസിയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിലായി. പനമുക്ക് സ്വദേശി കുട്ടൻ ആണ് അറസ്റ്റിലായത്. അയൽവാസിയായ...

നിലയ്ക്കൽ വിസ്മരിച്ചിട്ടില്ല; ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുന്നു; കുറെക്കാലമായി തുടങ്ങിയിട്ട് ; സ്വാമി ചിദാനന്ദപുരി

നിലയ്ക്കൽ വിസ്മരിച്ചിട്ടില്ല; ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുന്നു; കുറെക്കാലമായി തുടങ്ങിയിട്ട് ; സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ഒന്നിന് പിറകേ ഒന്നായി ഹൈന്ദവ ചേതനയെ അപമാനിച്ചുകൊണ്ടേ ഇരിക്കുകയാണെന്ന് സ്വാമി ചിദാനന്ദപുരി. രാഷ്ട്രീയ തിമിരം കൊണ്ട് മാത്രം എല്ലാത്തിനെയും നോക്കിക്കാണുന്ന ചില സാംസ്‌കാരിക പ്രവർത്തകർ ഒന്നിന്...

കേസെടുത്താൽ പിൻമാറില്ല; ഗണപതി മിത്തല്ല, സ്വത്വമാണ്; ചിങ്ങം ഒന്നിനും തലസ്ഥാനത്ത് നാമജപയാത്ര നടത്തി വിശ്വാസ സംരക്ഷണ സമിതി

കേസെടുത്താൽ പിൻമാറില്ല; ഗണപതി മിത്തല്ല, സ്വത്വമാണ്; ചിങ്ങം ഒന്നിനും തലസ്ഥാനത്ത് നാമജപയാത്ര നടത്തി വിശ്വാസ സംരക്ഷണ സമിതി

തിരുവനന്തപുരം: വിശ്വാസ സംരക്ഷണത്തിനായി സമാധാനപരമായി പ്രതിഷേധിക്കുന്ന വിശ്വാസികളെ വേട്ടയാടുന്ന ഇടത് സർക്കാരിന് ശക്തമായ മറുപടിയുമായി വിശ്വാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തലസ്ഥാനത്ത് നാമജപയാത്ര. ഹിന്ദു വിശ്വാസ പ്രമാണങ്ങളെ...

തിരിച്ചുവരവിനൊരുങ്ങി കാവ്യാ മാധവന്‍; സാമൂഹ്യമാദ്ധ്യമത്തില്‍ അക്കൗണ്ട് തുറന്നത് ആരാധകര്‍ക്കുള്ള ഓണാശംസയുമായി

തിരിച്ചുവരവിനൊരുങ്ങി കാവ്യാ മാധവന്‍; സാമൂഹ്യമാദ്ധ്യമത്തില്‍ അക്കൗണ്ട് തുറന്നത് ആരാധകര്‍ക്കുള്ള ഓണാശംസയുമായി

ചെന്നൈ: സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് മാറി നിന്നിരുന്നപ്പോഴും മലയാളികള്‍ എന്നും പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവന്‍. എത്രകാലം കഴിഞ്ഞാലും മലയാള തനിമ എന്ന വാക്കില്‍ തന്നെ...

മമ്മൂക്കയ്ക്ക് എന്തുകൊണ്ടോ എന്നെ ഇഷ്ടമല്ല; സ്‌നേഹവും ബഹുമാനവുമൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും പുള്ളിക്ക് വിരോധമാണ് : കെബി ഗണേഷ്‌കുമാർ

മമ്മൂക്കയ്ക്ക് എന്തുകൊണ്ടോ എന്നെ ഇഷ്ടമല്ല; സ്‌നേഹവും ബഹുമാനവുമൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും പുള്ളിക്ക് വിരോധമാണ് : കെബി ഗണേഷ്‌കുമാർ

കൊല്ലം : നടൻ മമ്മൂട്ടിയ്ക്ക് തന്നെ ഇഷ്ടമല്ലെന്ന് തുറന്നുപറഞ്ഞ് നടനും പത്തനാപുരം എംഎൽഎയുമായി കെബി ഗണേഷ് കുമാർ. മമ്മൂക്ക തന്റെ റോൾ മോഡൽ ആണെന്നും അദ്ദേഹത്തിന്റെ വലിയ...

സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ  മുഖത്തടിച്ച എസ് ഐ ഇനി  എആർ ക്യാമ്പിൽ ; സസ്പെൻഷൻ ലഭിച്ചത് മിന്നൽ വേഗത്തിൽ

സിപിഎം പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ് ഐ ഇനി എആർ ക്യാമ്പിൽ ; സസ്പെൻഷൻ ലഭിച്ചത് മിന്നൽ വേഗത്തിൽ

മലപ്പുറം : സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റിന്റെ മുഖത്തടിച്ച എസ് ഐക്ക് എആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റം. തിരൂർ പോലീസ് സ്റ്റേഷനിൽവെച്ച് പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരിയുടെ...

ആധാര്‍ കാർഡ് വിനയായി; ആന്ധ്രയിലെന്ന വ്യാജേന ജീവിച്ചത് പാലക്കാട്; പ്രണയിച്ചയാള്‍ക്കൊപ്പം കഴിയാന്‍ യുവതി നടത്തിയ നാടകം17 വർഷങ്ങൾക്ക് ശേഷം പൊളിഞ്ഞു

കേരളത്തിലെത്തിയ എൻഡിആർഎഫ് ജവാനെ കാണാതായെന്ന് പരാതി; ഫോൺ സ്വിച്ച് ഓഫ് , അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട : കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണാനില്ല. രാജേഷ് രവീന്ദ്രൻ(38) എന്ന ജവാനെയാണ് കാണാതായത്. 38 വയസാണ് പ്രായം. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി...

ഈഞ്ചക്കല്‍ മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കാലതാമസം; നിതിന്‍ ഗഡ്കരിയെ കണ്ട് കൃഷ്ണകുമാര്‍; കേരളത്തിലെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് മന്ത്രി; നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഉറപ്പ്

ഈഞ്ചക്കല്‍ മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കാലതാമസം; നിതിന്‍ ഗഡ്കരിയെ കണ്ട് കൃഷ്ണകുമാര്‍; കേരളത്തിലെ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് മന്ത്രി; നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും ഉറപ്പ്

ന്യൂഡല്‍ഹി: ഈഞ്ചക്കല്‍ മേല്‍പ്പാലം നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുന്നതില്‍ ആശങ്കയറിയിച്ച് നടനും ബിജെപി ദേശിയ കൗണ്‍സില്‍ അംഗവുമായ കൃഷ്ണകുമാര്‍. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിന്‍...

പത്മരാജന്റെ കഥ അവലംബമാക്കി വീണ്ടുമൊരു സിനിമ; പ്രാവിന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്ത് മമ്മൂട്ടി; ചിത്രം സെപ്റ്റംബർ 15ന് തിയേറ്ററുകളിലേക്ക്

പത്മരാജന്റെ കഥ അവലംബമാക്കി വീണ്ടുമൊരു സിനിമ; പ്രാവിന്റെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്ത് മമ്മൂട്ടി; ചിത്രം സെപ്റ്റംബർ 15ന് തിയേറ്ററുകളിലേക്ക്

കൊച്ചി: പത്മരാജന്റെ കഥ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന പ്രാവ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് റിലീസ് ചെയ്തു. സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മമ്മൂട്ടിയാണ് ഫസ്റ്റ്‌ലുക്ക് റിലീസ്...

പഞ്ചസാരയും ഏലയ്ക്കയുമില്ല, ഇത്തവണ 13 ഇനങ്ങൾ മാത്രം ; ഓണക്കിറ്റ്  വിതരണം ഉടൻ ആരംഭിക്കും, എല്ലാവർക്കും ഓണക്കിറ്റില്ല

പഞ്ചസാരയും ഏലയ്ക്കയുമില്ല, ഇത്തവണ 13 ഇനങ്ങൾ മാത്രം ; ഓണക്കിറ്റ് വിതരണം ഉടൻ ആരംഭിക്കും, എല്ലാവർക്കും ഓണക്കിറ്റില്ല

തിരുവനന്തപുരം:  ഓണഘോഷത്തിൻറെ ഭാഗമായുള്ള  സംസ്ഥാന സർക്കാരിൻ്റെ ഓണക്കിറ്റ് വിതരണം 23 മുതൽ ആരംഭിക്കും.  23 ന് ആരംഭിച്ച്  28 ന് കിറ്റ് വിതരണം പൂർത്തിയാക്കാനാണ് ഭക്ഷ്യവകുപ്പിൻറെ പദ്ധതി. ...

ശക്തിധരന്റേത് ഭാവനയില്‍ ഉദിച്ച കെട്ടു കഥ; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെയുള്ള കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തെ തള്ളി പി രാജീവ്

ശക്തിധരന്റേത് ഭാവനയില്‍ ഉദിച്ച കെട്ടു കഥ; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെയുള്ള കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തെ തള്ളി പി രാജീവ്

എറണാകുളം : ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണം തള്ളി പി രാജീവ്. ആരോപണം ഭാവനയില്‍ ഉദിച്ച കെട്ട് കഥയാണെന്നും...

ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ

ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്ത സംഭവം; സിഐടിയു നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: പറവൂരിൽ ഉമ്മൻ ചാണ്ടിയുടെ സ്മാരകം തകർത്ത സംഭവത്തിൽ സിഐടിയു നേതാവ് അറസ്റ്റിൽ. സിഐടിയു പൊൻവിള ബ്രാഞ്ച് സെക്രട്ടറി ഡി.ഷൈജുവാണ് അറസ്റ്റിലായത്. കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ ആണ്...

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

കളമശ്ശേരി മെഡിക്കല്‍ കോളേജിന് സമീപം തലയോട്ടി; പോലീസ് അന്വേഷണം ആരംഭിച്ചു

എറണാകുളം : കളമശ്ശേരി മെഡിക്കല്‍ കൊളേജിന് സമീപത്ത് നിന്ന് തലയോട്ടി കണ്ടെത്തി. കാട് പിടിച്ച് കിടക്കുന്ന പറമ്പ് വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് തലയോട്ടി കണ്ടെത്തിയത്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍...

മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ സര്‍വേ; ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സര്‍വേയറുടെ നോട്ടീസ്

മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ നാളെ റവന്യൂ സര്‍വേ; ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സര്‍വേയറുടെ നോട്ടീസ്

എറണാകുളം : മൂവാറ്റുപുഴ എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ മാത്യു കുഴല്‍നാടന്റെ കുടുംബ വീട്ടില്‍ റവന്യൂ വിഭാഗം സര്‍വ്വേ നടത്തും. നാളെ രാവിലെ 11 മണിക്കാണ്...

കാസർകോട് റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട; അട്ടിമറി ശ്രമമെന്ന് സൂചന; അന്വേഷണം ആരംഭിച്ച് ആർപിഎഫ്

കാസർകോട് റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട; അട്ടിമറി ശ്രമമെന്ന് സൂചന; അന്വേഷണം ആരംഭിച്ച് ആർപിഎഫ്

കാസർകോട്: കഞ്ഞങ്ങാട് ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ നിന്നും സിമന്റ് കട്ടയും ക്ലോസറ്റ് കഷ്ണവും കൊണ്ടിട്ടാണ് ട്രെയിൻ അട്ടിമറിയ്ക്കാൻ ശ്രമിച്ചത്. ഇത് റെയിൽവേ ജീവനക്കാർ എടുത്ത്...

പാൽമണം മാറും മുൻപ് ചോരക്കുഞ്ഞിന് വിറ്റ് കാശാക്കി മാതാപിതാക്കൾ; ക്രൂരതയിൽ നാണം കെട്ട് കേരളം

അഞ്ച് ദിവസം പ്രായമായ കുഞ്ഞിന് വാക്‌സിൻ മാറി നൽകി; നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട്: നവജാത ശിശുവിന് വാക്‌സിൻ മാറി നൽകിയ സംഭവത്തിൽ നഴ്‌സിനെതിരെ നടപടി. നഴ്‌സിനെ സസ്‌പെൻഡ് ചെയ്തു. പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെപിഎച്ച്എൻ ചാരുതയെ ആണ് സസ്‌പെൻഡ് ചെയ്തത്....

ഗണപതിയെ അവഹേളിച്ചവർക്ക് മറുപടി; പുതുപ്പള്ളിയിൽ കെട്ടിവെയ്ക്കാനുളള തുക ലിജിൻലാൽ സ്വീകരിച്ചത് മളളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന്; ആഘോഷമായി പത്രിക സമർപ്പണം

ഗണപതിയെ അവഹേളിച്ചവർക്ക് മറുപടി; പുതുപ്പള്ളിയിൽ കെട്ടിവെയ്ക്കാനുളള തുക ലിജിൻലാൽ സ്വീകരിച്ചത് മളളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്ന്; ആഘോഷമായി പത്രിക സമർപ്പണം

കോട്ടയം: പുതുപ്പളളി ഉപതിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി ജി ലിജിൻലാൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിക്ക് തുറന്ന വാഹനത്തിൽ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് ബിജെപി നേതാക്കൾക്കൊപ്പം...

Latest News