കൊച്ചി: കേരളത്തിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ള 10 തീവണ്ടികൾക്ക് പുതിയ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ. ഏറ്റവും അനുയോജ്യമായ ദിവസം മുതൽ പുതിയ സ്റ്റേഷനുകളിൽ ട്രെയിൻ...
തിരുവനന്തപുരം: കൈതോലപ്പായയിൽ പണം കടത്തിയ പ്രമുഖ സിപിഎം നേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന സൂചന നൽകി ദേശാഭിമാനി മുൻ പത്രാധിപ സമിതിയംഗം ജി. ശക്തിധരൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം...
നമ്മുടെ ഇന്നത്തെ തലമുറയ്ക്ക് അത്ര പരിചിതമല്ലെങ്കിലും പണ്ട് കാലത്തെ വീടുകളിൽ സ്ഥിരം സാന്നിദ്ധ്യമായ ഒന്നാണ് കൈതോലപ്പായകൾ. പണ്ട് കാലത്ത് വീടുകളിൽ കൈതോല പായകളാണ് ഉപയോഗിച്ചിരുന്നത്. പിന്നീടാണ് ആ...
കോട്ടയം: പുതുപ്പള്ളി മണ്ഡലത്തിലെ ജനങ്ങള്ക്ക് ലഭിച്ച കേന്ദ്ര സര്ക്കാര് ആനുകൂല്യങ്ങള് എടുത്ത് കാട്ടി ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന്. അരി മുതല് വാക്സിന് വരെ എല്ലാം...
എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ ഓണത്തിന് വിളവെടുപ്പിന് നിർത്തിയിരുന്ന നാനൂറിലധികം വാഴക്കുലകൾ വെട്ടി നശിപ്പിച്ച സംഭവത്തിൽ കർഷകന് നഷ്ടപരിഹാരം നൽകി കെഎസ്ഇബി. മൂന്നര ലക്ഷം രൂപയാണ് കാവുംപുറം സ്വദേശിയായ...
പാലക്കാട്: കാപ്പ കേസ് പ്രതിയിൽ നിന്നും വിലപിടിപ്പുള്ള പേന കൈക്കലാക്കി എസ്എച്ച്ഒ. തൃത്താല എസ്എച്ച്ഒ വിജയകുമാരനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സംഭവത്തിൽ എസ്എച്ച്ഒയ്ക്കെതിരെ വകുപ്പ് തല നടപടി ആവശ്യപ്പെട്ട്...
കണ്ണൂർ: പെരിങ്ങോത്ത് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന് പിതാവിനെ വീട്ടിൽ കയറി വെട്ടി യുവാവ്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാടെയാണ് സംഭവം. കണ്ണൂർ ഇരിക്കൂർ മാമനം വീട്ടിൽ രാജേഷിനാണ്...
കോട്ടയം: പുതുപള്ളിയിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ജെയ്ക് സി തോമസിനെ സഭയുടെ മകനെന്ന് വിശേഷിപ്പിച്ച സംഭവത്തിൽ ഓർത്തഡോക്സ് സഭയിൽ ഭിന്നത ഉടലെടുത്തു. കോട്ടയം ഭഗ്രസനാധിപനാണ് ജെയ്കിനെയും യുഡിഎഫ് സ്ഥാനാർത്ഥി...
മലപ്പുറം: പോലീസ് സ്റ്റേഷനിൽ വച്ച് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും എസ്ഐയും തമ്മിൽ കയ്യാങ്കളി. പ്രസിഡന്റിന്റെ മുഖത്തടിക്കുകയും പാർട്ടി ജില്ലാ സെക്രട്ടറിയെ തെറിവിളിക്കുകയും ചെയ്ത എസ്ഐയെ അരമണിക്കൂറിനുള്ളിൽ...
പാലക്കാട്: വാണിയംകുളത്ത് കിണറിനുള്ളിൽ സ്ഫോടനം. തൃക്കങ്ങോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലക്ഷ്മിഭായിയുടെ പറമ്പിലെ കിണറ്റിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. ഇന്നലെ രാത്രിയോടെയായിരുന്നു...
തിരുവനന്തപുരം: പാറശാലയിൽ ഉമ്മൻ ചാണ്ടി സ്മാരകത്തിന് നേരെ കല്ലേറ്. ആക്രമണത്തിൽ ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ തകർന്നു. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ...
പാലക്കാട്: നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു. അഞ്ചുദിവസം പ്രായമായ കുഞ്ഞിനാണ് വാക്സിൻ മാറി നൽകിയത്.പാലക്കാട് പിരായിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം.ബിസിജി കുത്തിവെപ്പാണ് എടുക്കേണ്ടി ഇരുന്നത്.കുഞ്ഞിന് ഇതിന്...
കൊച്ചി; ആലുവയിൽ വിവിധ ഭാഷാ തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരി ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ അഡ്വ. ബി എ ആളൂരിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് ആവശ്യം. നാഷണൽ...
തിരുവനന്തപുരം: ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇത് പുതുവർഷാരംഭം. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീക്ഷ നൽകിയാണ് ഓരോ ചിങ്ങമാസവും പിറക്കുന്നത്. വിളവെടുപ്പുകാലമായ ചിങ്ങമെത്തുന്നതോടെ ഓണാഘോഷത്തിന്റെ തിരക്കുകളിലേക്ക് നീങ്ങും. ഓണാഘോഷത്തിന്റെ...
തിരുവനന്തപുരം:ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണവുമായി അന്തരിച്ച പാചകവിദഗ്ധനായിരുന്ന നൗഷാദിന്റെ മകൾ. പിതാവിനും മാതാവിനും അകാലമരണം സംഭവിച്ചതോടെ തന്റെ രക്ഷാകർത്വം ഏറ്റെടുത്തവർ തന്റെ കുടുംബസ്വത്തുക്കൾ കയ്യടക്കിയെന്നാണ് ആരോപണം. നൗഷാദിന്റെ മകളും...
കോട്ടയം; സ്വാതന്ത്ര്യസമരകാലത്ത് സവർക്കർ തീവ്ര ഇടതുപക്ഷ സാഹസീകനായിരുന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇന്നലെ നടത്തിയ ഒരു പ്രസംഗത്തിനിടെ ആയിരുന്നു ജയരാജന്റെ വാക്കുകൾ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത...
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. വെള്ളിയാഴ്ചയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത...
പുതുപ്പളളി; ഇപി ജയരാജൻ മാസപ്പടിയുടെ ആശാനാണെന്ന് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി കൈപ്പറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ പാവമാണെന്നും വ്യക്തിഹത്യ നടത്തരുതെന്നുമുളള ഇപി ജയരാജന്റെ പരാമർശത്തോട്...
തിരുവനന്തപുരം: ചിങ്ങപ്പിറവിയായ വ്യാഴംമുതൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിലവിലെ ദർശനരീതിയിൽ മാറ്റം. കിഴക്കുഭാഗത്ത് നിന്നെത്തുന്നവർ ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലിൽ പ്രവേശിക്കണം. തുടർന്ന് ശ്രീപത്മനാഭന്റെ പാദഭാഗത്തുകൂടി ഒറ്റക്കൽ...
തിരുവനന്തപുരം : കേരളം ഗുരുതരമായ വൈദ്യുതി പ്രതിസന്ധി നേരിടുകയാണെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചു. നിലവിൽ ഉയർന്ന വില കൊടുത്താണ് സംസ്ഥാനം വൈദ്യുതി വാങ്ങുന്നത്. ഇത് കടുത്ത സാമ്പത്തിക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies