Keralam

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല;ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം; ഡോക്ടർ പ്രിയേഷിനൊപ്പമെന്ന് ഹരീഷ് പേരടി

മഹാരാജാസിൽ പഠിച്ചാൽ ആരും മഹാരാജാക്കൻമാരാവുന്നില്ല;ക്ലാസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ആ മനുഷ്യനോട് മാപ്പ് പറയണം; ഡോക്ടർ പ്രിയേഷിനൊപ്പമെന്ന് ഹരീഷ് പേരടി

കൊച്ചി; മാഹാരാജാസ് കോളേജിൽ കാഴ്ച പരിമിതനായ അദ്ധ്യാപകനെ ക്ലാസ് റൂമിൽ വച്ച് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. കെഎസ്. യു യൂണിസ്റ്റ് വൈസ് പ്രസിഡന്റ്...

മകന്റെ കല്യാണം നടത്തിയതിന്റെ ബ്രോക്കർ ഫീസ് ചോദിച്ചു; തല അടിച്ചുപൊട്ടിച്ച് സഹോദരങ്ങൾ

മകന്റെ കല്യാണം നടത്തിയതിന്റെ ബ്രോക്കർ ഫീസ് ചോദിച്ചു; തല അടിച്ചുപൊട്ടിച്ച് സഹോദരങ്ങൾ

തിരുവനന്തപുരം; കല്യാണം നടത്തിക്കൊടുത്തതിന്റെ ബ്രോക്കർ ഫീസ് ചോദിച്ച ബ്രോക്കറുടെ തല അടിച്ചുപൊളിച്ച് സഹോദരങ്ങൾ. തിരുവനന്തപുരത്താണ് സംഭവം. കേസിൽ അരിവാളം സ്വദേശികളായ ഷക്കീർ,റിബായത്ത്,നാസ് എന്നിവരെ പോലീസ് പിടികൂടി. റിബായത്തിന്റെ...

ഊണിലും ഉറക്കത്തിലും സ്വപ്‌നം കാണുന്നത് ദേശീയ പതാക ഉയർത്തുന്നത്; കൈകാലുകൾ തളർന്ന യുവാവിന്റെ ആഗ്രഹം സഫലീകരിച്ച് എംവിഡി

ഊണിലും ഉറക്കത്തിലും സ്വപ്‌നം കാണുന്നത് ദേശീയ പതാക ഉയർത്തുന്നത്; കൈകാലുകൾ തളർന്ന യുവാവിന്റെ ആഗ്രഹം സഫലീകരിച്ച് എംവിഡി

മാവേലിക്കര: ജന്മനാ കൈകാലുകൾ തളർന്ന അനൂപിന് ഇന്ന് ആഗ്രഹ സാഫല്യദിനം. സ്വാതന്ത്ര്യദിനത്തിൽ ദേശീയപതാക ഉയർത്തുകയെന്ന സ്വപ്‌നമാണ് 77ാം സ്വാതന്ത്ര്യദിനത്തിൽ നടന്നത്. മാവേലിക്കര മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിന്...

കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ഗണപതി ഭഗവാനെ ഷംസീര്‍ അവഹേളിച്ചു ; അനില്‍ ആന്റണി

കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ഗണപതി ഭഗവാനെ ഷംസീര്‍ അവഹേളിച്ചു ; അനില്‍ ആന്റണി

കോട്ടയം : മിത്ത് വിവാദത്തിലൂടെ സ്പീക്കര്‍ എഎം ഷംസീര്‍ ലോകത്തിലെ കോടിക്കണക്കിന് ഹിന്ദുമത വിശ്വാസികളുടെ ആരാധ്യനായ ഗണപതി ഭഗവാനെ അവഹേളിച്ചെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി....

അജ്ഞാതനായ ഹെൽമറ്റ് ഉടമയെ തേടി ഷംനാദ് ; വൈറലായി ഇരട്ട ഹെൽമറ്റുകളെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്

അജ്ഞാതനായ ഹെൽമറ്റ് ഉടമയെ തേടി ഷംനാദ് ; വൈറലായി ഇരട്ട ഹെൽമറ്റുകളെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്

തിരുവനന്തപുരത്ത് വെച്ച് ഹെൽമറ്റ് മാറി എടുത്തതിന്റെ വിഷമത്തിൽ ഷംനാദ് എന്ന യുവാവ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ് . താൻ മാറിയെടുത്ത ഹെൽമറ്റിന്റെ ഉടമയെ...

ചിത്രങ്ങൾ ചിരിച്ചിട്ടുള്ളതാണ്, ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ചുകാണുന്ന പോസ് ചെയ്തു തരാം; മാസപ്പടി വിവാദത്തിൽ മറുപടി നൽകാതെ മന്ത്രി മുഹമ്മദ് റിയാസ്

ചിത്രങ്ങൾ ചിരിച്ചിട്ടുള്ളതാണ്, ഫോട്ടോഗ്രാഫറെ അയച്ചാൽ പേടിച്ചുകാണുന്ന പോസ് ചെയ്തു തരാം; മാസപ്പടി വിവാദത്തിൽ മറുപടി നൽകാതെ മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ മാദ്ധ്യമങ്ങളെ പഴിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറിയും...

രാഹുലും യെച്ചൂരിയും ഡൽഹിയിൽ ഒറ്റക്കെട്ട്; പിന്നെ പുതുപ്പള്ളിയിൽ എന്തിനാണ് രണ്ട് സ്ഥാനാർത്ഥികളെന്ന് അനിൽ ആന്റണി

രാഹുലും യെച്ചൂരിയും ഡൽഹിയിൽ ഒറ്റക്കെട്ട്; പിന്നെ പുതുപ്പള്ളിയിൽ എന്തിനാണ് രണ്ട് സ്ഥാനാർത്ഥികളെന്ന് അനിൽ ആന്റണി

പുതുപ്പള്ളി; ദേശീയ വിഷയങ്ങളിൽ മാർക്‌സിസ്റ്റ് പാർട്ടിയും കോൺഗ്രസും ഒരേ നയമാണ് സ്വീകരിക്കുന്നതെന്നും പിന്നെ എന്തിനാണ് പുതുപ്പളളിയിൽ രണ്ട് സ്ഥാനാർത്ഥികളെ മത്സരിപ്പിച്ച് ജനങ്ങളെ പറ്റിക്കുന്നതെന്നും ബിജെപി ദേശീയ സെക്രട്ടറി...

തെറ്റായ രീതിയിൽ അണാപ്പൈസ നേടിയിട്ടില്ല; പിതാവ് 92 വർഷം മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലമാണ്; ആസ്തി ആരോപണത്തിൽ ജെയ്ക് സി തോമസ്

തെറ്റായ രീതിയിൽ അണാപ്പൈസ നേടിയിട്ടില്ല; പിതാവ് 92 വർഷം മുമ്പ് സെന്റിന് 5 രൂപ കൊടുത്ത് വാങ്ങിയ സ്ഥലമാണ്; ആസ്തി ആരോപണത്തിൽ ജെയ്ക് സി തോമസ്

കോട്ടയം:അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വ്യാജ ആരോപണത്തോട് പ്രതികരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. കോടിക്കണക്കിന് രൂപ ആസ്തിയുണ്ടെന്ന ആരോപണത്തിലാണ് ജെയ്ക് പ്രതികരണവുമായി രംഗത്തെത്തിയത്. 90 വർഷം...

വൈദ്യുതി ഉത്പാദനം കുറഞ്ഞു, പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം; പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെഎസ്ഇബി

വൈദ്യുതി ഉത്പാദനം കുറഞ്ഞു, പുറമെ നിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യം; പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി കെഎസ്ഇബി

പാലക്കാട് : സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ നിലവില്‍ മാറ്റമുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. അന്തിമ തീരുമാനം നാളത്തെ വൈദ്യുതി ബോര്‍ഡ് യോഗത്തിന് ശേഷമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു....

ദേശീയപതാക ഉയർത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തിൽ കയ്യാങ്കളി; മുസ്ലീം ലീഗ് പ്രസിഡന്റിനെ കൊടി ഉയർത്താൻ അനുവദിക്കാതെ ജമാഅത്ത് അംഗം

ദേശീയപതാക ഉയർത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തിൽ കയ്യാങ്കളി; മുസ്ലീം ലീഗ് പ്രസിഡന്റിനെ കൊടി ഉയർത്താൻ അനുവദിക്കാതെ ജമാഅത്ത് അംഗം

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിനിടെ ജമാഅത്ത് അങ്കണത്തിൽ കയ്യാങ്കളി.കാസർഗോഡ് വിദ്യാനഗർ എരുതും കടവ് ജമാഅത്ത് അങ്കണത്തിലാണ് സംഭവം. മദ്രസാ വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സാന്നിദ്ധ്യത്തിലാണ് സംഭവം. മുൻ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

തിരുവനന്തപുരം : മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശികളായ ജയകൃഷ്ണന്‍ ജനിമോള്‍ ദമ്പതികളുടെ മൂന്നു മാസം പ്രായമായ ഏകമകന്‍ ജിതേഷ് ആണ്...

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റില്‍

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റില്‍

ബെംഗളൂരു: മദ്യ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലയാളി യുവാവും യുവതിയും അറസ്റ്റില്‍. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ...

പതിനേഴ് വയസ്സുള്ള ആ പെൺകുട്ടിയുടെ വിരലുകൾ കണ്ട് ഞാൻ ഞെട്ടി; എല്ലുകൾ ദ്രവിച്ച് തുടങ്ങിയിരുന്നു; ജുവനൈൽ ജയിൽ സന്ദർശിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് മേജർ രവി

പതിനേഴ് വയസ്സുള്ള ആ പെൺകുട്ടിയുടെ വിരലുകൾ കണ്ട് ഞാൻ ഞെട്ടി; എല്ലുകൾ ദ്രവിച്ച് തുടങ്ങിയിരുന്നു; ജുവനൈൽ ജയിൽ സന്ദർശിച്ചപ്പോഴുള്ള ദുരനുഭവം പങ്കുവെച്ച് മേജർ രവി

കൊച്ചി : മയക്കുമരുന്നാണ് ഈ രാജ്യത്തിന്റെ പ്രധാന ശത്രുവെന്ന് മേജർ രവി. അതിർത്തിയിലെ ശത്രുക്കളോ ജാതിയോ മതങ്ങളോ അല്ല ഈ അപകടമാണ് യുവാക്കളെ നശിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി....

ലക്ഷ്യം പുതുപ്പള്ളിയുടെ സമഗ്ര വികസനം; ഇൻഡോർ സ്‌റ്റേഡിയം ഉൾപ്പെടെ പരിഗണനയിൽ; ജെയ്ക് സി തോമസ്

ലക്ഷ്യം പുതുപ്പള്ളിയുടെ സമഗ്ര വികസനം; ഇൻഡോർ സ്‌റ്റേഡിയം ഉൾപ്പെടെ പരിഗണനയിൽ; ജെയ്ക് സി തോമസ്

കോട്ടയം: പുതുപ്പള്ളിയുടെ സമഗ്രവികസനത്തിനാണ് ഊന്നൽ നൽകുന്നത് എന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. ഇതിന്റെ ഭാഗമായി ഇൻഡോർ സ്‌റ്റേഡിയം ഉൾപ്പെടെ മണ്ഡലത്തിൽ നിർമ്മിക്കുമെന്നും ജെയ്ക് പറഞ്ഞു....

സാമ്പത്തിക പ്രതിസന്ധി; കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി

സാമ്പത്തിക പ്രതിസന്ധി; കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി

കോട്ടയം: കെഎസ്ആർടിസിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാരനും ഭാര്യയും ജീവനൊടുക്കി. വൈക്കം സ്വദേശി നടേശൻ, ഭാര്യ സിനിമോൾ എന്നിവരാണ് തൂങ്ങിമരിച്ചത്. സാമ്പത്തിക ബാദ്ധ്യതയാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് വിവരം....

സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും; ഇന്ത്യയുടെ വസ്ത്രവൈവിധ്യം വിളിച്ചോതി ഡൂഡിൽ

സ്വാതന്ത്ര്യദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും; ഇന്ത്യയുടെ വസ്ത്രവൈവിധ്യം വിളിച്ചോതി ഡൂഡിൽ

ന്യൂഡൽഹി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യ ദിനത്തിൽ ഗൂഗിൾ ഡൂഡിലിൽ തിളങ്ങി കേരളത്തിന്റെ കസവും. ഇന്ത്യയുടെ വസ്ത്ര വൈവിധ്യം അടയാളപ്പെടുത്തി തയ്യാറാക്കിയ ഡൂഡിലിലാണ് കേരളത്തിന്റെ കസവും ഇടംപിടിച്ചത്. തമിഴ്‌നാട്ടിലെ...

സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവം; 100 പേർക്കെതിരെ കേസ് എടുത്ത് പോലീസ്

എറണാകുളം: സെന്റ് മേരീസ് ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയെ തടഞ്ഞ സംഭവത്തിൽ കേസ് എടുത്ത് പോലീസ്. കണ്ടാലറിയുന്ന നൂറ് പേർക്കെതിരെയാണ് കേസ് എടുത്തത്. പള്ളിയുടെ പരാതിയിൻമേലാണ് പോലീസ് നടപടി....

ദേഹാസ്വാസ്ഥ്യം; എം.കെ മുനീർ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദേഹാസ്വാസ്ഥ്യം; എം.കെ മുനീർ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂർ: മുസ്ലീം ലീഗ് നിയമസഭ കക്ഷി ഉപനേതാവും എംഎൽഎയുമായ എം.കെ മുനീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുനീറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന്...

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്; ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നം; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവം കാത്തുസൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്; ജനാധിപത്യവ്യവസ്ഥ സ്വാതന്ത്ര്യ സമരത്തിന്റെ ഉൽപ്പന്നം; സ്വാതന്ത്ര്യദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 77ാം സ്വാതന്ത്ര്യദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജാതി, മത, ഭാഷാ, വേഷ വ്യത്യാസങ്ങൾക്കതീതമായി ഐക്യരൂപേണ നടത്തിയ അതിശക്തമായ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്തത് എന്ന്...

ക്ലാസ് എടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ചു; മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവടക്കം ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

ക്ലാസ് എടുക്കുന്നതിനിടെ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ചു; മഹാരാജാസ് കോളേജിൽ കെഎസ്‌യു നേതാവടക്കം ആറ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

എറണാകുളം: മഹാരാജാസ് കോളേജിൽ കാഴ്ചാ പരിമിതിയുള്ള അദ്ധ്യാപകനെ അപമാനിച്ച കെഎസ്‌യു നേതാവടക്കമുള്ള വിദ്യാർത്ഥികൾക്കെതിരെ നടപടി. കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റ് ഫാസിൽ അടക്കം ആറ് പേരെ സസ്‌പെൻഡ്...

Latest News