Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

അജ്ഞാതനായ ഹെൽമറ്റ് ഉടമയെ തേടി ഷംനാദ് ; വൈറലായി ഇരട്ട ഹെൽമറ്റുകളെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Aug 15, 2023, 08:52 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരത്ത് വെച്ച് ഹെൽമറ്റ് മാറി എടുത്തതിന്റെ വിഷമത്തിൽ ഷംനാദ് എന്ന യുവാവ് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധ നേടുകയാണ് . താൻ മാറിയെടുത്ത ഹെൽമറ്റിന്റെ ഉടമയെ തേടി ഇദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇപ്പോൾ നിരവധി പേരാണ് ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ആണ് തിരുവനന്തപുരം കിംസിനു മുൻപിൽ വെച്ച് ഷംനാദിന്  ഹെൽമറ്റ് മാറി പോകുന്നത്. തന്റെ ഹെൽമറ്റിന്റെ അതേ നിറത്തിലും ബ്രാൻഡിലും ഉള്ള മറ്റൊരു ഹെൽമെറ്റ് തൊട്ടടുത്ത ബൈക്കിൽ ഇരിക്കുന്നത് കണ്ട് ആരെങ്കിലും എടുത്തു മാറ്റിവെച്ചത് ആകും എന്ന് കരുതി അതെടുത്ത് തലയിൽ വെച്ച് തിരികെ വരുകയായിരുന്നു ഷംനാദ്. എന്നാൽ പിന്നീടാണ് സ്വന്തം ഹെൽമറ്റ് സ്കൂട്ടറിന്റെ ഡിക്കിയിൽ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ താൻ എടുത്ത ഹെൽമെറ്റിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായി സമൂഹമാദ്ധ്യമങ്ങളിലൂടെ തിരച്ചിൽ നടത്തുകയാണ് ഈ യുവാവ്.

ഷംനാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,

Stories you may like

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

ഇരട്ടകളായ  ഹെൽമെറ്റുകൾ
അജ്ഞാതനായ സുഹൃത്തേ,
12.08.23 ശനിയാഴ്ച്ച വൈകുന്നേരം  ഏകദേശം നാലു മണിയോടടുപ്പിച്ച് തിരുവനന്തപുരം  കിംസിന് മുൻവശത്തെ ബൈക്ക് പാർക്കിംഗിൽ വച്ച് അറിയാതെ താങ്കളുടെ ഹെൽമെറ്റ് എൻ്റെ കൈയിൽ വന്ന് ചേർന്നിട്ടുണ്ട്. ആ ഹെൽമെറ്റ് എങ്ങനെ വന്ന് ചേർന്നു എന്നതിന് കാരണം ചിത്രത്തിലുണ്ട്. ഡിക്കിയിലുണ്ടായിരുന്ന ഹെൽമെറ്റ് മറന്ന് തൊട്ട് ചേർന്നിരുന്ന  ബൈക്കിൽ തൂക്കിയിട്ടിരുന്ന ഹെൽമെറ്റ് എടുത്തതാണ് സംഭവം. എടുക്കുമ്പോൾ മനസിൽ കരുതിയത് താഴെ വീണ ഹെൽമെറ്റ് ആരോ അറിയാതെ വണ്ടി മാറ്റി വച്ചു എന്നതാണ്.
ഇന്നലെ രാത്രി പെട്രോൾ അടിക്കാൻ ഡിക്കി തുറന്നപ്പോൾ ആണ് ഞാൻ ചെയ്തത് എത്ര വലിയ അപരാധം ആയിരുന്നു എന്ന് മനസിലായത്.
AI ക്യാമറകളുടെ ഇക്കാലത്ത് താങ്കൾക്കുണ്ടായ എല്ലാ മാനസിക- സാമ്പത്തിക- നഷ്ടങ്ങൾക്കും ഞാൻ മാത്രമാണ് ഉത്തരവാദി.
ദയവ് ചെയ്ത് താങ്കൾ ഈ പോസ്റ്റ് കാണുന്നു എങ്കിൽ 8113948420 എന്ന നമ്പരിൽ വിളിക്കുക.ഞാൻ താങ്കളുടെ ഹെൽമെറ്റ് എത്തിച്ചു തരുന്നതായിരിക്കും.
ക്ഷമാപണത്തോടെ,
നോട്ട്: സുഹൃത്തുക്കൾ പരമാവധി ഷെയർ ചെയ്ത് സഹകരിക്കുക..

Tags:
Share36
Tweet
Send
Share

Latest stories from this section

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

‘ഡിജെ പാർട്ടികളെല്ലാം മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുൻവിധി വേണ്ട; നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും?’; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

കഴക്കൂട്ടത്ത് ലഹരിമാഫിയയുടെ നരനായാട്ട്; പോലീസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി; ഡാൻസാഫ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞുതൂങ്ങി; മൂന്ന് പേർ പിടിയിൽ

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം: അറിയേണ്ട 5 കാര്യങ്ങൾ

Latest News

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies