മലപ്പുറം: ക്യാമ്പസിൽ വീണ്ടും അശ്ലീല പോസ്റ്ററുമായി എസ്എഫ്ഐ. മങ്കട ഗവൺമെന്റ് കോളജിലെ എസ്എഫ്ഐ യൂണിറ്റിന്റെതെന്ന് കരുതുന്ന പോസ്റ്ററാണ് വിവാദമായിരിക്കുന്നത്. ആർത്തവത്തെക്കുറിച്ച് പരോക്ഷമായി പറയുന്ന പോസ്റ്ററിലെ അശ്ലീല പ്രയോഗത്തിനെതിരെ...
മാവേലിക്കര; കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ന്...
ചങ്ങനാശേരി: പൊറോട്ടയ്ക്ക് സൗജന്യമായി ചാറ് നൽകിയില്ലെന്നാരോപിച്ച് ഹോട്ടൽ സപ്ലെയറുടെ തല അടിച്ചുപൊട്ടിച്ചു. ചങ്ങനാശേരിയിലെ ബിസ്മി ഫാസ്റ്റ് ഫുഡിലാണ് സംഭവം. ഇവിടെ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയാണ് അക്രമത്തിനിരയായത്....
ആലപ്പുഴ: വീട്ടമ്മയെയും കാമുകനെയും നടുറോഡിലിട്ട് പൊതിരെ തല്ലി ഭർത്താവ്. ആലപ്പുഴ നെടുമുടി കൊട്ടാരം സ്കൂളിന് സമീപമാണ് സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 കാരിയെയാണ് ഭർത്താവ് പൊതിരെ തല്ലിയത്....
ചേർത്തല: കഥകളി അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃപ്പൂണിത്തുറ ആർഎൽവി കോളജിലെ എംഎ രണ്ടാം വർഷ കഥകളി വിദ്യാർത്ഥിയായ കാഞ്ഞിരമറ്റം ചെത്തിക്കോട് കൊല്ലംനിരപ്പേൽ രഘുനാഥ് മഹിപാൽ...
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.പൂർണമായും നിയമനിർമ്മാണത്തിനായാണ് സഭ ചേരുന്നത്. പതിനഞ്ചാമത് കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിനാണ് തുടക്കമാകുന്നത്.ഈ മാസം 24വരെ 12 ദിവസമാണ് സമ്മേളനം നടക്കുക.സമ്മേളനത്തിൻറെ...
കോഴിക്കോട്; താമരശ്ശേരിയിൽ 19 കാരിയുടെ ഇരുകാലുകളും കൈകളും ഭർത്താവ് തല്ലിയൊടിച്ചതായി പരാതി. സംഭവത്തിൽ ഭർത്താവായ തൃശൂർ സ്വദേശി ബഹാവുദ്ദീൻ അൽത്താഫിനെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ...
തിരുവനന്തപുരം: സൗദി അറേബ്യ സന്ദർശിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പറഞ്ഞ് മന്ത്രി സജി ചെറിയാൻ. സൗദി സന്ദർശിച്ചപ്പോൾ വാങ്കുവിളി കേട്ടില്ലെന്നും താൻ അത്ഭുതപ്പെട്ടുപോയെന്നും മന്ത്രി പറഞ്ഞു. കൂടെ വന്ന ആളോട്...
കോതമംഗലം: യുവ കർഷകനോട് കെഎസ്ഇബിയുടെ കൊലച്ചതി. ഹൈ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നുവെന്ന കാരണത്താൽ ഓണത്തിന് വിളവെടുക്കാനിരുന്ന നാനൂറോളം വാഴകളാണ് കെഎസ്ഇബി വെട്ടിക്കളഞ്ഞത്. കോതമംഗലം പുതുപ്പാടി അനീഷ്...
തൃക്കാക്കര: യൂട്യൂബറെ ആക്രമിച്ചെന്ന കേസിൽ നടൻ ബാലയുടെ മൊഴിയെടുത്ത് പോലീസ്. ബാലയുടെ പാലാരിവട്ടത്തെ ഫ്ളാറ്റിലെത്തി പോലീസ് തെളിവെടുത്തു. ചെകുത്താൻ എന്ന യൂട്യൂബറെ ആക്രമിച്ചെന്ന പരാതിയിൽ തോക്കോ മറ്റ്...
തൃശൂർ: കൊടുങ്ങല്ലൂരിൽ കാറിന് നേരെ ആക്രമണം. കാറുകൾ തമ്മിൽ ഉരസിയതിന്റെ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതികളിലൊരാൾ പിടിയിലായി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാറക്കല്ലുകൾ ഉപയോഗിച്ച് യാത്രക്കാർ ഇരിക്കുന്ന...
ന്യൂഡൽഹി : ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. HSN 8471 വിഭാഗത്തിൽപ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ലാപ്ടോപ്പും ടാബ്ലറ്റും മാത്രമല്ല,...
കൊല്ലം; കൊല്ലത്ത് തുണിക്കട ഉദ്ഘാടനത്തിന് എത്തിയ തെന്നിന്ത്യൻ സൂപ്പർ താരം തമന്നയ്ക്ക് നേരെ ചാടി വീണ് യുവാവ്. ഉദ്ഘാടന ശേഷം വേദിയിൽ നിന്നും നടി ഇറങ്ങി വരുന്നതിനിടെയാണ്...
കാസർകോട്; ഹൈന്ദവ അവഹേളനം തുടർന്ന് സിപിഎം നേതാക്കൾ. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായ പരശുരാമൻ കെട്ടുകഥയെന്ന് സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. കാസർകോട് കയ്യൂരിൽ സി കുഞ്ഞമ്പു അനുസ്മരണ...
തിരുവനന്തപുരം : കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വെള്ളറട സ്വദേശി രതീഷ് (38) ആണ് പിടിയിലായത്. ഇയാൾക്കെതിരെ...
ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിനായി 25000 കോടിയുടെ വികസന പദ്ധതിക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. ഈ പദ്ധതിയിൽ കേരളത്തിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളും...
ജയ്പൂർ: പ്രായപൂർത്തിയായ മകളെ രണ്ടുപേർ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നൽകിയ യുവതിയെ ആറുമാസം തടവിന് ശിക്ഷിച്ച് പോക്സോ അതിവേഗ കോടതി. രാജസ്ഥാനിലെ അജ്മേറിലാണ് സംഭവം. ആറുമാസം തടവും...
തിരുവനന്തപുരം: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെയും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെയും രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാനായി സ്പീക്കറും മരുമകൻ...
വൈക്കം : വൈക്കം വെള്ളൂരിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു. അരയങ്കാവ് സ്വദേശി ജോൺസൺ (55), ജോൺസന്റെ സഹോദരി പുത്രൻ അലോഷ്യസ് (16)...
പാലക്കാട്: ഒന്നരവർഷം മുൻപ് മരിച്ചയാൾക്ക് പിഴ ചുമത്തി എഐ ക്യാമറ. പാലക്കാട് സ്വദേശി വിനോദിനാണ് ഒന്നരവർഷം മുൻപ് മരിച്ച അച്ഛൻ ഗതാഗത നിയമലംഘനം നടത്തിയെന്ന് കാണിച്ച് നോട്ടീസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies