തിരുവനന്തപുരം: സ്പീക്കറുടെ ഗണപതി മിത്ത് വിവാദവുമായി ബന്ധപ്പെട്ട് എൻഎസ്എസ് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന തുടർനടപടികളെ പിന്തുണച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. വിവാദത്തിൽ എൻഎസ്എസ് എടുത്തത് അന്തസ്സുള്ള...
തിരുവനന്തപുരം: സ്പീക്കർ എൻ ഷംസീറിന്റെ ഗണപതി മിത്ത് വിവാദത്തിൽ നിലപാട് കടുപ്പിച്ച് എൻഎസ്എസ്. സ്പീക്കറുടെ പരാമർശത്തിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ജി സുകുമാരൻ നായർ വ്യക്തമാക്കി. ഇന്ന്...
ന്യൂഡൽഹി: ചരിത്രം കുറിച്ച് ഇന്ത്യൻ റെയിൽവേ. അമൃത് ഭാരത് പദ്ധതിയിൽ രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. റെയിൽവെയുടെ...
ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലവുമായി തെളിവെടുപ്പ് നടത്തി പോലീസ്. കൃത്യം നടത്തിയ ആലുവ മാർക്കറ്റിന് പിന്നിലെ ചതുപ്പു പ്രദേശത്തും അഞ്ച്...
മോദിയുടെ ഇന്ത്യ ഫാത്തിമയുടേയും ആയിരം കള്ളങ്ങൾക്കുള്ള മറുപടിയാണിത്. സ്വാതന്ത്ര്യവും സന്തോഷവും ഭരണ പ്രഭുക്കൾക്കൾക്കും മതഭീകരർക്കും മാത്രമായി ഒസ്യത്ത് എഴുതിയ ഭരണഘടനാ പ്രമാണങ്ങൾ കാറ്റിൽ പറത്തിയതിനെതിരെ കൊടുങ്കാറ്റു പോലെ...
ഇടുക്കി : നെടുങ്കണ്ടത്ത് തൂവൽ അരുവിയിലെ വെള്ളച്ചാട്ടത്തിൽ വീണ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം താന്നിമൂട് സ്വദേശി സെബിൻ സജി, പാമ്പാടുംപാറ കുരിശുമല സ്വദേശി അനില രവീന്ദ്രൻ...
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ വർഷത്തേക്കാൾ 84,00 കുട്ടികൾ ഈ വർഷം കുറഞ്ഞുവെന്ന് റിപ്പോർട്ട്. ഈ വർഷത്തെ ആറാം പ്രവൃത്തി ദിനത്തിലെ കണക്ക് പ്രകാരമാണ് ഈ കുറവെന്ന്...
കണ്ണൂർ: കണ്ണൂരിൽ ഓണവിപണി ലക്ഷ്യമിട്ട് തൊഴിലുറപ്പുകാർ കൃഷി ചെയ്ത ചെണ്ടുമല്ലിപ്പൂക്കൾ വ്യാപകമായി മോഷ്ടിക്കപ്പെട്ടതായി പരാതി. ആറളം ഫാമിലെ രണ്ടേക്കറോളം സ്ഥലത്തെ പൂക്കളാണ് അജ്ഞാതർ മോഷ്ടിച്ചത്. കൃഷി വകുപ്പും...
തിരുവനന്തപുരം: സംസ്ഥാനത്തെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠന വിനോദയാത്രകൾക്കും രാത്രികാല ക്ലാസുകൾക്കും വിലക്ക് ഏർപ്പെടുത്താനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവിന് പിന്നിൽ തെറ്റിദ്ധാരണജനകമായ നീക്കങ്ങളെന്ന് വിവിധ സംഘടനകൾ. പി...
ആലപ്പുഴ: ഗണപതി മിത്ത് വിവാദത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഹിന്ദുക്കൾ വഴിയിലെ ചെണ്ടയല്ലെന്നും പൊതുമാപ്പ് പറയണമെന്നും അദ്ദേഹം...
തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘ് (ബിജെഎംഎസ്) മായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ തൊഴിലാളി സംഘടനയാണ് ബിജെഎംഎസ് എന്ന തരത്തിലുള്ള...
കോഴിക്കോട്: ഷോപ്പിംഗ് മാളിലെ ജീവനക്കാരിയായിരുന്ന യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്ത് അറസ്റ്റിൽ. മാവൂർ പാറമ്മൽ സ്വദേശി പാലശ്ശേരി മുഹമ്മദ് അമൽ(22)നെയാണ്...
കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ച് തട്ടിപ്പ് നടത്തിയ ദമ്പതിമാർ അറസ്റ്റിൽ. പള്ളുരുത്തി ചാനിപ്പറമ്പിൽ അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കൽ നികത്തിൽ വീട്ടിൽ കൃഷ്ണ...
തിരുവനന്തപുരം: മിത്ത് വിവാദത്തിൽ ദേവസ്വം വകുപ്പിനെ പരിഹസിച്ച നടൻ സലീം കുമാറിന് മറുപടിയുമായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. ദേവസ്വം വരുമാനത്തെ മിത്തുമണിയെന്ന് പരിഹസിക്കുന്നത് ശരിയല്ലെന്നും വിശ്വാസത്തിൻറെ...
കണ്ണൂർ: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കുങ്കുമ പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിന് താഴെ മൂക്കിൽ വെച്ചിട്ടുളള കണ്ണട ശാസ്ത്രത്തിന്റെ ഭാഗമാണെന്നും സിപിഎം നേതാവ് പി....
തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിന് മുകളിൽനിന്ന് വീണ് പതിനഞ്ചുകാരിയായ വിദ്യാർത്ഥിനി മരിച്ചു. പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തിൽനിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയാണ്...
തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെയും പാർട്ടി സെക്രട്ടറി എംവി ഗോവിന്ദന്റെയും മിത്ത് വിവാദത്തിൽ പുതിയ തീരുമാനവുമായി സിപിഎം. വിവാദവുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതിനിധിയെ അയക്കേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം....
കൊച്ചി: പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ വിനയൻ. 18 വർഷം മുൻപ് പുറത്തിറങ്ങി പ്രേക്ഷകമനസ് കീഴടക്കിയ അത്ഭുത ദ്വീപ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് അടുത്ത സിനിമയെന്നാണ്...
തിരുവനന്തപുരം : അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര് പറത്തുന്നതിന് വിലക്കേര്പ്പെടുത്തണമെന്ന് ശുപാര്ശ. സിറ്റി പൊലീസ് കമ്മീഷണര് നാഗരാജുവാണ് ഡിജിപിക്ക് ശുപാര്ശ...
പുതുപ്പളളി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ മെഴുകുതിരി കൊളുത്തുന്നതിനിടെ തീ പടർന്ന് അപകടം. പളളിക്ക് മുൻപിലുളള ഉമ്മൻചാണ്ടിയുടെ കല്ലറയിൽ ആളുകൾ കൂട്ടത്തോടെ എത്തി കത്തിച്ച മെഴുകുതിരികളിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies