എലി ശല്യം ഭയന്ന് വീട് തന്നെ ഉപേക്ഷിച്ച് പോകേണ്ടി വന്നാലോ അതെന്ത് ഭീകരമായിരിക്കും. അങ്ങനെ സംഭവിച്ച ഒരാളുടെ കഥയാണിത് ബ്രിസ്റ്റോളിനടുത്തുള്ള പക്കിള്‍ചര്‍ച്ചിലെ താമസക്കാരനായ 42...
ദില്ലി: ജീവനക്കാര്‍ക്ക് നല്‍കുന്ന തുച്ഛ ശമ്പളത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിടുകയാണ് പ്രമുഖ ഐടി കമ്പനിയായ കോഗ്‌നിസന്റ്. സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ക്കെതിരെ ട്രോളുകള്‍ ശക്തമായതോടെ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്...
റെഡിറ്റില്‍ ഒരു വിമാനയാത്രികന്‍ പങ്കുവെച്ച അനുഭവം വൈറലാകുകയാണ് ആഗസ്റ്റ് 8ന് പോര്‍ട്ട് ലന്‍ഡില്‍ നിന്ന് ജാക്‌സണ്‍ ഹോളിലേക്ക് പോകുന്ന യുഎസ് എയര്‍ലൈന്‍ വിമാനത്തില്‍ വെച്ചാണ് അദ്ദേഹത്തിന് ഞെട്ടിപ്പിക്കുന്ന...
മിനുമിനുത്ത മുഖം എല്ലാവരുടെയും ആഗ്രഹം ആണ്. പാടുകളില്ലാത്ത വെട്ടിത്തിളങ്ങുന്ന ചർമ്മത്തിനായി കീശ കാലിയാകും വരെ പണം ചെലവഴിക്കാനും പലർക്കും മടിയില്ല.എന്നാൽ നമ്മുടെ അടുക്കളയിലെ ചില ചേരുവകൾ മാത്രം...
സൈക്കി 16 എന്ന ഛിന്നഗ്രഹത്തെ കുറിച്ച് കേട്ടിട്ടില്ലേ. ഛിന്നഗ്രഹങ്ങൾക്കിടയിലെ കുബേരനാണവൻ.സ്വർണവും അതുപോലുള്ള വിലയേറിയ ലോഹങ്ങളും കൊണ്ടാണ് സൈക്കി രൂപീകരിക്കപ്പെട്ടിരിക്കുന്നത്. പതിനായിരം ക്വാഡ്രില്യൻ യുഎസ് ഡോളർ (1 ക്വാഡ്രില്യൻ=10,000,000...
ന്യൂഡല്‍ഹി: ഐ ഫോണിനായി നിരാഹാരമിരുന്ന മകന് അവസാനം ഐ ഫോണ്‍ വാങ്ങി നല്‍കി അമ്മ. മൂന്ന് ദിവസം മകന്‍ നിരാഹാരമിരുന്നതോടെ സമ്മര്‍ദ്ദത്തിലായ പൂ വില്‍പനക്കാരിയായ അമ്മയാണ്...
13 വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സുനാമിയില്‍ ഭാര്യയെ നഷ്ടപ്പെട്ട ഒരു ഭര്‍ത്താവ് ഇന്നും അവരുടെ ഭൗതിക അവശിഷ്ടങ്ങള്‍ക്കുവേണ്ടി കടലില്‍ മുങ്ങിത്തപ്പുകയാണ്. ഭാര്യയുടെ അന്ത്യകര്‍മ്മങ്ങള്‍ യഥാവിധി ചെയ്യുന്നതിനായാണ് അദ്ദേഹം ഭൗതിക...
സംസങ് ഗാലക്‌സി ഉപഭോക്താക്കള്‍ക്ക് വേണ്ടി പുതിയൊരു ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ്. കമ്പനിയുടെ സോഫ്റ്റ്വെയറിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ (8 കോടി) രൂപയാണ് പാരിതോഷികം...
സൗത്ത് അമേരിക്കയില്‍ നിന്ന് സസ്യ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ അത്ഭുതമരമാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. സൊക്രോട്ടിയ എക്‌സോറേഷ്യ എന്നറിയപ്പെടുന്ന ഈ മരത്തിന് കാട്ടിനുള്ളിലൂടെ സഞ്ചരിക്കാനുള്ള സിദ്ധിയുണ്ടെന്നാണ് ഗവേഷകര്‍...
. റഷ്യന്‍ കണ്ടന്റ് ക്രിയേറ്ററായി മരിയ ചുഗുറോവ. ഇന്ത്യയില്‍ നിന്നുള്ള അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇവര്‍ ഷെയര്‍ ചെയ്യാറുണ്ട്. വലിയ കാഴ്ച്ചക്കാരാണ് മരിയയുടെ വീഡിയോയ്ക്കുള്ളത്. അങ്ങനെ...
അപകടങ്ങളില്‍പെട്ട് തലച്ചോറിന് ക്ഷതമേറ്റ ആളുകള്‍ ചിലപ്പോള്‍ വര്‍ഷങ്ങളോളം അബോധാവസ്ഥയിലാകുന്നു. ഇത്തരത്തിലുള്ള ഒരാളുടെ അനുഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ ലാസ് വെഗാസില്‍ നിന്നുള്ള ജോണ്‍ പെന്നിംഗ്ടണ്‍ എന്നയാളാണ് തന്റെ...
മുംബൈ: മുംബൈയിലെ അടല്‍ സേതുവില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സ്ത്രീയെ അത്ഭുതകരമായി രക്ഷപ്പെടുത്തി കാബ് ഡ്രൈവര്‍. പാലത്തില്‍ നിന്ന് ചാടിയ ഉടന്‍ തന്നെ സ്്ത്രീയുടെ തലമുടിയില്‍...
തെന്നിന്ത്യയുടെ പ്രിയ നടി ശ്രീവിദ്യയ്ക്ക് കോടികളുടെ ആസ്തിയാണ് ഉണ്ടായിരുന്നത്. സ്തനാര്‍ബുദം ബാധിച്ച് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്ന് ബോധ്യമായപ്പോള്‍ അവര്‍ തന്നെ തന്റെ തന്റെ കോടിക്കണക്കിന് വരുന്ന...
സ്വന്തം പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു എട്ട് വയസ്സുകാരി ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്‌ന . യുഎസ്സിലാണ് സംഭവം തന്റെ പിതാവിനെ അക്രമിക്കാന്‍ വന്ന കള്ളനെ...
അകാലനര ഇന്ന് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്‌നമാണ്. കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇന്ന് അകാലനര പ്രശ്‌നമുണ്ടാക്കുന്നു. മുടിയുടെ പല പ്രശ്നങ്ങൾക്കും നാം കഴിയ്ക്കുന്ന പല ഭക്ഷണ...
നിങ്ങളുടെ ഫോണിലേക്ക് വരുന്ന സ്പാം കോളുകളും മാർക്കറ്റിംഗ് ഫോൺ കോളുകളും സന്ദേശങ്ങളും കൊണ്ട് നിങ്ങൾ മടുത്തോ ? നിങ്ങൾ മാത്രമല്ല ബുദ്ധിമുട്ടുന്നത്. പല ആളുകളും ഈ കാരണത്താൽ...
സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന വീഡിയോകള്‍ നിര്‍മ്മിക്കാന്‍ പലരും സ്വന്തം ജീവന്‍ തന്നെ പണയം വെക്കാറുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലുള്ള വളരെ വിചിത്രമായ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്....
പ്രേതകഥകൾ കേട്ട് പേടിച്ച ഒരു കുട്ടിക്കാലം നമുക്കെല്ലാവർക്കും കാണും അല്ലേ.. വായുവിൽ അലഞ്ഞ് തിരിയുന്ന പ്രേതപിശാചുക്കൾ വേഷം മാറി മനുഷ്യനെ ഉപദ്രവിക്കുന്നതും ചോര ഊറ്റിക്കുടിക്കുന്നതുമെല്ലാം നാം സിനിമകളിലൂടെയും...
ശാസ്ത്ര ലോകത്തെ തന്നെ അമ്പരപ്പിച്ച ഒന്നാണ് ഭീമന്‍മാരായ ദിനോസറുകളുടെ പരിണാമം. അസാമാന്യ വലിപ്പമുണ്ടായിരുന്ന ഈ ജീവികള്‍ കാലക്രമേണ ചെറു ജീവികളിലേക്കും പക്ഷികളിലേക്കും പരിണമിച്ചുവെന്നായിരുന്നു ഗവേഷകരുടെ കണ്ടെത്തല്‍....
ഓറഞ്ച് കഴിക്കാൻ നമുക്കേറെ ഇഷ്ടമാണല്ലേ..ചൂടുകാലത്ത് ഓറഞ്ച് കഴിക്കുമ്പോൾ ഉള്ള സുഖം പറഞ്ഞറിയിക്കാൻ വയ്യ. ഏത് കാലാവസ്ഥയിലും കഴിക്കാവുന്ന ഓറഞ്ചിന്റെ ഗുണഗണങ്ങളോ അനവധി. ശരീരത്തിനും ചർമ്മത്തിനും ഏറെ ഉപകാരി....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies