Offbeat

കാഴ്ച്ചക്കുറവുണ്ടെങ്കിലും ഓർമ്മ ശക്തിയിൽ ആനയ്ക്ക് തൊട്ടു പിന്നിൽ; തങ്ങളോട് കുറ്റം ചെയ്തവരെ അന്വേഷിക്കാൻ പ്രത്യേക വിരുത്; ആഫ്രിക്കൻ പോത്തിന്റെ വിശേഷങ്ങൾ

കാഴ്ച്ചക്കുറവുണ്ടെങ്കിലും ഓർമ്മ ശക്തിയിൽ ആനയ്ക്ക് തൊട്ടു പിന്നിൽ; തങ്ങളോട് കുറ്റം ചെയ്തവരെ അന്വേഷിക്കാൻ പ്രത്യേക വിരുത്; ആഫ്രിക്കൻ പോത്തിന്റെ വിശേഷങ്ങൾ

തന്നെ ഉപദ്രവിച്ച ആളെ ഓർത്തു വെച്ച് തക്കം കിട്ടിയാൽ പ്രതികാരം ചെയ്യുന്ന ആനയുടെ കഥകളും സംഭവങ്ങളും നമുക്കറിയാം. സൂചി കൊണ്ട് തുമ്പിക്കൈയിൽ കുത്തിയ തയ്യൽക്കാരനെ പുഴയിൽ നിന്ന്...

സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സാക്ഷി ;  സിനിമകളിലും നോവലുകളിലും സ്ഥിര സാന്നിദ്ധ്യം;  ലോക പ്രശസ്തമായ കൊൽക്കത്ത ട്രാം  യാത്രയ്ക്ക് 150 വയസ്സ്

സ്വാതന്ത്ര്യ പോരാട്ടത്തിന്റെ സാക്ഷി ; സിനിമകളിലും നോവലുകളിലും സ്ഥിര സാന്നിദ്ധ്യം; ലോക പ്രശസ്തമായ കൊൽക്കത്ത ട്രാം യാത്രയ്ക്ക് 150 വയസ്സ്

1873 ഫെബ്രുവരി 24. അന്നാണ് 'കല്‍ക്കട്ട' നഗരത്തിന്റെ ജീവനാഡിയായ ട്രാമുകള്‍ തങ്ങളുടെ ഐതിഹാസിക യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇന്നിപ്പോള്‍ ലോകം മറ്റൊരു ഫെബ്രുവരി 24 പിന്നിടുമ്പോള്‍ കൊല്‍ക്കത്തയിലെ...

മരണം പേരില്‍ മാത്രമോ, ടിക്‌ടോക്കില്‍ ട്രെന്‍ഡിംഗ് ആയ ‘ഡെത്ത് ഡൈവിംഗ്’ യഥാര്‍ത്ഥത്തില്‍ എന്താണ്?

മരണം പേരില്‍ മാത്രമോ, ടിക്‌ടോക്കില്‍ ട്രെന്‍ഡിംഗ് ആയ ‘ഡെത്ത് ഡൈവിംഗ്’ യഥാര്‍ത്ഥത്തില്‍ എന്താണ്?

ടിക്‌ടോകിലെ ട്രെന്‍ഡുകള്‍ ജനങ്ങള്‍ ഏറ്റെടുക്കുന്നത് പതിവാണ്. അതിപ്പോള്‍ സൗന്ദര്യവുമായി ബന്ധപ്പെട്ടതാകട്ടെ, ഫിറ്റ്‌നസുമായി ബന്ധപ്പെട്ടതാകട്ടെ ലോകം മുഴുവന്‍ ടിക്‌ടോക് ട്രെന്‍ഡുകള്‍ വന്‍ഹിറ്റാകും. പക്ഷേ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ നമ്മള്‍...

ഈയിടെ മൗര്യ രാജധാനിയിൽ ഒരു ഡിന്നറിനു പോയി; കയറിപ്പോകുന്ന വഴിയിലെ ടൈൽസ് കണ്ടപ്പോ നൊസ്റ്റാൾജിക് ആയി; അതിനടിയിൽ എന്റെ വിയർപ്പുണ്ടെന്ന് കൂടെ വന്നവർക്ക് അറിയില്ലല്ലോ; പ്രചോദനമായി പ്രൊഫസറുടെ കുറിപ്പ്

ഈയിടെ മൗര്യ രാജധാനിയിൽ ഒരു ഡിന്നറിനു പോയി; കയറിപ്പോകുന്ന വഴിയിലെ ടൈൽസ് കണ്ടപ്പോ നൊസ്റ്റാൾജിക് ആയി; അതിനടിയിൽ എന്റെ വിയർപ്പുണ്ടെന്ന് കൂടെ വന്നവർക്ക് അറിയില്ലല്ലോ; പ്രചോദനമായി പ്രൊഫസറുടെ കുറിപ്പ്

ജീവിതത്തിൽ പ്രതിസന്ധികളെ തകരാതെ നേരിട്ടവർ എന്നും മറ്റുള്ളവർക്ക് ഹീറോകളാണ്. അത് മാത്രമല്ല പ്രചോദനവുമാണ്. തകർന്ന് പോകുമെന്ന് തോന്നിയാലും നിശ്ചയദാർഢ്യം കൊണ്ട് മാതൃകയായി മാറുന്നവരുടെ ജീവിതകഥ നമുക്കെപ്പോഴും സന്തോഷം...

ഹൃദയഭേദകം ഈ കാഴ്ച; വണ്ടിയിടിച്ച് മരിച്ച അമ്മയുടെ മൃതദേഹം കെട്ടിപ്പിച്ച് കരയുന്ന കുട്ടിക്കുരങ്ങ്

ഹൃദയഭേദകം ഈ കാഴ്ച; വണ്ടിയിടിച്ച് മരിച്ച അമ്മയുടെ മൃതദേഹം കെട്ടിപ്പിച്ച് കരയുന്ന കുട്ടിക്കുരങ്ങ്

ചുറ്റും നോക്കിനില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ ആ കുഞ്ഞ് ലന്‍ഗൂര്‍ കുരങ്ങ് വകവെച്ചില്ല, അവരെക്കണ്ട് ഭയന്നോടിയില്ല. മുന്നില്‍ ചേതനയറ്റ് കിടക്കുന്ന അമ്മക്കുരങ്ങിന്റെ മുഖം പിടിച്ചുകുലുക്കി എഴുന്നേല്‍പ്പിക്കാന്‍ നോക്കുകയായിരുന്നു ആ കുട്ടിക്കുരുങ്ങ്....

മസ്കുമല്ല ബെസോസുമല്ല; അദാനിയും അം‌ബാനിയും അല്ലേയല്ല; ലോകത്തിലെ ഏറ്റവും വലിയ ധനികൻ ഇയാളായിരുന്നു

മസ്കുമല്ല ബെസോസുമല്ല; അദാനിയും അം‌ബാനിയും അല്ലേയല്ല; ലോകത്തിലെ ഏറ്റവും വലിയ ധനികൻ ഇയാളായിരുന്നു

ഏറ്റവും വലിയ കോടീശ്വരന്‍, ശതകോടീശ്വരന്‍, ധനികന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിവരിക ഇലോണ്‍ മസ്‌കിന്റെയോ ജെഫ് ബെസോസിന്റെയോ ബില്‍ ഗേറ്റ്‌സിന്റെയോ അല്ലെങ്കില്‍ ഇന്ത്യക്കാരായ മുകേഷ് അംബാനിയുടെയോ ഗൗതം...

ഇന്നലെയിലെ ശോഭനയെ പോലെ; തലയിലെ പരിക്ക് കാരണം മകളെയും കാമുകനെയും പോലും മറന്നുവെന്ന് 31കാരി

ഇന്നലെയിലെ ശോഭനയെ പോലെ; തലയിലെ പരിക്ക് കാരണം മകളെയും കാമുകനെയും പോലും മറന്നുവെന്ന് 31കാരി

പത്മരാജന്‍ സംവിധാനം ചെയ്ത 'ഇന്നലെ' സിനിമ മലയാളികളൊന്നും മറക്കാനിടയില്ല. ബസ്സപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ ആശുപത്രിയിലെത്തിയ ശോഭനയുടെ കഥാപാത്രം ബോധം തെളിഞ്ഞപ്പോള്‍ തന്റെ കഴിഞ്ഞകാലം ജീവിതം മറന്നുപോയിരുന്നു. സ്വന്തം...

31 കല്യാണങ്ങള്‍, എന്നിട്ടും മരിക്കുമ്പോള്‍ ഒറ്റയ്ക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ കഴിച്ച മനുഷ്യന്റെ കഥ

31 കല്യാണങ്ങള്‍, എന്നിട്ടും മരിക്കുമ്പോള്‍ ഒറ്റയ്ക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ കഴിച്ച മനുഷ്യന്റെ കഥ

'ലോകത്ത് ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ കഴിച്ച മനുഷ്യന്‍' എന്ന പേരോടെയാണ് ഗ്ലിന്‍ വോള്‍ഫ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. 89 വര്‍ഷത്തെ ജീവിതകാലത്തിനിടയില്‍ 29 സ്ത്രീകളെ 31 തവണയാണ്...

വാലന്റൈന്‍സ് ഡേ ദിനത്തില്‍ വേറിട്ടൊരു പ്രണയാഭ്യര്‍ത്ഥനയുമായി ഒരച്ഛന്‍

വാലന്റൈന്‍സ് ഡേ ദിനത്തില്‍ വേറിട്ടൊരു പ്രണയാഭ്യര്‍ത്ഥനയുമായി ഒരച്ഛന്‍

വാലന്റൈന്‍സ് ഡേ ആഘോഷങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും വീഡിയോകളും സ്‌റ്റോറികളും സ്റ്റാറ്റസുമെല്ലാം കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയയും ഓണ്‍ലൈന്‍ ലോകവും. ഇതിനിടയില്‍ ആഘോഷം കഴിഞ്ഞ് ക്ഷീണിച്ചിരിക്കുന്നവരുടെയും പ്രണയം ഒരു...

അമ്മാവനാടോ അമ്മാവൻ, കുറച്ച് ബഹുമാനമൊക്കെയാവാം; വരന്റെ ബന്ധുവിന് കറി നൽകിയില്ല; കല്യാണ വീട്ടിൽ കൂട്ടത്തല്ല്

അമ്മാവനാടോ അമ്മാവൻ, കുറച്ച് ബഹുമാനമൊക്കെയാവാം; വരന്റെ ബന്ധുവിന് കറി നൽകിയില്ല; കല്യാണ വീട്ടിൽ കൂട്ടത്തല്ല്

കല്യണ വീട്ടിലെ തമ്മിൽ തല്ല് ഇന്ന് പുതുമയുള്ള കാര്യമല്ല. തമാശയ്ക്ക് തുടങ്ങുന്ന അടികൾ വിവാഹം മുടങ്ങുന്ന അവസ്ഥയിലേക്ക് വരെ കൊണ്ട് ചെന്നെത്തിക്കുന്നു. നിസാര കാര്യങ്ങൾക്കായിരിക്കാം പല തല്ലുകളും...

‘സിംഗിൾസ് ഡോണ്ട് വറി’ ; ഈ വാലന്റൈൻസ് ദിനം ബിരിയാണി കഴിച്ച് ആഘോഷിക്കാം; ഓഫറുമായി ഹോട്ടൽ

‘സിംഗിൾസ് ഡോണ്ട് വറി’ ; ഈ വാലന്റൈൻസ് ദിനം ബിരിയാണി കഴിച്ച് ആഘോഷിക്കാം; ഓഫറുമായി ഹോട്ടൽ

ഗുവാഹട്ടി: കമിതാക്കളുടെ മാത്രം ദിനമാണ് വാലന്റൈൻസ് ഡേ. ഈ ദിനം കാമുകീ കാമുകന്മാർ യാത്ര പോയും സർപ്രൈസ് ഗിഫ്റ്റുകൾ നൽകിയും ഒന്നിച്ച് ആഹാരം കഴിച്ചുമെല്ലാം ആഘോഷിക്കുന്നു. എന്നാൽ...

പോയ പോക്കില്‍ ടേബിള്‍ ക്ലോത്തും ഭക്ഷണവും ഉടുപ്പിലാക്കി മോഡല്‍ റാംപിലേക്ക്; അന്തംവിട്ട് കാണികള്‍

പോയ പോക്കില്‍ ടേബിള്‍ ക്ലോത്തും ഭക്ഷണവും ഉടുപ്പിലാക്കി മോഡല്‍ റാംപിലേക്ക്; അന്തംവിട്ട് കാണികള്‍

ഫാഷന്‍ ഷോകള്‍ വ്യത്യസ്തതയുടെ അരങ്ങാണ്. വസ്ത്രത്തിലും മെയ്ക്ക്-അപ്പിലും ആശയങ്ങളിലും വൈവിധ്യം കൊണ്ടുവരാനുള്ള മത്സരമാണ് ഓരോ ഫാഷന്‍ ഷോകളിലും കാണുന്നത്. ഇങ്ങനെയൊരു വ്യത്യസ്തത കൊണ്ടുതന്നെയാണ് കഴിഞ്ഞിടെ നടന്ന കോപ്പന്‍ഹേഗന്‍...

കയ്യില്‍ പതിനാറ് പ്ലേറ്റ് ദോശയുമായി വെയിറ്റര്‍; ഒളിമ്പിക്‌സിന് പോയാല്‍ സ്വര്‍ണ്ണവും കൊണ്ടേ വരൂ എന്ന് ആനന്ദ് മഹീന്ദ്ര

കയ്യില്‍ പതിനാറ് പ്ലേറ്റ് ദോശയുമായി വെയിറ്റര്‍; ഒളിമ്പിക്‌സിന് പോയാല്‍ സ്വര്‍ണ്ണവും കൊണ്ടേ വരൂ എന്ന് ആനന്ദ് മഹീന്ദ്ര

വെയിറ്റര്‍മാരുടെ കഴിവുകള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നാലഞ്ച് ടേബിളുകളിലെ ഓര്‍ഡറുകള്‍ ഒരിമിച്ചെടുക്കുകയും പത്ത് വിരലേ ഉള്ളൂവെങ്കിലും കയ്യില്‍ പത്തിരുപത് ചായ ഗ്ലാസുകള്‍ ഒരുമിച്ച് പിടിക്കുകയും ചെയ്യുന്ന ഇവര്‍...

പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പോയി പിടിക്കരുത്; ഇത് ആളു വേറെയാണ് ; അരക്കടി പോലും വേണ്ട പടമാകാൻ ; തിരിച്ചറിയുന്നതിങ്ങനെ

പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പോയി പിടിക്കരുത്; ഇത് ആളു വേറെയാണ് ; അരക്കടി പോലും വേണ്ട പടമാകാൻ ; തിരിച്ചറിയുന്നതിങ്ങനെ

പെരുമ്പാമ്പെന്ന് തെറ്റിദ്ധരിച്ച് പിടിക്കാൻ ചെന്നയാൾ അണലിയുടെ കടിയേറ്റ് മരിച്ചു. ഈയിടെയായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ ഒന്നാണിത്. ഇന്ത്യയിലെ അപകടകാരിയായ നാല് പാമ്പിനങ്ങളിൽ പെട്ട അണലിയെയാണ് പലപ്പോഴും പെരുമ്പാമ്പായി...

‘സന്താക്ലോസ് ഉണ്ടെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം’; പോലീസിന് കത്തെഴുതി പെണ്‍കുട്ടി

‘സന്താക്ലോസ് ഉണ്ടെന്ന് തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തണം’; പോലീസിന് കത്തെഴുതി പെണ്‍കുട്ടി

കാലാകാലങ്ങളായി ഒരു ഘട്ടത്തില്‍ എല്ലാ കുട്ടികളുടെയും ഉള്ളിലുണ്ടാകുന്ന സംശയം തന്നെയാണ് പത്തുവയസുകാരിയായ സ്‌കാര്‍ലെറ്റ് ഡിമാറ്റോയ്ക്കും തോന്നിയത്. സാന്താക്ലോസ് സത്യമാണോ അതോ വെറും കെട്ടുകഥയോ. പക്ഷേ എല്ലാ കുട്ടികളെയും...

ജീവിത ചക്രം മുന്നോട്ട് തന്നെ : സൈക്കിളിൽ കൈ തൊടാതെ , തലയിൽ ഭാരവുമേറ്റി മുന്നോട്ട് കുതിക്കുന്ന യുവാവ്

ജീവിത ചക്രം മുന്നോട്ട് തന്നെ : സൈക്കിളിൽ കൈ തൊടാതെ , തലയിൽ ഭാരവുമേറ്റി മുന്നോട്ട് കുതിക്കുന്ന യുവാവ്

ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ് . ഭയന്ന് മാറി നിൽക്കാനാകാത്ത അവസ്ഥ . അതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ . തിരക്കേറിയ തെരുവിലൂടെ തലയിൽ ചുമടുമായി സൈക്കിളിൽ...

വിവാഹ ചടങ്ങുകൾക്കിടെ ഉറക്കം തൂങ്ങി വീണ് നവവധു; വീഡിയോ വൈറൽ

വിവാഹ ചടങ്ങുകൾക്കിടെ ഉറക്കം തൂങ്ങി വീണ് നവവധു; വീഡിയോ വൈറൽ

വിവാഹ ചടങ്ങുകൾക്കിടെ ഉറക്കം തൂങ്ങി വീഴുന്ന നവവധുവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ചുവന്ന സാരിയുടുത്ത് സോഫയിൽ ഇരിക്കുന്ന നവവധു വിവാഹ ചടങ്ങുകൾക്കിടെ ഉറക്കം തൂങ്ങി...

‘മദ്യമൊഴുകുന്ന’ അരുവി; ബിയറുകളില്‍ അടങ്ങിയിരിക്കുന്ന അത്രയും ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള അരുവി കണ്ടെത്തിയത് ഇവിടെ

‘മദ്യമൊഴുകുന്ന’ അരുവി; ബിയറുകളില്‍ അടങ്ങിയിരിക്കുന്ന അത്രയും ആല്‍ക്കഹോള്‍ സാന്നിധ്യമുള്ള അരുവി കണ്ടെത്തിയത് ഇവിടെ

മദ്യമൊഴുകുന്ന അരുവി കണ്ടെത്തിയിരിക്കുകയാണ് പശ്ചിമ അമേരിക്കയിലെ ഹവായ് ദ്വീപില്‍. ഓടയില്‍ നിന്നെത്തുന്ന വെള്ളം കലര്‍ന്ന അരുവിയിലാണ് മദ്യത്തിന്റെ അംശം കണ്ടെത്തിയത്. കഴിഞ്ഞ മാസം ഹവായിലെ ഒവാഹു ദ്വീപില്‍...

Latest News