പാരസെറ്റാമോള്‍ പനിക്ക് മാത്രമല്ല, മുടി കഴുകാനും; പ്രയോജനങ്ങള്‍

Published by
Brave India Desk

 

മുടി കഴുകാന്‍ അല്‍പ്പം പാരസെറ്റാമോള്‍ എടുത്താലോ .. ചോദ്യം കേട്ട് അത്ഭുതപ്പെടേണ്ട. മുടിയില്‍ പ്രയോഗിച്ചാല്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ശേഷിയുള്ള ഒന്നാണ് പാരസെറ്റാമോള്‍ എന്ന് അനുഭവസ്ഥര്‍ പറയുന്നു. എന്നാല്‍ എന്താണ് ഇങ്ങനെ ചെയ്യുന്നതിന്റെ പ്രയോജനം

താരന്‍

താരന്റെ ശല്യമുള്ളവര്‍ക്കാണ് ഈ പാരസെറ്റാമോള്‍ പ്രയോഗം നല്ല ഫലം ചെയ്യുക. രണ്ട് പാരസെറ്റാമോള്‍ ഗുളികകള്‍ പൊടിക്കുക. ശേഷം അവ നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ഷാമ്പുവിനൊപ്പം ചേര്‍ത്ത് തലയില്‍ പുരട്ടുക. കുറച്ചു മിനിട്ടുകള്‍ ഈ മിശ്രിതം തലയില്‍ പിടിക്കാന്‍ അനുവദിക്കണം. അതിനുശേഷം ഇളം ചൂടുവെള്ളത്തില്‍ അത് കഴുകികളയണം. ഇങ്ങനെ കുറച്ചുനാള്‍ ചെയ്താല്‍ താരന്‍ മുഴുവനായും മാറുമെന്നാണ് പറയപ്പെടുന്നത്.

ഇതു കൂടാതെ സ്ഥിരമായി വെള്ളത്തില്‍ നീന്തുന്നവര്‍ക്കും പാരസെറ്റാമോള്‍ വലിയൊരു പ്രയോജനം തന്നെയാണ്. ഇങ്ങനെ സ്ഥിരമായി വെള്ളത്തില്‍ മുങ്ങുന്നവരുടെ മുടിക്ക് അതിന്റെ സ്വാഭാവിക നിറം നഷ്ടമാകാനുള്ള സാധ്യതയുണ്ട്.

അതിന് പ്രതിവിധിയായി 8 പാരസെറ്റാമോള്‍ ഗുളികകള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ലയിപ്പിക്കുക. എന്നിട്ട് അവ തലയില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയുക. ഇങ്ങനെ ചെയ്താല്‍ മുടിയുടെ സ്വാഭാവിക നിറമെന്തോ അത് തിരിച്ചെത്തുന്നതാണ്.

അതേസമയം പനിയുടെ ലക്ഷണം കാണുമ്പോള്‍ തന്നെ ഡോക്ടറെ കാണാതെ പാരസെറ്റമോള്‍ കഴിയ്ക്കുന്നത് ശരീരത്തിന് വലിയ ദോഷം ചെയ്യും പാരസെറ്റമോള്‍ എലിവിഷമാണെന്ന് പ്രകൃതി ചികിത്സകരും ഹോമിയോ ഡോക്ടര്‍മാരും മുമ്പേ പറഞ്ഞിട്ടുള്ളതാണ് . ഇപ്പോള്‍ ഈ വാദഗതികളെ ശരിവയ്ക്കുന്ന തരത്തിലാണ് അലോപ്പതി ഡോക്ടര്‍മാരും പാരസെറ്റമോളിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ശരീരോഷ്മാവ് ഉയരുമ്പോള്‍ എപ്പോഴും പാരസെറ്റാമോള്‍ നല്‍കുന്നത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുമെന്ന് ഒരു സംഘം അമേരിക്കന്‍ ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കി.

ശരീരത്തില്‍ അണുക്കള്‍ പ്രവേശിക്കുമ്പോള്‍ ശരീരം ഊഷ്മാവു കൂട്ടി ആ രോഗാണുക്കളെ കൊല്ലുന്നു. എന്നാല്‍ പാരസെറ്റമോള്‍ കൊടുത്ത് ശരീരോഷ്മാവു കുറയ്ക്കുമ്പോള്‍ ആ അണുക്കള്‍ക്കെതിരെ പൊരുതാനുള്ള ശരീരത്തി ന്റെ ശേഷിയെയാണ് നശിപ്പിക്കുന്നത്. പനി ഒരു രോഗമല്ല. മറിച്ച്, ശരീരത്തിന് ഏറെ ഗുണകരമായ ഒരു രോഗപ്രതിരോധമാര്‍ഗ്ഗമാണെന്നാണ് ഗവേഷകരുടെ പക്ഷം.

 

Share
Leave a Comment

Recent News