വയനാട്ടിൽ ആദിവാസിയായ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.മാനന്തവാടി സ്വദേശികളായ ആഷിഖ്,ജയയരാജ് എന്നിവരാണ് പിടിയിലായത്. മദ്യം നൽകിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്.
പ്രതികൾക്കെതിരെ പോക്‌സോ, കൂട്ട ബലാത്സംഗം എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഉടൻ തന്നെ ഇരുവരെയും മാനന്തവാടി കോടതിയിൽ ഹാജരാക്കും.
Discussion about this post