കാത്തിരിക്കുന്നത് ഗുരുതര രോഗങ്ങൾ; ഇക്കൂട്ടർ ഒഴിവാക്കണം പാരസെറ്റമോൾ
ന്യൂയോർക്ക്: ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന മരുന്നുകളിൽ ഒന്നാണ് പാരസെറ്റമോൾ. പനി മുതൽ വേദനകൾക്കുവരെ പാരസെറ്റമോൾ കഴിക്കാറുണ്ട്. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ തന്നെ ഈ മരുന്ന് ലഭിക്കും. കുട്ടികൾ ...