Cricket

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അഫ്ഗാനിസ്ഥാനെതിരായ അവസാന ട്വന്റി-20 മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ വിജയം നേടി പരമ്പര 3-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ മാതൃകാപരമായ പ്രതികരണവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഡൽഹി...

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരിയതിന് ശേഷം മാതൃകാപരമായ മാന്യത കൈവിടാതെ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ. ഡൽഹിയിൽ നടന്ന അവസാന മത്സരത്തിൽ 127 റൺസിന്റെ തകർപ്പൻ വിജയം...

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

ഇപ്പോൾ എന്ത് പറ്റിയോ ഇങ്ങനെ പറയാൻ, സഞ്ജു സ്ഥിരത നിലനിർത്തിയാൽ സൂര്യവംശിക്ക് പുറത്തിരിക്കേണ്ടി വരും; മലയാളി താരത്തെ വാഴ്ത്തി മുഹമ്മദ് കൈഫ്

ടി20 ക്രിക്കറ്റിൽ സഞ്ജു സാംസൺ ഒടുവിൽ തന്റെ പേരിൽ ഒരു വലിയ സ്കോർ കുറിച്ചിരിക്കുകയാണ്. 2026-ലെ ടി20 ലോകകപ്പിൽ വിസ്മയകരമായ പ്രകടനം കാഴ്ചവെച്ച് ടൂർണമെന്റിലെ താരമായി (Player...

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

അഭിഷേക് ശർമ്മയും സഞ്ജു സാംസണും തന്നെ ഇന്ത്യയുടെ T20 ഓപ്പണിംഗ് ജോഡിയായി അടുത്ത 10 മത്സരങ്ങളിലും തുടരണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ്. ഇടയ്ക്കിടെ താരങ്ങളെ...

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

ക്രിക്കറ്റ് പിച്ചിലെ വെടിക്കെട്ട് ബാറ്റിംഗിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് ഒടുവിൽ വിനോദലോകത്തേക്ക് ചുവടുവെക്കുന്നു. ആമസോൺ എം.എക്സ്. പ്ലെയറിന്റെ പ്രശസ്തമായ 'റൈസ് ആൻഡ്...

അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ ഇളവുകൾ നൽകാം; സഞ്ജു സാംസണുമായുള്ള താരതമ്യം ശരിയല്ലെന്ന് സുബ്രഹ്മണ്യൻ ബദ്രിനാഥ്

അഭിഷേക് ശർമ്മയ്ക്ക് കൂടുതൽ ഇളവുകൾ നൽകാം; സഞ്ജു സാംസണുമായുള്ള താരതമ്യം ശരിയല്ലെന്ന് സുബ്രഹ്മണ്യൻ ബദ്രിനാഥ്

അഭിഷേക് ശർമ്മയ്ക്ക് സഞ്ജു സാംസണെക്കാൾ കൂടുതൽ അവസരങ്ങളും ഇളവുകളും നൽകിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യൻ ബദ്രിനാഥ് രംഗത്ത്. കഴിഞ്ഞ വർഷം...

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി  സഞ്ജീവ് ഗോയങ്ക

അവൻ ഒരു ജനറേഷണൽ ടാലന്റ്, സ്വന്തമാക്കാൻ കഴിയാത്തതിൽ എല്ലാ ടീമുകൾക്കും വിഷമമുണ്ടാകും’; യുവ താരത്തെ വാനോളം പുകഴ്ത്തി സഞ്ജീവ് ഗോയങ്ക

അവിശ്വസനീയമായ ബാറ്റിംഗ് മികവിലൂടെ ക്രിക്കറ്റ്‌ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക രംഗത്ത്. അന്താരാഷ്ട്ര...

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

അഫ്ഗാനെതിരായ രണ്ടാം ടി-20 മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഓപ്പണിംഗ് കോമ്പിനേഷനെക്കുറിച്ചും ടീമിലെ മത്സരങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് തുറന്ന മറുപടിയുമായി മലയാളി താരം സഞ്ജു സാംസൺ. പതിനഞ്ചുകാരനായ വൈഭവ്...

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

അജിത് അഗർക്കറുടെ ബി.സി.സി.ഐ. സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്ന യോഗം അജിത് അഗർക്കറുടെ അവസാനത്തെ...

വിനയമില്ലാത്ത രാജ്യം എപ്പോഴും പരാജയപ്പെട്ടവനായി തുടരും; ഇന്ത്യൻ ടീമിന്റെ ട്രോഫി ബഹിഷ്കരണത്തിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്

വിനയമില്ലാത്ത രാജ്യം എപ്പോഴും പരാജയപ്പെട്ടവനായി തുടരും; ഇന്ത്യൻ ടീമിന്റെ ട്രോഫി ബഹിഷ്കരണത്തിൽ വിവാദ പരാമർശവുമായി പാകിസ്ഥാൻ മുൻ താരം മുഹമ്മദ് യൂസഫ്

ഏഷ്യ കപ്പ് കിരീടദാന ചടങ്ങിൽ പാകിസ്ഥാൻ മന്ത്രിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എ.സി.സി.) പ്രസിഡന്റുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം...

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ഞങ്ങൾ റോബോട്ടുകളല്ല, വിമർശനങ്ങൾ വേദനിപ്പിക്കാറുണ്ട്; തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

പുറത്തുനിന്നുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിലെ ചർച്ചകളും ക്രിക്കറ്റ് താരങ്ങളെ ബാധിക്കാറുണ്ടെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം സഞ്ജു സാംസൺ. കളിക്കാർ റോബോട്ടുകളല്ലെന്നും അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ തുടക്കത്തിൽ വേദനിപ്പിക്കാറുണ്ടെന്നും...

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

ഉയിർത്തെഴുന്നേൽപ്പുകളുടെ ഉടയതമ്പുരാൻ’; തഴയപ്പെട്ടപ്പോഴൊക്കെ ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചുവരുന്ന സഞ്ജുവിന്റെ വരവ്; ഡിസിൽവയുടെ വഴിയേ നമ്മുടെ പയ്യനും

''അഫ്ഗാനിസ്ഥാൻ ഒരുക്കിയിട്ടുള്ള ഫീൽഡ് നോക്കൂ. അതൊരു സൂചനയാണ്. ബാറ്ററുടെ ഓഫ്സ്റ്റംമ്പിന് പുറത്ത് ബോളുകൾ വരും എന്ന സൂചന...!'' സഞ്ജയ് മഞ്ജരേക്കർ കമൻ്ററി ബോക്സിലൂടെ ഈ വരികൾ പറഞ്ഞപ്പോഴേയ്ക്കും...

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

പച്ചപ്പുനിറഞ്ഞ ക്രൈസ്റ്റ്ചർച്ച് ഗ്രൗണ്ടിൽ ആ ദിവസമുണ്ടായത് ക്രിക്കറ്റ് ലോകം ഞെട്ടലോടെ കണ്ട ഒരു കൊടുങ്കാറ്റായിരുന്നു. വിക്കറ്റുകൾക്കും റണ്ണുകൾക്കും അപ്പുറം കളിക്കളത്തിൽ പകയും പ്രതിഷേധവും കത്തിനിൽക്കുന്ന ഒരു കാലം....

സേവാഗിന്റെ ഫിസിയോയോട്  പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

സേവാഗിന്റെ ഫിസിയോയോട് പ്രസ് റിലീസ് ഇറക്കാൻ പറയൂ’; ധോണിയുടെ ആ ഒറ്റ മറുപടി തുറന്നിട്ട ഇന്ത്യൻ ടീമിനുള്ളിലെ ഭിന്നതകളുടെ കഥകൾ

ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണ കാലഘട്ടത്തെ അടയാളപ്പെടുത്തിയ രണ്ട് ഇതിഹാസ താരങ്ങളായിരുന്നു എം.എസ്. ധോണിയും വീരേന്ദർ സേവാഗും. എന്നാൽ ഇവർക്കിടയിൽ ഡ്രസ്സിങ് റൂമിൽ നടന്നിട്ടുണ്ടെന്ന് ഊഹാപോഹങ്ങൾ പ്രചരിച്ച ചില...

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

അന്ന് ബൈനോക്കുലർ വെച്ച് അവരെ ഞങ്ങൾ നിരീക്ഷിച്ചു’; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കോലാഹലമായ സാൻഡ്പേപ്പർ ഗേറ്റിന്റെ അണിയറക്കഥകൾ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കോലാഹലങ്ങൾക്ക് തിരികൊളുത്തിയ പന്ത് ചുരണ്ടൽ വിവാദമാണ് ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ മറ്റൊരു പ്രധാന സംഭവം. കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിനിടയിലാണ് ഓസ്ട്രേലിയൻ...

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

അന്ന് അഡ്‍ലെയ്ഡിലെ ആ മുറിയിൽ വെച്ച് ഭാര്യയോട് പറഞ്ഞത് യാഥാർത്ഥ്യമായി; 2022 ലോകകപ്പിന് ശേഷമുള്ള കാര്യങ്ങൾ തുറന്നടിച്ച് ഭുവി, ഒപ്പം ആ ആഗ്രഹവും

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സീനിയർ പേസർ ഭുവനേശ്വർ കുമാറിനെ ഇന്ത്യൻ ടീമിലേക്ക് തിരികെ വിളിക്കണമെന്ന ആവശ്യവുമായി ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയത് ക്രിക്കറ്റ് ലോകത്ത് വലിയ...

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ധോണിയെ ചെന്നൈയിലെത്തിക്കാൻ ലേലപ്പലക ഉയർത്തിയ മാന്ത്രികൻ; സിഎസ്കെ വിജയങ്ങളുടെ പിന്നിലെ അജ്ഞാതനായ ശിൽപ്പി; കളിക്കളത്തിൽ നിന്ന് കണ്ണീരിൽ പിരിഞ്ഞ ജീവിതം

ഇന്ത്യൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ വെറും 56 പന്തിൽ സെഞ്ച്വറി നേടുക എന്നത് ഒരു കാലത്ത് അചിന്തനീയമായ കാര്യമായിരുന്നു. വി.ബി. ചന്ദ്രശേഖർ എന്ന വി.ബി. ബിക്ഷേഷ്വരം...

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

വലിയ മത്സരങ്ങളിലെ തിളക്കം മാത്രം പോരാ, എല്ലാ കളികളിലും തിളങ്ങണം; സഞ്ജുവിന്റെ ഫോമിനെതിരെ മുൻ താരം

അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ സഞ്ജു സാംസൺ പരാജയപ്പെട്ടതിന് പിന്നാലെ താരത്തിന്റെ ബാറ്റിംഗ് പ്രകടനത്തെയും ഫോമിനെയും കുറിച്ച് വിമർശനവുമായി മുൻ സൺറൈസേഴ്സ് ഹൈദരാബാദ് താരം തിരുമലസെട്ടി സുമൻ...

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

കളിക്കാർക്കിടയിൽ തെറ്റായ സന്ദേശമാണ് നൽകുന്നത്; സഞ്ജു സാംസണെയും വൈഭവ് സൂര്യവംശിയെയും മാറിമാറി കളിപ്പിക്കുന്നതിനെതിരെ കൃഷ്ണമാചാരി ശ്രീകാന്ത്

അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്ന ടീം മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.സി.സി.ഐ. ചീഫ്...

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

അഫ്ഗാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ മോശം ഫോം ആശങ്കയാകുന്നു. മത്സരത്തിൽ 8...

Latest News