കിഫ്ബിയിലൂടെ ഇനി പദ്ധതികൾ അനുവദിക്കരുത്; ഇത് അക്ഷയ ഖനിയല്ലെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം : കിഫ്ബിയിലൂടെ ഇനി കൂടുതൽ പദ്ധതികൾ അനുവദിക്കരുതെന്ന് മുൻ മന്ത്രി തോമസ് ഐസക്ക്. കിഫ് ബി അക്ഷയ ഖനിയല്ലെന്നും 50,000 കോടിയുടെ പദ്ധതിയാണ് ഇതിലൂടെ ലക്ഷ്യമിട്ടത് ...








