ആൺസുഹൃത്തിനെ ഒഴിവാക്കാൻ 19കാരിയുടെ ക്വട്ടേഷൻ; തട്ടിക്കൊണ്ടുപോയി ക്രൂരമർദ്ദനം; മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ!
ആൺസുഹൃത്തിനെ ഒഴിവാക്കാനായി 19കാരിയായ കാമുകി ക്വട്ടേഷൻ നൽകിയ സംഭവത്തിൽ മൂന്ന് യുവതികൾ ഉൾപ്പെടെ അഞ്ച് പേർ പൊലീസിന്റെ പിടിയിൽ. കാമുകന്റെ ശല്യം ഒഴിവാക്കാൻ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ ...








