‘ഡ്രോൺ വഴി അതിർത്തി കടന്നെത്തിയ ആയുധ ശേഖരം’; ആർ.പി.ജി ലോഞ്ചറും വൻ മയക്കുമരുന്നുമായി 7 പേർ പിടിയിൽ!
അമൃതസര്‍: ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ വൻ ആയുധ-മയക്കുമരുന്ന് വേട്ടയുമായി പഞ്ചാബ് പോലീസ്. അമൃതസറിൽ കേന്ദ്ര ഏജൻസികളുമായി ചേർന്ന് നടപ്പാക്കിയ വൻ തിരച്ചിലിൽ ആർ.പി.ജി (RPG) ലോഞ്ചർ, നാറ്റോ-22 കോൺഫിഗറേഷൻ ...








