ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം ; എബിവിപി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രതിഷേധം സംഘടിപ്പിച്ചു
ആലുവ : കഴിഞ്ഞദിവസം ആലുവയിൽ അഞ്ചു വയസ്സുകാരി പെൺകുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ച് എബിവിപി എറണാകുളം ജില്ല കമ്മിറ്റി. ഭരണകൂടത്തിന്റെയും പോലീസിന്റെയും നിഷ്ക്രിയത്വത്തിനെതിരെ ആയിരുന്നു പ്രതിഷേധം. ...








