ADV. VV RAJESH

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

പാളയം മാർക്കറ്റ് ചിലർ കൈയടക്കിയത് പോലെ മാനവീയം വീഥിയും സ്വകാര്യ സ്വത്തായി മാറ്റാനുള നീക്കം മുളയിലെ നുളളി; വി.വി രാജേഷ്

തിരുവനന്തപുരം മാനവീയം വീഥിയുമായി ബന്ധപ്പെട്ട് വരുന്ന പ്രതിഷേധങ്ങളും വാർത്തകളും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാൻ വേണ്ടി ലക്ഷ്യമിട്ടുള്ളതാണെന്ന് തിരുവനന്തപുരം മേയർ അഡ്വ. വി.വി രാജേഷ്.  ഒരു കലാകാരൻ്റെയും പരിപാടി ...

Latest News