അനീഷിനെ കൊന്നത് മുൻവൈരാഗ്യം മൂലം; കുത്തിയത് മനപ്പൂർവം; കുറ്റം സമ്മതിച്ച് സൈമൺ
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ അനീഷ് ജോർജ്ജിനെ കൊലപ്പെടുത്തിയത് മുൻവൈരാഗ്യം മൂലം എന്ന് റിമാൻഡ് റിപ്പോര്‍ട്ട്. സൈമൺ ലാലൻ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയത് കരുതിക്കൂട്ടിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ ...









