‘സഭ നിർദേശിച്ചയാളെ മന്ത്രി സെക്രട്ടറിയാക്കി, പറഞ്ഞ വാക്ക് പാലിച്ചു’; എ.പി. അനിൽകുമാറിന് വേദിയിൽ പരസ്യമായി നന്ദി പറഞ്ഞ് മാർ ജോസഫ് പാംപ്ലാനി!
റവന്യൂ മന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിമാരിൽ കത്തോലിക്കാ സഭ നിർദേശിച്ച ഉദ്യോഗസ്ഥനെ നിയമിച്ചതിന് മന്ത്രി എ.പി. അനിൽ കുമാറിനോട് പരസ്യമായി നന്ദി പറഞ്ഞ് തലശ്ശേരി അതിരൂപത ആർച്ച് ...









