ഒരു ഗ്യാസ് സിലിണ്ടറിൽ നിന്ന് ബിസിനസ് സാമ്രാജ്യത്തിൽ അംബാനി കണ്ണ് വയ്ക്കും വരെ! Bismi Story
ഒരു സാധാരണ മലയാളി വീടിന്റെ അടുക്കളയിലേക്ക് ചുമലിലേറ്റി കൊണ്ടുവച്ച ചുവന്ന എൽ.പി.ജി ഗ്യാസ് സിലിണ്ടറിൽ നിന്നാണ് ആ കഥയുടെ തുടക്കം. ആരും ശ്രദ്ധിക്കാത്ത ആ ചെറിയ ഇടവേളകളിൽ ...








