bullets

ആലപ്പുഴയിൽ എട്ടാം ക്ലാസുകാരന്റെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി; പോലീസ് അന്വേഷണം

ആലപ്പുഴയിൽ എട്ടാം ക്ലാസുകാരന്റെ ബാഗിൽ വെടിയുണ്ടകൾ കണ്ടെത്തി; പോലീസ് അന്വേഷണം

എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്‌കൂൾ ബാഗിൽനിന്ന് വെടിയുണ്ട കണ്ടെത്തി. ആലപ്പുഴ കാർത്തികപ്പള്ളിയിലെ എയ്ഡഡ് സ്‌കൂളിലാണ് സംഭവം. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്‌കൂൾ അധികൃതർ സ്‌കൂളിൽ വെച്ച് ...

Latest News