ഇനി സമയത്തിന്റെ പേരിൽ മരണപ്പാച്ചിലില്ല; തിരക്കനുസരിച്ച് റണ്ണിങ് ടൈം മാറും: സ്വകാര്യ ബസുകളുടെ സമയക്രമം ഉടച്ചുവാർക്കാൻ മോട്ടോർ വാഹനവകുപ്പ്
കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ മത്സരയോട്ടത്തിനും സമയത്തിന്റെ പേരിലുള്ള തർക്കങ്ങൾക്കും അറുതി വരുത്താൻ നിർണ്ണായക നീക്കവുമായി മോട്ടോർ വാഹനവകുപ്പ് (MVD). കൊച്ചിയിലെ സ്വകാര്യ ബസുകളുടെ ...








