നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും
ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയും ആഗോള നിർമ്മിത ബുദ്ധി (AI) ചിപ് നിർമ്മാണ രംഗത്തെ അതികായരുമായ എൻവിഡിയയുടെ (NVIDIA) പുതിയ സി.ഇ.ഒ സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയിൽ ...








