സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേതല്ല; അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം; അഡ്വ. ഷുക്കൂർ
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ ഒപ്പ് തന്റേതല്ലെന്ന് മുൻ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ സി. ഷുക്കൂർ. തന്നെ മനപ്പൂർവ്വം കരിവാരിത്തേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ...








