ഫറോക്ക് പാലത്തിൽ നിന്ന് ചാടി നവദമ്പതികളുടെ ആത്മഹത്യാ ശ്രമം; യുവാവിനായി തിരച്ചിൽ തുടരുന്നു
പാലത്തിൽ നിന്ന് ചാടി ദമ്പതികളുടെ ആത്മഹത്യാ ശ്രമം.ഫറോക്ക് പലാത്തിലാണ് സംഭവം .പുഴയിലേക്ക് ചാടിയത് മഞ്ചേരി സ്വദേശികളായ വർഷ, ജിതിൻ എന്നിവരാണ് . വർഷയെ രക്ഷപ്പെടുത്തി. ഇവരെ കോഴിക്കോട് ...








