ദീപാവലി ആഘോഷത്തിനിടെ ദാരുണാന്ത്യം: ആകാശത്തേക്കെറിഞ്ഞ പടക്കം നെഞ്ചില്‍ വീണ് പത്തുവയസുകാരൻ മരിച്ചു
ന്യൂഡൽഹി: ദീപാവലി ആഘോഷം കുടുംബത്തിന് കണ്ണീരായി മാറി. ഡല്‍ഹിയിലെ നറേലയില് ദീപാവലി ആഘോഷത്തിനിടെ കയ്യിലിരുന്ന് പടക്കം പൊട്ടി പത്തുവയസുകാരന് ദാരുണാന്ത്യം. കുടുംബാംഗങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്ത റിഷിയെന്ന കുട്ടിയാണ് ...








