Firing at US

അമേരിക്കയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്; 7 മരണം

അമേരിക്കയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്; 7 മരണം

വാഷിംഗ്ടൺ: അമേരിക്കയിലെ ജോർജിയയിൽ മൂന്നിടങ്ങളിൽ വെടിവെപ്പ്. ഇതിൽ ഏഴുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയായിരുന്നു സംഭവം. ജോര്‍ജിയയുടെ തലസ്ഥാന നഗരമായ അറ്റ്‌ലാന്റയുടെ സമീപപ്രദേശമായ അക്വര്‍ത്തിനടുത്തുള്ള യങ്‌സ് ഏഷ്യന്‍ മസാജില്‍ നടന്ന ...

Latest News