‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!
ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രയിൽ ഹൈക്കോടതിയിലും ലോകായുക്തയിലും പുതിയ വഴിത്തിരിവ്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദമായ ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാന ...









