Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

by Brave India Desk
Nov 5, 2026, 01:45 pm IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: 1996-ൽ ഒപ്പുവെച്ച ചരിത്രപ്രസിദ്ധമായ ഫറക്ക ഗംഗാ ജല പങ്കുവെക്കൽ കരാറിന്റെ (Farakka Ganga Water Sharing Treaty) മുപ്പത് വർഷത്തെ കാലാവധി 2026 ഡിസംബർ 12-ന് അവസാനിക്കാനിരിക്കെ, ബംഗ്ലാദേശിന് കർശന നിലപാടുകളുമായി ഇന്ത്യ. കരാർ അതേപടി പുതുക്കണമെന്ന ധാക്കയുടെ ആവശ്യം തള്ളിയ ഇന്ത്യ, രാജ്യത്തിന്റെ ആഭ്യന്തര ജലസുരക്ഷയ്ക്കും സംസ്ഥാനങ്ങളുടെ താല്പര്യങ്ങൾക്കുമാണ് ഒന്നാമതായി മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കി.

Stories you may like

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാനുള്ള യു.ജി.സി ചട്ടങ്ങൾ പുനഃപരിശോധിക്കും ; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

മുൻ ഭരണാധികാരി ഷെയ്ഖ് ഹസീനയുടെ കാലത്ത് നിലനിന്നിരുന്ന നയതന്ത്ര സൗഹൃദ അന്തരീക്ഷത്തിന് പകരം, നിലവിലെ ബംഗ്ലാദേശ് നാഷണൽ പാർട്ടി (BNP) സർക്കാരും മറ്റ് രാഷ്ട്രീയ പ്രതിപക്ഷ ഗ്രൂപ്പുകളും സ്വീകരിക്കുന്ന ഇന്ത്യ വിരുദ്ധ നിലപാടുകൾ ഉഭയകക്ഷി ചർച്ചകളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. കൃഷിക്ക് വെള്ളം കുറയുന്ന വരണ്ട മാസങ്ങളിൽ 80 ശതമാനം വരെ സ്ഥിരമായ കുറഞ്ഞ ജലപ്രവാഹം വേണമെന്ന ബംഗ്ലാദേശിന്റെ 1977-ലെ മാതൃകയിലുള്ള പിടിവാശി ഇന്ത്യ പൂർണ്ണമായും തള്ളി. അതിന് പകരം, നദിയിലെ യഥാർത്ഥ ജലലഭ്യതയ്ക്ക് അനുസൃതമായി മാറ്റിമറിക്കാവുന്ന വഴക്കമുള്ള (Flexible Formula) ക്രമീകരണം മാത്രമേ അംഗീകരിക്കൂവെന്ന് ന്യൂഡൽഹി വ്യക്താമാക്കി. ഇത് ബംഗാൾ, ബിഹാർ തുടങ്ങിയ ഇന്ത്യൻ സംസ്ഥാനങ്ങളുടെ കുടിവെള്ള, കാർഷിക, വ്യവസായ ആവശ്യങ്ങൾക്ക് സുരക്ഷ ഉറപ്പാക്കും.

ഇതുകൂടാതെ, ദീർഘകാലത്തേക്ക് ഒരു കരാറുണ്ടാക്കുന്നതിന് പകരം വളരെ ചുരുങ്ങിയ കാലാവധിയുള്ള പുതിയൊരു ചട്ടക്കൂട് നിർമ്മിക്കാനാണ് ഇന്ത്യ താല്പര്യപ്പെടുന്നത്. നദിയിലെ ജലപ്രവാഹ വ്യതിയാനങ്ങളും അയൽരാജ്യത്തെ രാഷ്ട്രീയ മാറ്റങ്ങളും നിരന്തരം വിലയിരുത്താൻ ഇത് ഇന്ത്യക്ക് അധികാരം നൽകും. വ്യാപാരം, അതിർത്തി സുരക്ഷ, ട്രാൻസിറ്റ് ഇടനാഴികൾ എന്നിവയിലുള്ള പരസ്പര സഹകരണം മുൻനിർത്തി മാത്രമേ ജല കരാറിൽ ഇന്ത്യ അന്തിമ തീരുമാനമെടുക്കൂവെന്നും നയതന്ത്ര വൃത്തങ്ങൾ അറിയിച്ചു.

Tags: Ganga water treaty talks
Share
Tweet
Send
Share

Latest stories from this section

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

‘സുപ്രിയ തയ്യാറാണ്, രാജ്യം ഞങ്ങൾ നോക്കിക്കൊള്ളാം; താങ്കൾ വിശ്രമിക്കൂ’: ശരദ് പവാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

Latest News

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

എത്രത്തോളം അധിക്ഷേപിക്കുന്നുവോ അത്രത്തോളം താമരകൾ ഇവിടെ വിരിയും; രാഹുൽ ഗാന്ധിക്ക് അല്പമെങ്കിലും അന്തസ്സ് ബാക്കിയുണ്ടെങ്കിൽ ക്ഷമ ചോദിക്കണമെന്ന് അമിത് ഷാ

നേർക്കുനേർ നിന്ന് സംവാദത്തിന് തയ്യാറുണ്ടോ? ; രാഹുൽ ഗാന്ധിയെ പരസ്യമായി വെല്ലുവിളിച്ച് അമിത് ഷാ

 ‘അവൻ കൊന്നു, അനുഭവിക്കട്ടെ’; പൊലീസിനെ കുഴക്കാൻ കാമുകിയുടെ ഒത്താശയോടെ ഫോൺകോൾ തന്ത്രം, ആസൂത്രിത നീക്കം പൊളിച്ച് പൊലീസ്!

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനം തടയാനുള്ള യു.ജി.സി ചട്ടങ്ങൾ പുനഃപരിശോധിക്കും ; സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസർക്കാർ

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

പണം നഷ്ടമായി, പെൻഷൻ ഫണ്ടും പോയി’; ജനസംഖ്യയുടെ പകുതിയേയും പട്ടിണിയിലാക്കി പ്രമുഖ ബാങ്ക് തകർന്നു, വൻ ജനരോഷം!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘വിമാനം നൽകിയത് സർക്കാർ പറഞ്ഞിട്ട്’; ലോകായുക്തയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി, സർക്കാരിന് തലവേദന!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

‘തീരുമാനം ഇന്ത്യയുടെ താല്പര്യം മുന്നിൽ നിർത്തി മാത്രം’; ഗംഗാ ജല കരാർ പുതുക്കലിൽ ബംഗ്ലാദേശിന് കർശന ഉപാധികളുമായി ഇന്ത്യ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology