കേരളത്തിൻറെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് ഹൈബി ഈഡൻ: കൃത്യമായ ഗൃഹപാഠമില്ലാതെയാണ് ആവശ്യമുന്നയിച്ചിരിക്കുന്നതെന്ന് കേന്ദ്രത്തെ അറിയിച്ച് മുഖ്യമന്ത്രി
കൊച്ചി; കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി ഹൈബി ഈഡന് എംപി.2023 മാര്‍ച്ച് 9ന് ലോകസഭയില്‍ അവതരിപ്പിച്ച 'The State Capital Relocation Bill ...








