അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയതിൽ പാകിസ്താന് തിരിച്ചടി; ഇസ്ലാമാബാദിലെ ഉച്ചകോടിയിൽ പ്രതിഷേധം; ഇടപെട്ട് ഇറാൻ; ഒറ്റപ്പെട്ട് പാകിസ്താൻ
ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടക്കുന്ന ഇക്കണോമിക് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (ഇ.സി.ഒ) 30-ാമത് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ നിന്ന് അഫ്ഗാനിസ്ഥാനെ ഒഴിവാക്കിയ പാകിസ്താന്റെ നടപടിക്കെതിരെ അംഗരാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധം. ...








