വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്
സാധാരണക്കാരന്റെ വിശപ്പടക്കാൻ ആശ്വാസമായിരുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകൾ ഒന്നൊന്നായി പൂട്ടിപ്പോകുന്നു. കോവിഡ് കാലത്ത് ഗ്രാമപഞ്ചായത്തുകളുടെയും നഗരസഭകളുടെയും അടിസ്ഥാനത്തിൽ ആരംഭിച്ച 99 പൊതുഅടുക്കളകൾ പിന്നീട് ജനകീയ ഹോട്ടലുകളായി മാറിയെങ്കിലും, ...










