Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘സുപ്രിയ തയ്യാറാണ്, രാജ്യം ഞങ്ങൾ നോക്കിക്കൊള്ളാം; താങ്കൾ വിശ്രമിക്കൂ’: ശരദ് പവാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

by Brave India Desk
Nov 5, 2026, 11:19 am IST
in India
Share on Facebook
Tweet
WhatsApp
Telegram

പുണെ: ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ആരായുകയും വിശ്രമം നിർദേശിക്കുകയും ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശരദ് പവാറിന്റെ മകളും പാർട്ടി എംപിയുമായ സുപ്രിയ സുലെ ഇനി രാജ്യത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പ്രാപ്തയാണെന്നും സുപ്രിയയും തങ്ങളും ചേർന്ന് രാജ്യത്തിന്റെ കാര്യങ്ങൾ നോക്കിക്കൊള്ളാമെന്നും മോദി ഫോൺ സംഭാഷണത്തിനിടെ പറഞ്ഞതായി ശരദ് പവാറിന്റെ അടുത്ത അനുയായിയും മുതിർന്ന നേതാവുമായ വിത്തൽ മണിയാർ വെളിപ്പെടുത്തി.

ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ശരദ് പവാറിനെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടത്. ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള സഹോദരതുല്യമായ സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് മോദി സംസാരിച്ചതെന്ന് വിത്തൽ മണിയാർ മാധ്യമങ്ങളോട് പറഞ്ഞു. “സാഹേബ്, ദയവായി താങ്കൾ പൂർണമായി വിശ്രമിക്കണം. സുപ്രിയ ഇപ്പോൾ രാജ്യത്തിന്റെ കാര്യങ്ങൾ ഏറ്റെടുക്കാൻ സജ്ജയാണ്. സുപ്രിയയും ഞങ്ങളും ചേർന്ന് രാജ്യത്തെ ഭംഗിയായി നോക്കിക്കൊള്ളാം. താങ്കൾ വിശ്രമിക്കുക മാത്രമാണ് വേണ്ടത്. ഇതാണ് എന്റെ അഭ്യർഥന” – എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.

Stories you may like

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

ചലോ ദില്ലി’ റാലിയിൽ എത്തിയില്ല; യൂത്ത് കോൺഗ്രസിൽ കൂട്ടതല്ല് , 9 ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 60 നേതാക്കൾക്ക് സസ്പെൻഷൻ!

അടുത്തിടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് പൂണെയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശരദ് പവാർ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ആയി വീട്ടിൽ മടങ്ങിയെത്തിയത്. രാഷ്ട്രീയത്തിൽ എതിർചേരിയിലാണെങ്കിലും ശരദ് പവാറുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്ന നേതാവാണ് നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് ശേഷമുള്ള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ, സുപ്രിയ സുലെയെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ ഈ പരാമർശം ദേശീയ തലത്തിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags: pmmodi
Share
Tweet
Send
Share

Latest stories from this section

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

ഹോർമുസ് കടലിടുക്കിൽ യുഎസിന് മേൽക്കൈ; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നുവെന്ന് സൂചന; ഒമാൻ പാതയിലൂടെ സഞ്ചരിച്ച് 80 ശതമാനത്തിലധികം കപ്പലുകൾ

‘ഇന്ത്യക്ക് ഇനി തടസ്സമില്ല, കടന്നുപോകാം’; തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ  വൻ ഇളവ് നൽകി ഇറാൻ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

അഗ്നിവീറുകൾക്ക് വൻ സന്തോഷവാർത്ത; മുഴുവൻ പേർക്കും സ്ഥിരനിയമനം ലഭിക്കാൻ ചരിത്ര വഴിതുറന്ന് കേന്ദ്ര മന്ത്രിസഭ!

Latest News

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

 ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലേക്ക്; മഞ്ഞുമലകൾ തുരന്ന് ബിലാസ്പൂർ-മണാലി-ലേ റെയിൽവേ ലൈൻ!

‘സുപ്രിയ തയ്യാറാണ്, രാജ്യം ഞങ്ങൾ നോക്കിക്കൊള്ളാം; താങ്കൾ വിശ്രമിക്കൂ’: ശരദ് പവാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

‘സുപ്രിയ തയ്യാറാണ്, രാജ്യം ഞങ്ങൾ നോക്കിക്കൊള്ളാം; താങ്കൾ വിശ്രമിക്കൂ’: ശരദ് പവാറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

ചലോ ദില്ലി’ റാലിയിൽ എത്തിയില്ല; യൂത്ത് കോൺഗ്രസിൽ കൂട്ടതല്ല് , 9 ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 60 നേതാക്കൾക്ക് സസ്പെൻഷൻ!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies