Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

by Brave India Desk
Nov 5, 2026, 09:36 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥി അഭിരാം കൊല്ലപ്പെട്ട കേസിൽ പ്രണയപ്പകയ്ക്കപ്പുറം പ്രതികളെ കൊടുംക്രൂരതയിലേക്ക് നയിച്ചതിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ചില സ്വകാര്യ വിഡിയോ ദൃശ്യങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണങ്ങളിലൊന്നെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ചിരിക്കുന്ന പ്രാഥമിക സൂചന. കേസിൽ പിടിയിലായവരുടെ വാട്‌സാപ്പ് ചാറ്റുകളും മൊബൈൽ ഫോണുകളിലെ ഫോൾഡറുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് അന്വേഷണത്തിന് നിർണായകമായ ഈ വിവരങ്ങൾ പുറത്തുവന്നത്.

അഭിരാമിനെക്കാൾ ഉപരിയായി അവന്റെ സുഹൃത്തിനെ ലക്ഷ്യമിട്ടാണ് പ്രതികൾ വലവിരിച്ചതെന്നാണ് റിപ്പോർട്ടുകൾ.സ്വകാര്യ വിഡിയോ ചോർന്ന വിഷയം സംസാരിച്ചു തീർക്കാനെന്ന വ്യാജേന അഭിരാമിന്റെ സുഹൃത്തിനെ വിളിച്ചുവരുത്താനാണ് പ്രതികൾ ആദ്യം ശ്രമിച്ചത്. എന്നാൽ ഈ സുഹൃത്ത് വരാൻ കൂട്ടാക്കാതിരുന്നതോടെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അഭിരാമിനെ ബന്ധപ്പെട്ട് തന്ത്രപരമായി നിർ വിജനമായ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.അവിടെയെത്തിയ അഭിരാമിനോട് സുഹൃത്തിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്താൻ പ്രതികൾ ആവശ്യപ്പെട്ടെങ്കിലും അഭിരാം അതിന് വഴങ്ങാത്തതാണ് ആക്രമണത്തിൽ കലാശിച്ചത്.

Stories you may like

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

കേസിലെ ഒന്നാം പ്രതിയായ പതിനേഴുകാരൻ, മൂന്നാം പ്രതിയായ ആനന്ദയോട് അഭിരാമിന്റെ സുഹൃത്തിനെ ആക്രമിക്കാൻ പോകുന്ന വിവരം രണ്ടാഴ്ച മുൻപ് തന്നെ പങ്കുവെച്ചിരുന്നതായി പൊലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ആക്രമണ സന്ദേശമായി പ്രതികൾ മഴുവിന്റെ ചിഹ്നം കൈമാറിയതും ആസൂത്രിതമായ ഗൂഢാലോചനയുടെ വ്യാപ്തി വ്യക്തമാക്കുന്നു. ചോദ്യം ചെയ്യലിൽ യാതൊരു കുറ്റബോധവുമില്ലാതെ പ്രതികൾ സംസാരിക്കുന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട അഭിരാമിന്റെ ഫോൺ തോട്ടിലേക്ക് എറിഞ്ഞെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂബ ടീമുകൾ തിരച്ചിൽ നടത്തിയെങ്കിലും അത് ഇതുവരെ കണ്ടെത്താനായിട്ടില്ല.കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യത്തിലും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Tags: murderevidenceABHIRAM
Share
Tweet
Send
Share

Latest stories from this section

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

Latest News

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

ചലോ ദില്ലി’ റാലിയിൽ എത്തിയില്ല; യൂത്ത് കോൺഗ്രസിൽ കൂട്ടതല്ല് , 9 ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 60 നേതാക്കൾക്ക് സസ്പെൻഷൻ!

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം; 500 മെഗാവാട്ടിന്റെ കുറവ് എന്ന് കെഎസ്ഇബി; വരും ദിവസങ്ങളിലും നിയന്ത്രണത്തിന് സാധ്യത

ജി.എൻ.എ എനർജിയിൽനിന്ന് വൈദ്യുതി വാങ്ങൽ: മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി KSEB; രാജമാണിക്യത്തിന്റെ മാറ്റത്തിന് പിന്നിൽ കോടികളുടെ കരാർ തർക്കമോ?

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

അമേരിക്കയിൽ ചരിത്രമെഴുതാൻ ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസ് മേയർ പോരാട്ടത്തിൽ നിത്യാ രാമന് വൻ മുന്നേറ്റം!

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വീഡിയോ ചോർന്നതിനെച്ചൊല്ലി തർക്കം; മഴുവിന്റെ ചിഹ്നം ആക്രമണ സന്ദേശം: അഭിരാം കൊലപാതകത്തിൽ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

വിശപ്പടക്കാൻ വകയില്ലാതെ ‘ജനകീയ ഹോട്ടലുകൾ’; സബ്സിഡി വെട്ടി ,കുറഞ്ഞവിലയിലെ ഊണ് വിസ്മൃതിയിലേക്ക്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies