‘ഇത്രയും അച്ചടക്കം ഇന്ത്യയിൽ ആദ്യമായാണ് കാണുന്നത്, വിദേശരാജ്യങ്ങളെ ഓർമ്മിപ്പിച്ചു’: ആർഎസ്എസിനെ പുകഴ്ത്തി ജെറി അമൽദേവ്
ഇത്രയേറെ അച്ചടക്കത്തോടും കൃത്യതയോടും പൂർണ്ണതയോടും കൂടിയ ഒരു സംഗീത പരിപാടി ഇന്ത്യയിൽ ആദ്യമായാണ് കാണുന്നതെന്ന് പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽദേവ്. ആർഎസ്എസ് എറണാകുളം വിഭാഗിന്റെ ...








