magistrate

സർവ്വീസ് ബുക്കിൽ നോമിനിയാക്കിയില്ല; സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്

സർവ്വീസ് ബുക്കിൽ നോമിനിയാക്കിയില്ല; സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ ശ്വാസം മുട്ടിച്ച് കൊന്ന് ഭർത്താവ്

ഭോപ്പാൽ: സർവ്വീസ് ബുക്കിൽ നോമിനിയാക്കാത്തതിന് സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ കൊലപ്പെടുത്തി ഭർത്താവ്. മദ്ധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലെ ഷാപുരയിലാണ് സംഭവം. മജിസ്‌ട്രേറ്റ് നിഷ നാപിറ്റ് ആണ് കൊല്ലപ്പെട്ത്. ഇവരുടെ ...

മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ചവിട്ടി കൊന്നു; മകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; സാക്ഷികളില്ലാതിരുന്ന കേസിൽ നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

അഭിഭാഷകനെ അധിക്ഷേപിച്ച സംഭവം; തിരൂർ മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തി; കണ്ണൂരിലേക്ക് സ്ഥലംമാറ്റവും

മലപ്പുറം: ജൂനിയർ അഭിഭാഷകനെ അധിക്ഷേപിച്ച തിരൂർ മജിസ്‌ട്രേറ്റിനെ തരംതാഴ്ത്തി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ കെ ലെനിൻദാസിനെയാണ് തരംതാഴ്ത്തിയത്. അഡീഷണൽ മുൻസിഫ് കോടതി ജഡ്ജിയായാണ് തരംതാഴ്ത്തിയത്. ...

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

ലഹരിമരുന്ന് ഉപയോഗിച്ച് വീട്ടിൽ പ്രശ്‌നങ്ങളുണ്ടാക്കി; പോലീസ് ഹാജരാക്കിയ 15കാരനായ പ്രതി വനിതാ മജിസ്‌ട്രേറ്റിനെ കുത്താൻ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമയായ 15 വയസ്സുകാരൻ കയ്യിലൊളിപ്പിച്ച കത്തി കൊണ്ട് വനിതാ മജിസ്‌ട്രേറ്റിനെ കുത്താൻ ശ്രമിച്ചു. മജിസ്‌ട്രേറ്റിന്റെ വീട്ടിൽ രാത്രിയിൽ ഹാജരാക്കിയപ്പോഴാണ് സംഭവം. കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന അമ്മ ...

Latest News