മണിപ്പുരിൽ വീണ്ടും അക്രമങ്ങൾ; ക്രൂരമായി കൊല്ലപ്പെട്ടയാളുടെ തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് നാഗാ സംഘടനയുടെ അന്ത്യശാസനം
ഇംഫാൽ: വംശീയ കലാപത്തിന്റെ കനലാറാത്ത മണിപ്പുരിൽ വീണ്ടും ഞെട്ടിക്കുന്ന കൊലപാതകവും ക്രൂരതയും. സായുധ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ അറുത്തെടുത്ത തല 48 മണിക്കൂറിനുള്ളിൽ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നാഗാ ...









