എസ് എഫ് ഐ തടഞ്ഞു വച്ച് കോഴയാരോപണം ഉന്നയിച്ച അദ്ധ്യാപകൻ നിരപരാധിയെന്ന് എഴുതി വച്ച് ആത്മഹത്യ ചെയ്തു; കുടുക്കിയതെന്ന് കുടുംബം
കണ്ണൂർ: എസ് എഫ് ഐ യുടെ നേതൃത്വത്തിലുള്ള സർവകലാശാല യൂണിയൻ കോഴയാരോപണം ഉന്നയിച്ച് തടഞ്ഞു വയ്ക്കുകയും നിർബന്ധിതമായി പോലീസിലേൽപ്പിക്കുകയും ചെയ്ത അദ്ധ്യാപകൻ നിരപരാധിയാണെന്ന് കത്തെഴുതി വച്ച് ആത്മഹത്യ ...








