പഴവർഗങ്ങളിൽ നിന്ന് കേരള ബ്രാൻഡ് മദ്യം; ലക്ഷ്യം ലഹരിമുക്ത സംസ്ഥാനം; എംബി രാജേഷ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമുക്ത പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് വിമുക്തി പദ്ധതിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കും. വിമുക്തി മാതൃകാ പഞ്ചായത്തുകൾ പ്രഖ്യാപിക്കുമെന്ന് മന്ത്രി ...








