പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; 66 കാരൻ അറസ്റ്റിൽ
കൊല്ലം: കിളിക്കൊല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66കാരൻ അറസ്റ്റിൽ. കിളികൊല്ലൂർ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലൈംഗികാതിക്രമത്തിന് ഇരയായതിന് ...








