old lady

രാമപുരത്തെ വയോധികയുടെ കൊലപാതകം; പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് നി​ഷാ​ദ​ലി അറസ്​റ്റില്‍

രാമപുരത്തെ വയോധികയുടെ കൊലപാതകം; പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വ് നി​ഷാ​ദ​ലി അറസ്​റ്റില്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ങ്ക​ട രാ​മ​പു​രം ബ്ലോ​ക്ക് പ​ടി​യി​ല്‍ ത​നി​ച്ച്‌ താ​മ​സി​ച്ചി​രു​ന്ന മു​ട്ട​ത്ത് വീ​ട്ടി​ല്‍ ആ​യി​ശ​യു​ടെ (72) കൊ​ല​പാ​ത​ക​ത്തി​ല്‍ ഇ​വ​രു​ടെ പേ​ര​മ​ക​ളു​ടെ ഭ​ര്‍​ത്താ​വും അ​ധ്യാ​പ​ക​നു​മാ​യ മമ്പാട് പാ​ന്താ​ര്‍ വീ​ട്ടി​ല്‍ നി​ഷാ​ദ​ലി ...

കഴക്കൂട്ടത്തെ ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റിയാറുകാരി മരിച്ചെന്ന് ഉദ്യോഗസ്ഥർ; പോസ്റ്റൽ വോട്ട് നൽകാത്തതിനെതിരെ പരാതിയുമായി കുടുംബം

കഴക്കൂട്ടത്തെ ജീവിച്ചിരിക്കുന്ന തൊണ്ണൂറ്റിയാറുകാരി മരിച്ചെന്ന് ഉദ്യോഗസ്ഥർ; പോസ്റ്റൽ വോട്ട് നൽകാത്തതിനെതിരെ പരാതിയുമായി കുടുംബം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്റെ അബദ്ധങ്ങൾ തുടരുന്നു. മരിച്ചെന്ന് ആക്ഷേപിച്ച് വയോധികയ്ക്ക് വോട്ട് നിഷേധിച്ച ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തിലെ തൊണ്ണൂറ്റി ആറ് വയസുള്ള ...

Latest News